<<= Back Next =>>
You Are On Multi Choice Question Bank SET 38

1901. ആര്‍ട്ടിക്കിള്‍ 324-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? [Aar‍ttikkil‍ 324-l‍ prathipaadicchirikkunna vishayam eth?]





1902. പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു? [Pravara anakkettu ethu nadiyil‍ sthithi cheyyunnu?]





1903. ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്? [Loka manushyaavakaashadinamaayi aacharikkunnathu ennu?]





1904. ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്സിന്‍റെ ആസ്ഥാനം എവിടെ? [Deesal‍ lokkomotteevu var‍kksin‍re aasthaanam evide?]





1905. ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായ ആക്ട്? [Inthyayil‍ pabliku sar‍vveesu kammeeshan‍ roopeekarikkaan‍ kaaranamaaya aakd?]





1906. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്? [Kampdrolar‍ aan‍ru odittar‍ janaralinu niyamaparamaaya amgeekaaram aadyamaayi labhicchathu ethu aakdiloodeyaan?]





1907. കേരളത്തിലെ ഏക കന്റോൺമെന്റ്? [Keralatthile eka kantonmentu?]





1908. I wouldn"t say that if I ______ believe it.





1909. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന? [Aikyaraashdra sabha kazhinjaal‍ ettavum kooduthal‍ amgangal‍ ulla anthaaraashdra samghadana?]





1910. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര്? [Phattheppoor‍sikriyile panchamahal‍ panikazhippicchathaar?]





1911. തുമലപ്പള്ളി യുറേനിയം ഖനി ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Thumalappalli yureniyam khani inthyayil‍ ethu samsthaanatthaanu sthithi cheyyunnath?]





1912. ‘Imagining India’ is a book written by





1913. Saivite Saints were called?





1914. Mary declared that the book was not ———.





1915. താഴെ പറയുന്നവരില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര്? [Thaazhe parayunnavaril‍ bharanaghadanaa nir‍mmaana sabhayil‍ amgamaayirunna vanitha aar?]





1916. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല? [Edakkal guha sthithicheyyunna jilla?]





1917. കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്? [Kandal‍vanangal‍ ettavum kooduthalulla samsthaanam eth?]





1918. താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന? [Thaazhe parayunnavayil‍ ethaanu prakruthisamrakshana samghadana?]





1919. "രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര്? ["raghuvamsham" enna samskrutha mahaakaavyam ezhuthiyathaar?]





1920. ആന്റിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന് [Aantibayottiksu aayi upayogikkunna marunnu]





1921. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര്? [Aadyamaayi raajyasabhayilekku naamanir‍desham cheyyappetta sinimaanadi aar?]





1922. A repair for a known software bug, usually available at no charge on the internet, is called a.........





1923. എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്? [Ellaa var‍shavum svaathanthradinatthil‍ pradhaanamanthri desheeyapathaaka uyar‍tthunnathu evideyaan?]





1924. 1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്? [1953 l nilavil vanna samsthaana punasamghadana kammeeshanil amgamallaathirunna vyakthi aaraan?]





1925. കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം? [Kizhakkan reyilveyude aasthaanam?]





1926. Which is the National game of Spain?





1927. Idukki Dam was constructed with the technical assistance from?





1928. സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം [Syman‍ kammeeshanile amgangalude ennam]





1929. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം? [Inthyan yooniyanil layikkaan visammathiccha naatturaajyam?]





1930. സുന്ദരി വൃക്ഷങ്ങള്‍ കാണപ്പെടുന്നത്? [Sundari vrukshangal‍ kaanappedunnath?]





1931. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്? [Inthyayil‍ adiyantharaavastha prakhyaapikkunnathu aar?]





1932. ഇന്ത്യയുടെ വിസ്തീര്‍ണ്ണം എത്ര? [Inthyayude vistheer‍nnam ethra?]





1933. ഏറ്റവും ദൈർഖ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ഏത്? [Ettavum dyrkhyam kuranja dinaraathrangalulla graham eth?]





1934. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്? [Desheeya nyoonapaksha kammeeshan‍ nilavil‍ vannathennu?]





1935. ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്? [Inthyayil‍ ethra thavana adiyantharaavastha prakhyaapicchittundu?]





1936. The first synthetic fibre made by man was





1937. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്? [Keralatthil perumpadappu svaroopam sthithicheythirunnath?]





1938. The “sick man of Europe” was a term applied to





1939. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്? [Samsthaana manushyaavakaasha kammeeshanile amgangal‍ ethrayaan?]





1940. ജവഹര്‍ ടണല്‍ സ്ഥിതി ചെയ്യുന്നതെവിടെ? [Javahar‍ danal‍ sthithi cheyyunnathevide?]





1941. ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം? [Laal‍ bahadur‍ shaasthriyude samaadhi sthalam?]





1942. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന്?36 റൺസ് നേടിയ ഏക ഇന്ത്യൻ താരം? [20-20 anthaaraashdra krikkattil 6 panthukalil ninnu? 36 ransu nediya eka inthyan thaaram?]





1943. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്. [Svaathanthryasamara kaalaghattatthil inthyayude vadakku padinjaaru bhaagatthu 'chuvannakuppaayakkaar' enna samghadanakku roopam kodutthathu.]





1944. മനുഷ്യാവകാസ സംരക്ഷണനിയമത്തിന്‍റെ പരിധിയില്‍ വരാത്ത ഇന്ത്യന്‍ സംസ്ഥാനം? [Manushyaavakaasa samrakshananiyamatthin‍re paridhiyil‍ varaattha inthyan‍ samsthaanam?]





1945. ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? [Or‍kkidukalude raani ennariyappedunnath?]





1946. കേരളത്തിലെ ന്യൂസ് പ്രിന്‍റ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile nyoosu prin‍ru phaakdari evide sthithi cheyyunnu?]





1947. യു.എന്‍ വുമണിന്‍റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്? [Yu. En‍ vumanin‍re aadya eksikyootteevu dayarakdar‍ aar?]





1948. Choose the same relationship from the given four choices as given in the pair. “teeth:chew”





1949. The length of India’s coastline is about





1950. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്? [Yunyttadu nyoosu ophu inthya oru ........... Aan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution