<<= Back Next =>>
You Are On Multi Choice Question Bank SET 40

2001. യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം? [Yahoodar‍ keralatthil‍ vanna var‍sham?]





2002. പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തു? [Pedreaalil‍ kalar‍tthunna raasavasthu?]





2003. ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് യുനെസ്കോ നല്‍കുന്ന സമ്മാനം? [Shaasthra ramgatthe pravar‍tthanangal‍kku yunesko nal‍kunna sammaanam?]





2004. * The Malayalee athlete who won a Gold medal in the Guangchoo Asian Games?





2005. വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്? [Vivaraavakaasha kammeeshanare niyamikkunnathu aar?]





2006. അറബിക്കടലിന്‍റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ചത് ആര്? [Arabikkadalin‍re raani ennu kocchiye visheshippicchathu aar?]





2007. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം? [Naatturaajyangalude samyojanatthinaayi pravar‍tthiccha vyakthikal‍ aarellaam?]





2008. ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayile pinku sitti ennariyappedunna nagaram eth?]





2009. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ? [Pramukha raashdreeya nethaakkalude i-meyil chortthiya amerikkan chaaran?]





2010. സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ [Samsthaana aasoothrana kammeeshan cheyarmaan]





2011. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക [10 varshakkaalam manippooril niraahaara anushdticcha manushyaavakaasha pravartthaka]





2012. I look forward.............





2013. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്? [Phor‍tthu esttettu ennariyappedunnathenthu?]





2014. ഐക്യ രാഷ്ട്ര സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ? [Aikya raashdra sabhayude ippozhatthe sekrattari janaral?]





2015. ജോഗ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര്? [Jogu vellacchaattatthin‍re mattoru per?]





2016. "നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ്? ["niyamam paavappettavane kashakkunnu ; panakkaaran‍ niyamattheyum" ennu paranjathaaraan?]





2017. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് [Praacheena inthyayile avasaanatthe hinduraajaavu]





2018. ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു? [Inthyan bharanaghadanayude 'aamukham' enna aashayatthinu ethu raajyatthodu kadappettirikkunnu?]





2019. ആര്‍ട്ടിക്കിള്‍ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aar‍ttikkil‍ 360 enthumaayi bandhappettirikkunnu?]





2020. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവാകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത്? [Inthyan‍ bharanaghadanayile maulikaavaakaashangalude shil‍pi ennariyappedunnath?]





2021. Many people want to learn English...............they think it will help their career.





2022. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്‍റെ യഥാര്‍ഥ സ്ഥാപകന്‍? [Inthyayil‍ por‍cchugeesu bharanatthin‍re yathaar‍tha sthaapakan‍?]





2023. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? [Keralatthile aadyatthe jalavydyutha paddhathi eth?]





2024. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ [Anthaaraashdra phudbol charithratthil ettavum kooduthal golukal nediyittulla kalikkaaran]





2025. Shakespeare lived _______ the reign of Queen Elizabeth I.





2026. ഇന്ത്യന്‍ കാലാവസ്ഥ അറിയപ്പെടുന്നത് എങ്ങനെ? [Inthyan‍ kaalaavastha ariyappedunnathu engane?]





2027. രാജാകേശവദാസിന്‍റെ പട്ടണം എന്നറിയപ്പെട്ടിരുന്ന ജില്ല? [Raajaakeshavadaasin‍re pattanam ennariyappettirunna jilla?]





2028. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷ്ണരായി തിരഞ്ഞെടുക്കപെട്ട ആദ്യ വനിത? [Inthyayile mukhya vivaraavakaasha kammeeshnaraayi thiranjedukkapetta aadya vanitha?]





2029. കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി എന്ന ആവശ്യം മുന്നോട്ടുവച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനം ഏതായിരുന്നു? [Kon‍sttittyuvan‍ru asambli enna aavashyam munnottuvaccha inthyan‍ naashanal‍ kon‍grasu sammelanam ethaayirunnu?]





2030. One who has no or little education is said to be





2031. ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ? [I. Em. Esu. Akkaadami sthithi cheyyunnathu evide?]





2032. Write the passive of John asked Mary, “Did you come yesterday”?





2033. ഗുരുസാഗരം രചിച്ചത്? [Gurusaagaram rachicchath?]





2034. ഇന്ത്യയുടെ ദേശഭക്തിഗാനമായ സാരെ ജഹാമസെ അച്ഛാ രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്? [Inthyayude deshabhakthigaanamaaya saare jahaamase achchhaa rachicchirikkunnathu ethu bhaashayilaan?]





2035. How much longer...............this dictionary?





2036. താഴെ പറയുന്നവയില്‍ മൗലീകാവകാശങ്ങളില്‍പ്പെടാത്തത് ഏത്? [Thaazhe parayunnavayil‍ mauleekaavakaashangalil‍ppedaatthathu eth?]





2037. പല്ലുകൾക് തിളക്കം വരാൻ ടൂത്പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്? [Pallukalku thilakkam varaan doothpesttil upayogikkunna vasthu eth?]





2038. റോഹ്താങ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്? [Rohthaangu churam sthithi cheyyunna samsthaanam ethaan?]





2039. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു [Gaandhijiyude raashdreeya guru]





2040. ആഗ്രാനഗരം സ്ഥാപിച്ചതാര്? [Aagraanagaram sthaapicchathaar?]





2041. ഒരു ഉദ്യോഗസ്ഥന്‍ തനിക്ക് അര്‍ഹമല്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അതില്‍ നിന്ന് തടയുകയോ പ്രസ്തുത ഉദ്യോഗം ഒഴുഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന റിട്ട്? [Oru udyogasthan‍ thanikku ar‍hamallaattha udyogam vahikkukayaanenkil‍ athil‍ ninnu thadayukayo prasthutha udyogam ozhunjukidakkunnathaayi prakhyaapikkukayo cheyyunna rittu?]





2042. ലാവ തണുത്തുറഞ്ഞുണ്ടായ ഒരു പീഠഭൂമി ഏതാണ്? [Laava thanutthuranjundaaya oru peedtabhoomi ethaan?]





2043. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്? [Riservu baanku ophu inthyayude gavarnar aar?]





2044. He works........to win the match.





2045. സ്വതന്ത്ര ഇന്ത്യയുടെ പതാക തിരഞ്ഞെടുക്കാനായി ഭരണഘടനാ നിര്‍മ്മാണസഭ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതെന്ന്? [Svathanthra inthyayude pathaaka thiranjedukkaanaayi bharanaghadanaa nir‍mmaanasabha adhokku kammittiye niyogicchathennu?]





2046. 2020 ൽ ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്? [2020 l isro yude nilavilulla cheyarmaan aar?]





2047. ഭരണഘടനയുടെ ഏത് ഭാഗത്തുനിന്നാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്നും നീക്കം ചെയ്തത്? [Bharanaghadanayude ethu bhaagatthuninnaanu svatthavakaashatthe maulikaavakaashangalude koottatthil‍ ninnum neekkam cheythath?]





2048. ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്? [Ethu aar‍ttikkililaanu ekeekrutha sivil‍kodinekkuricchu prathipaadicchirikkunnath?]





2049. I am not older than you, _____





2050. കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റാത്ത ഭരണഘടയുടെ ഭാഗം ഏത്? [Kodathiyil‍ chodyam cheyyaan‍ pattaattha bharanaghadayude bhaagam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution