<<= Back Next =>>
You Are On Multi Choice Question Bank SET 96

4801. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്? [Chandran cheruthaakunnathine parayunnath?]





4802. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്? [Idiminnalinteyum mazhayudeyum yuddhatthinteyum devanaayi ariyappedunnath?]





4803. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്? [Paadaleeputhratthe magadhayude thalasthaanamaakki maattiya shishunaagaraajaav?]





4804. അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വധിച്ചത്? [Amerikkan prasidan‍ru ebrahaam linkane vadhicchath?]





4805. മുട്ടത്തോടിന്‍റെ രാസ സംയുക്തം? [Muttatthodin‍re raasa samyuktham?]





4806. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Inthyayil eydsu aadyamaayi ripporttu cheythath?]





4807. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ? [Inthyayile aadyatthesybar phoransiku laborattari sthaapithamaayathevide?]





4808. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം? [Saadhaarana thermo meettaril upayogikkunna loham?]





4809. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്? [‘thattakam’ enna kruthiyude rachayithaav?]





4810. Shsivaji’s coronation took place at Raigarh is





4811. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Maadhuri ethu vilayude athyuthpaadana sheshiyulla vitthaan?]





4812. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്? [Inthyayile glaadstton ennariyappedunnath?]





4813. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്? [Oru sankeertthanam pole - rachicchath?]





4814. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്? [Peloppaneeshyan yuddhacharithram enna prashastha kruthiyude kartthaav?]





4815. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്? [Shreevallabhan; paarththivashekharan enningane ariyappetta aayu raajaav?]





4816. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം? [Lokatthil ettavum kooduthal prameharogikal ulla raajyam?]





4817. യു.എൻ പൊതുസഭ (general Assembly) യുടെ പ്രഥമ പ്രസിഡന്‍റ്? [Yu. En pothusabha (general assembly) yude prathama prasidan‍r?]





4818. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്? [Buddhamatha sanyaasi samooham arippedunnath?]





4819. (രാസാഗ്നി )എൻസൈമുകളുടെ പ്രവർത്തനത്തിന് ഏറ്റവും അനുകൂലമായ താപനില? [(raasaagni )ensymukalude pravartthanatthinu ettavum anukoolamaaya thaapanila?]





4820. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്? [Senaapathi enna sthaanapperu sveekariccha sumga raajaav?]





4821. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? [Keralatthile janasamkhya ettavum koodiya korppareshan?]





4822. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം? [Bhaarathappuzhayude azhimukhatthu sthithi cheyyunna mathsya thuramukham?]





4823. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ? [Maasagondokkil nirmmiccha aadyatthe yuddhakkappal?]





4824. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു? [Dhruvanakshathram (pole star ) ethu dikkine soochippikkunnu?]





4825. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? [Shareeratthinu roga prathirodhashakthi nalkunna aantibodikal uthpaadippikkunnath?]





4826. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്? [Bhoomiyude bhramanaphalamaayi kaattukalude disha uttharaardhagolatthil ethu vashatthekkaanu vyathichalikku nath?]





4827. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്? [‘higvitta’ enna kruthiyude rachayithaav?]





4828. അവസാന ഖില്‍ജി വംശ രാജാവ് ആര്? [Avasaana khil‍ji vamsha raajaavu aar?]





4829. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്? [Amerikkayile aadyatthe sttettu ennariyappedunnath?]





4830. ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Birsamunda vimaanatthaavalam sthithi cheyyunna samsthaanam?]





4831. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kuravu janasamkhyayulla jilla?]





4832. ‘ശാർങ്ഗക പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘shaarnggaka pakshikal’ enna kruthiyude rachayithaav?]





4833. ചൈനയിൽ വൈദേശികാധിപത്യത്തിനെതിരെ 1900 ൽ നടന്ന കലാപം? [Chynayil vydeshikaadhipathyatthinethire 1900 l nadanna kalaapam?]





4834. ഭാരത രത്ന നേടിയ ആദ്യ വനിത? [Bhaaratha rathna nediya aadya vanitha?]





4835. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍? [Keralaa pabliku sarvveesu kammeeshan‍re aadyatthe cheyar‍maan‍?]





4836. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം? [Phyoodalisatthin‍re pathanatthinu kaaranamaaya yuddham?]





4837. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്? [Lokaarogya samghadana (dabliyu. Ecchu. O) roopeekaricchath?]





4838. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്? [Si. Di skkaan kandu pidicchath?]





4839. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil ettavum kuravu vanamulla samsthaanam?]





4840. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്? [Sophttu kol ennariyappedunnath?]





4841. The Battle of Plassey was won by the English due to the





4842. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത? [Inthyayile ettavum valiya desheeyapaatha?]





4843. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം? [Pleaasttiku katthumpeaal‍ puratthuvarunna vishavaathakam?]





4844. കോശത്തിന്‍റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്? [Koshatthin‍re varkku hozhsu ennariyappedunnath?]





4845. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം? [Inthyayil ettavum valiya kumbha gopuram?]





4846. മഡഗാസ്കറിന്‍റെ നാണയം? [Madagaaskarin‍re naanayam?]





4847. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്? [Kongrasine mykroskoppiku mynoritti ennu vilicchath?]





4848. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayil thaddhesha svayambharana sthaapanangalude pithaavu ennariyappedunnath?]





4849. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Urakkam sambandhiccha shaasthriya padtanam?]





4850. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Arunaachal pradeshin‍re samsthaana mrugam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution