kerala-psc-questions-in-malayalam Related Question Answers

151. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?





152. കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?





153. 2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്





154. ഇന്ത്യയുടെ വന്ദ്യവയോധികന്‍





155. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?





156. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നതെന്ന്?





157. ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?





158. 'ബുലൻഡ് ദർവാസ’ നിർമ്മിച്ചതാര്?





159. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?





160. കേരളത്തിലെ ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?





161. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല ഏത് സംസ്ഥാനത്താണ്?





162. ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?





163. കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ?





164. കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന്?





165. അടിയ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തരൂപം?





166. പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?





167. സൈലന്‍റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?





168. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?





169. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?





170. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌





171. പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?





172. 2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്‍റെ കണ്ടുപിടുത്തിനാണ്?





173. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?





174. ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?





175. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution