കേരളാ സാമൂഹിക ക്ഷേമ പദ്ധതികൾ

നവ കേരള മിഷൻ 


*കേരള സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി

ans : നവകേരള മിഷൻ 

*നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത്

ans : പി.സദാശിവം 

*നവകേരള മിഷന്റെ ഉദ്ഘാടനം നടന്നത്

ans : 2016 നവംബർ  10 

നവകേരള മിഷനോട് അനുബന്ധിച്ച ആരംഭിച്ച വികസന പദ്ധതികൾ

ആർദ്രം
*സർക്കാർ ആശുപ്രതികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് കൊണ്ട് ജനസൗഹൃദ ആശുപ്രതികൾ തുടങ്ങുന്ന പദ്ധതി ?

ans : ലൈഫ് 
ഭവനരഹിതർക്ക് ഭവനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
ans :  LIFE (Livelihood, Inclusion and Financial Empowerment)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

*വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമഗ്ര വിദ്യാഭ്യാസ നവീകരണ  പദ്ധതി 

ഹരിത കേരളം 


*ജലം , പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി

*ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല്ലഉദ്ഘാടനം നിർവ്വഹിച്ചത്

ans : പിണറായി  വിജയൻ 

* ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്തത്

ans : 2016ഡിസംബർ  8 

*ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ 

ans : പിണറായി വിജയൻ 

*ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ

ans : ടി.എൻ .സീമ 

*ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യം 
 'പച്ചയിലൂടെ വ്യത്തിയിലേക്ക്
*ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ  ആയി നിയമിതനായത് 
കെ.ജെ. യേശുദാസ്
* ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്ക ശസ്ത്രകിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
 
ans: ശ്രുതിതരംഗം

* അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടി കളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
 
ans: സ്നേഹ, സ്പർശം 

*  അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരളസർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി 
 
ans:ശരണ്യ 

*  65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യസുരക്ഷ പദ്ധതി 

ans:വയോമിത്രം
അനാഥരായ കുട്ടികൾക്ക് ആരോഗ്യപൂർണവും സന്തോ ഷപൂർണവുമായ ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി 
ans: സനാഥ ബാല്യം 

* 18 വയസിൽ താഴെയുള്ള കാൻസർ ബാധിച്ച നിർദ്ധന കുട്ടികൾക്കായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി 
കാൻസർ സുരക്ഷ പദ്ധതി (2008 നവംബർ 1)  (50000 രൂപ അടിയന്തിരസഹായമായി നൽകുന്നു)
* വിധ വകളുടെ പുനർവിവാഹ ത്തിനായി കേരള സർക്കാർ ആധംഭിച്ച പദ്ധതി
 
ans: മംഗല്യ

* കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് 

ans:തൻേറടം (കോഴിക്കോട് ) (പ്രധാന ലക്ഷ്യം  സ്ത്രീ  പുരുഷ അസമത്വം ഇല്ലാതാക്കുക)1997
ans:ൽ ബധിര മുക കുട്ടികൾക്കായി സ്ഥാപിച്ച സ്ഥാപനം 

* നിഷ് (NISH — National Institute of  Speech and Hearing)

* വൃക്കരോഗം, ഹ്യദ്രോഗം, ഹീമോഫീലിയ തുടങ്ങി.മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി 

ans: താലോലം 

* താലോലം പദ്ധതി നിലവിൽ വന്നത്

ans:2010 ജനുവരി,

* കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

ans:ഉഷസ് 

* കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനായി  വിദ്യാഭ്യസ
ans:വനം  വകുപ്പുകൾ  സംയുക്തമായി ആരംഭിച്ച വനവൽക്കരണ പദ്ധതി

* ഏന്റെ മരം

* കേരളത്തിലെ കലാലയങ്ങൾ  ഹരിതാഭമാക്കുവാനായി വിദ്യാഭ്യസ
ans:വനം  വകുപ്പുകൾ  സംയുക്തമായി ആരംഭിച്ച പദ്ധതി

ans:നമ്മുടെ മരം 

* മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ  സംയുക്തമായി നടപ്പിലാക്കിയ 70000രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി 

ans:ചിസ് പ്ലസ് 

* ജീവിത ശെെലി രോഗ നിയന്ത്രണ ബോധവൽക്കരണത്തിനായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതി 

ans:ലൈഫ് സ്റ്റൈൽ എഡ്യൂക്കേഷൻ ആൻഡ്  അവയർനെസ്  പ്രോഗ്രാം (LEAP)

* അഗതി പുരധിവാസത്തിനായി ദരിദ്ര നിർമ്മാജന മിഷൻ  ആരംഭിച്ച  പദ്ധതി 

ans:ആശ്രയ 

* കേരള സാമൂഹ്യ സുരക്ഷാ  മിഷൻ നിലവിൽ വന്ന വർഷം 

ans:2008

* എയ്ഡ്സ് ബോധവൽക്കരണത്തിനുവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി 

ans:ആയുർദളം 

* സ്കൂൾ കുട്ടിക്കു വേണ്ടി സംസ്ഥാന ആയുവേദ വകുപ്പ് നടപ്പിലാക്കിയ  ആരോഗ്യ പദ്ധതി 

ans:ബാലമുകുളം 

* സ്ത്രീ കളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീ കരണവു ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോ മിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി 

ans:സീതാലയം 

* കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധി ക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി

ans:യെസ് കേരള

* സ്റ്റാർട്ട്പ്പുകൾക്ക്  മൂലധന നിക്ഷേപം  ലഭിക്കുന്നതിനായി  ടെെ കേരളയുടെ  ആഭിമുഖ്യത്തിൽ  ആരംഭിച്ച പദ്ധതി 

ans:കേരള ഏഞ്ചൽ നെറ്റ്വർക്ക് (കൊച്ചി)

* ഇൻഫർമേഷൻ പബ്ലിക്സ് റിലേഷൻസ് വകുപ്പിന്റെ ആഭി ഖ്യത്തിൽ കേരളത്തിൽ നടപ്പാക്കിയ മുഖ്യമന്ത്രിയുടെ പൊതുജന സമ്പർക്ക പരിപാടി 

ans:സുതാര്യ കേരളം

മൃതസഞ് ജീവനി 


* കേരള സർക്കാരിന്റെ സമ്പുർണ്ണ അവയവദാന പദ്ധതി

ans:മൃതസഞ് ജീവനി 

* മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാന്റ് അംബാസഡർ 
മോഹൻലാൽ സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി  കേരള സർക്കാർ  ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ മോഹൻലാൽ

കിസാൻ അഭിമാൻ 


* 60 വയസ്സു കഴിഞ്ഞ കർഷകർക്കു വേണ്ടി  കൃഷി വകുപ്പ് ആരംഭിച്ച  പദ്ധതി

ans:കിസാൻ അഭിമാൻ 

* കിസാൻ അഭിമാൻ പ്രകാരം കർഷകർക്ക് പതിമാസം ലഭിക്കുന്ന പെൻഷൻ തുക
ans:

ans:300 

* കർഷകർക്കു വേണ്ടിഏർപ്പെടുത്തിയ ഇന്ത്യയിലെ  ആദ്യ സംസ്ഥാനം 

ans:കേരളം 

* സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?

ans:നിർഭയ 

* ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള  കേരള സർക്കാർ പദ്ധതി

ans:ഓപ്പറേഷൻ കുബേര 

* തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരികുന്നതനായി  കേരള സർക്കാർ  ആരംഭിച്ച പദ്ധതി    

ans:ഓപ്പറേഷൻ  അനന്ത 

* വൃത്തിയിള്ളതും  രുചികരവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി കേരള ഗവണ്മെന്റ്  അടുത്തിടെ നടപ്പിലാക്കിയ പദ്ധതി

ans:Food on wheels 

* തിരുവനന്തപുരം  ജില്ലാഭരണാധികാരികളും കേരള ഹോട്ടൽ ആൻഡ്  റെസ്റ്റോറന്റെ അസോസിയേഷനും (KHRA)സംയുക്തമായി അർഹതപ്പെട്ടവർക്ക് ആഹാരം നൽകാനായി ആരംഭിച്ച പദ്ധതി

ans: അന്നം പുണ്യം

* പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരളസർക്കാർ പദ്ധതി 

ans: ആരോഗ്യകിരണം

* ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്ന വർക്കായി കേരള സർക്കാർ ആരംഭിച്ച ധനസഹായ പദ്ധതി 

ans:ആശ്വാസകിരണം .

* കേരള സർക്കാരിന്റെ സൗജന്യ  ക്യാൻസർ  പദ്ധതി 

ans:സുകൃതം . 

* സുകൃതം പദ്ധതിയുടെഅംബാസഡർ

ans:മമ്മുട്ടി

ക്ലീൻ ക്യാംപസ്  സേഫ്‌ ക്യാംപസ്


* കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി  വിമുക്തമാക്കുക  എന്ന  ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി  

ans:ക്ലീൻ ക്യാംപസ്  സേഫ്‌ ക്യാംപസ്

* ക്ലീൻ ക്യാംപസ്  സേഫ്‌ ക്യാംപസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

ans:മമ്മുട്ടി

* സംസ്ഥാനത്തെ സംരഭകത്വം നിക്ഷപ  സമാഹരണവും  പ്രൊത്സാഹിപ്പിക്കുന്ന  മെയ്‌ക്ക്  ഇൻ  കേരള  പദ്ധതിയുടെ അംബാസഡർ

ans:മമ്മുട്ടി
ഏറ്റവും  പുതിയത് 
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി വിരുദ്ധ  പ്രവർത്തന ങ്ങൾക്കായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ 
ans: Arising Kerala, Whistle Now .  ഇതിനോടനുബന്ധിച്ച അഴിമതി വെളിച്ചത്തിൽ കൊണ്ടുവരുന്നവർക്കായി Whistle Blowers Award ഉം ഏർപ്പെടുത്തി.  സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി  
ans: Edu Vijil

ഓപ്പറേഷൻ സുലൈമാനി


* കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ ആരംഭിച്ച പദ്ധതി

ans:ഓപ്പറേഷൻ സുലൈമാനി

* ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയ രണ്ടാമത്തെ ജില്ല

ans:മലപ്പുറം 

* ഓപ്പറേഷൻ സുലൈമാനിക്ക് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ
 
ans: എൻ. പ്രശാന്ത്

* വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്നവർ, കിടപ്പിലായവർ, തീവ്രമാനസിക രോഗികൾ എന്നിവർക്ക് മരുന്ന, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതി.

ans:കനിവ് 

* സംസ്ഥാനത്തെ എല്ലാ പോലീസ്  സ്റ്റേഷനുകളിലും  പോലീസ്ആസ്ഥാനത്തും   വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന സംസ്ഥാന സർക്കാർ  പദ്ധതി 

ans:കാവൽ മരം 

* മികച്ച  ശിശു സൗഹൃദ  സംസ്ഥാനമാകാൻ  കേരളത്തിന്  സഹായകമായ  പദ്ധതി 

ans:ന്യൂബോൺ സ്കീനിംഗ് പദ്ധതി

* പാതയാരങ്ങളിൽ വിശ്രമകേന്ദ്രം ഒരുക്കാനുളള സംസ്ഥാന സർക്കാർ  പദ്ധതി

ans:Take a break

* എച്ച്.  ഐ . വിബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി. പുതിയ പദ്ധതി

ans:സ്നേഹപൂർവ്വം പദ്ധതി(സ്പെഷ്യൽ)

* കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി  കേരള ഗവൺ മെന്റെ് രൂപം  നൽകിയ  പദ്ധതി 

ans:ഓപ്പറേഷൻ വാത്സല്യ (2015 ഒക്‌ടോബർ 9)

* വനിതകൾക്ക്  മെച്ചപ്പെട്ട  തൊഴിൽ  ലഭ്യമാക്കുന്നതിനായി കുടുംബ ശ്രീ  ആരംഭിയ്ക്കുന്ന  പദ്ധതി 

ans:ഉപജീവന കേന്ദ്രം

* സമ്പുർണ്ണ പ്രാഥമിക  വിദ്യാഭ്യസം  ലഷ്യമിട്ട്  സംസ്ഥാന  സാക്ഷരതാ  മിഷൻ നടപ്പിലാക്കിയ  പദ്ധതി 

ans:അതുല്യം (ബ്രാന്റ്  അംബാസിഡർ  ദിലീപ് )

വിമുക്തി 


* കേരളത്തെ  ലഹരി  വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച പദ്ധതി 

ans: വിമുക്തി

* കേരള  ലഹരി  വർജന മിഷ്യന്റെ ബ്രാൻഡ്  അംബസിഡർ 

ans:സച്ചിൻ  ടെൺഡുൽക്കർ 

* കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എസ്.എസ്.എ. നടപ്പിലാക്കിയ പദ്ധതി ?

ans: ഹലോ ഇംഗ്ലീഷ് (സംസ്ഥാനതല ഉദ്ഘാടനം  നിർവഹിച്ചത് 

ans:സി.രവീന്ദ്രനാഥ്‌ 

* സംസ്ഥാന സാക്ഷരതാ മിഷന്റെയും കേരളാ  ജയിൽ വകുപ്പിന്റെയും നേതൃത്വത്തിൽ നിരക്ഷരരില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നിരക്ഷരരില്ലാത്ത ജയിൽ 

ans: ജയിൽ ജ്യോതി

* കേരളത്തിന്റെ സമഗ്ര വിക സ ന ത്തിനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹ തിഷ്ഠിത സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ 

ans: ഭുവൻ കേരള ( ഉദ്ഘാടനം
ans:ശ്രീ പിണറായി  വിജയൻ )

* റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പ്രാഥമിക ശുശൂഷ നൽകി അവരെ സമീപത്തുള്ള ആശുപതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള പോലീസിന്റെ പദ്ധതി

ans: Save Our Fellow Traveller (SOFT)


Manglish Transcribe ↓


nava kerala mishan 


*kerala samsthaana roopeekaranatthinte vajra joobiliyodu anubandhiccha kerala sarkkaar aarambhiccha samagra vikasana paddhathi

ans : navakerala mishan 

*navakerala mishan udghaadanam cheythathu

ans : pi. Sadaashivam 

*navakerala mishante udghaadanam nadannathu

ans : 2016 navambar  10 

navakerala mishanodu anubandhiccha aarambhiccha vikasana paddhathikal

aardram
*sarkkaar aashuprathikalil saadhaaranakkaar neridunna buddhimuttukal pariharicchu kondu janasauhruda aashuprathikal thudangunna paddhathi ?

ans : lyphu 
bhavanarahitharkku bhavanam yaathaarththyamaakkuka enna lakshyatthode samsthaana sarkkaar aarambhiccha paddhathi ?
ans :  life (livelihood, inclusion and financial empowerment)
pothu vidyaabhyaasa samrakshana yajnjam

*vidyaabhyaasa mekhalayude unnamanam lakshyamaakkiyulla samagra vidyaabhyaasa naveekarana  paddhathi 

haritha keralam 


*jalam , paristhithi samrakshanam, maalinya nirmmaarjjanam muthalaayava lakshyamittu aarambhiccha paddhathi

*haritha keralam paddhathiyude samsthaanathallaudghaadanam nirvvahicchathu

ans : pinaraayi  vijayan 

* harithakeralam paddhathi udghaadanam cheythathu

ans : 2016disambar  8 

*harithakeralam paddhathiyude adhyakshan 

ans : pinaraayi vijayan 

*harithakeralam paddhathiyude upaadhyakshan

ans : di. En . Seema 

*harithakeralam paddhathiyude lakshyam 
 'pacchayiloode vyatthiyilekku
*haritha keralam paddhathiyude braandu ambaasadar  aayi niyamithanaayathu 
ke. Je. Yeshudaasu
* badhiraraaya kuttikalude kokliya maattivaykka shasthrakiyaykku dhanasahaayam nalkunna kerala sarkkaar paddhathi
 
ans: shruthitharamgam

* avivaahitharaaya ammamaarudeyum avarude kutti kaludeyum punaradhivaasatthinaayi kerala sarkkaar aarambhiccha paddhathi
 
ans: sneha, sparsham 

*  avivaahitharaaya ammamaar, vivaahamochitharaaya vanithakal, vidhavakal ennee pinnokkaavasthayilulla vanithakalkkaayi keralasarkkaar aarambhiccha svayam thozhil paddhathi 
 
ans:sharanya 

*  65 vayasinumel praayamaayavarkku vendi kerala sarkkaar nadappilaakkunna aarogyasuraksha paddhathi 

ans:vayomithram
anaatharaaya kuttikalkku aarogyapoornavum santho shapoornavumaaya jeevitham nalkunnathinaayi kerala sarkkaar aarambhiccha paddhathi 
ans: sanaatha baalyam 

* 18 vayasil thaazheyulla kaansar baadhiccha nirddhana kuttikalkkaayi kerala gavanmentu aarambhiccha paddhathi 
kaansar suraksha paddhathi (2008 navambar 1)  (50000 roopa adiyanthirasahaayamaayi nalkunnu)
* vidha vakalude punarvivaaha tthinaayi kerala sarkkaar aadhambhiccha paddhathi
 
ans: mamgalya

* keralatthil sthaapikkunna jendar paarkku 

ans:thaneradam (kozhikkodu ) (pradhaana lakshyam  sthree  purusha asamathvam illaathaakkuka)1997
ans:l badhira muka kuttikalkkaayi sthaapiccha sthaapanam 

* nishu (nish — national institute of  speech and hearing)

* vrukkarogam, hyadrogam, heemopheeliya thudangi. Maaraka rogangal baadhiccha kuttikalkku dhanasahaayam nalkunna paddhathi 

ans: thaalolam 

* thaalolam paddhathi nilavil vannathu

ans:2010 januvari,

* keralatthile nagarangalile cherikalil thaamasikkunna saadhaaranakkaarude aarogyasamrakshatthinaayi aarogyavakuppu nadappilaakkunna paddhathi

ans:ushasu 

* kuttikalil prakruthisneham valartthunnathinaayi  vidyaabhyasa
ans:vanam  vakuppukal  samyukthamaayi aarambhiccha vanavalkkarana paddhathi

* ente maram

* keralatthile kalaalayangal  harithaabhamaakkuvaanaayi vidyaabhyasa
ans:vanam  vakuppukal  samyukthamaayi aarambhiccha paddhathi

ans:nammude maram 

* maaraka rogangal neridunna saadhaaranakkaarkkaayi kendra samsthaana sarkkaarukal  samyukthamaayi nadappilaakkiya 70000roopayude samagra aarogya inshuransu paddhathi 

ans:chisu plasu 

* jeevitha sheeli roga niyanthrana bodhavalkkaranatthinaayi samsthaanatthe skoolukalil nadappilaakkiya paddhathi 

ans:lyphu sttyl edyookkeshan aandu  avayarnesu  prograam (leap)

* agathi puradhivaasatthinaayi daridra nirmmaajana mishan  aarambhiccha  paddhathi 

ans:aashraya 

* kerala saamoohya surakshaa  mishan nilavil vanna varsham 

ans:2008

* eydsu bodhavalkkaranatthinuvendi kerala sarkkaar aarambhiccha paddhathi 

ans:aayurdalam 

* skool kuttikku vendi samsthaana aayuveda vakuppu nadappilaakkiya  aarogya paddhathi 

ans:baalamukulam 

* sthree kalude maanasikaarogyavum saamoohikashaakthee karanavu urappu varutthunnathinaayi samsthaana ho miyoppathi vakuppu aarambhiccha paddhathi 

ans:seethaalayam 

* koleju vidyaarththikalude nypunya sheshi varddhi kkunnathinaayi kerala sarkkaar aarambhiccha paddhathi

ans:yesu kerala

* sttaarttppukalkku  mooladhana nikshepam  labhikkunnathinaayi  dee keralayude  aabhimukhyatthil  aarambhiccha paddhathi 

ans:kerala enchal nettvarkku (kocchi)

* inpharmeshan pabliksu rileshansu vakuppinte aabhi khyatthil keralatthil nadappaakkiya mukhyamanthriyude pothujana samparkka paripaadi 

ans:suthaarya keralam

mruthasanju jeevani 


* kerala sarkkaarinte sampurnna avayavadaana paddhathi

ans:mruthasanju jeevani 

* mruthasanjjeevani paddhathiyude braantu ambaasadar 
mohanlaal samsthaanatthe rodapakadangal kuraykkunnathinte bhaagamaayi  kerala sarkkaar  aarambhiccha shubhayaathra paddhathiyude gudu vil ambaasadar mohanlaal

kisaan abhimaan 


* 60 vayasu kazhinja karshakarkku vendi  krushi vakuppu aarambhiccha  paddhathi

ans:kisaan abhimaan 

* kisaan abhimaan prakaaram karshakarkku pathimaasam labhikkunna penshan thuka
ans:

ans:300 

* karshakarkku vendierppedutthiya inthyayile  aadya samsthaanam 

ans:keralam 

* sthreesuraksha lakshyamittu kerala sarkkaar aavishkariccha paddhathi ?

ans:nirbhaya 

* bledu maaphiyakale niyamatthinu munnil konduvarunnathinuvendiyulla  kerala sarkkaar paddhathi

ans:oppareshan kubera 

* thalasthaana nagariyile vellakkettu pariharikunnathanaayi  kerala sarkkaar  aarambhiccha paddhathi    

ans:oppareshan  anantha 

* vrutthiyillathum  ruchikaravum aarogyakaravumaaya bhakshanam labhyamaakkunnathinaayi kerala gavanmentu  adutthide nadappilaakkiya paddhathi

ans:food on wheels 

* thiruvananthapuram  jillaabharanaadhikaarikalum kerala hottal aandu  resttorante asosiyeshanum (khra)samyukthamaayi arhathappettavarkku aahaaram nalkaanaayi aarambhiccha paddhathi

ans: annam punyam

* pathinettu vayasil thaazheyulla kuttikalkksaujanya chikithsa labhyamaakkunna keralasarkkaar paddhathi 

ans: aarogyakiranam

* shayyaavalambaraaya rogikale paricharikkunna varkkaayi kerala sarkkaar aarambhiccha dhanasahaaya paddhathi 

ans:aashvaasakiranam .

* kerala sarkkaarinte saujanya  kyaansar  paddhathi 

ans:sukrutham . 

* sukrutham paddhathiyudeambaasadar

ans:mammutti

kleen kyaampasu  sephu kyaampasu


* keralatthile vidyaalayangale lahari  vimukthamaakkuka  enna  lakshyatthode aavishkariccha paddhathi  

ans:kleen kyaampasu  sephu kyaampasu

* kleen kyaampasu  sephu kyaampasu paddhathiyude braandu ambaasadar

ans:mammutti

* samsthaanatthe samrabhakathvam nikshapa  samaaharanavum  prothsaahippikkunna  meykku  in  kerala  paddhathiyude ambaasadar

ans:mammutti
ettavum  puthiyathu 
pothujanangalude pankaalitthatthode azhimathi viruddha  pravartthana ngalkkaayi vijilansu aantu aanti karapshan byooro aarambhiccha mobyl aaplikkeshanukal 
ans: arising kerala, whistle now .  ithinodanubandhiccha azhimathi velicchatthil konduvarunnavarkkaayi whistle blowers award um erppedutthi.  svakaarya vidyabhyaasa sthaapanangale azhimathi rahithamaakkuka enna lakshyatthode keralatthil vijilansu aantu aanti karapshan byooro pareekshanaadisthaanatthil aarambhiccha paddhathi  
ans: edu vijil

oppareshan sulymaani


* kozhikkodu nagaratthil aarum vishannirikkaathirikkaan aarambhiccha paddhathi

ans:oppareshan sulymaani

* oppareshan sulymaani nadappilaakkiya randaamatthe jilla

ans:malappuram 

* oppareshan sulymaanikku nethruthvam nalkiya kozhikkodu jillaa kalakdar
 
ans: en. Prashaanthu

* veedukalil ottappetta kazhiyunnavar, kidappilaayavar, theevramaanasika rogikal ennivarkku marunna, bhakshanam, paricharanam enniva urappaakkaan kerala sarkkaar prakhyaapiccha puthiya paddhathi.

ans:kanivu 

* samsthaanatthe ellaa poleesu  stteshanukalilum  poleesaasthaanatthum   vruksha thykal nattupidippikkunna samsthaana sarkkaar  paddhathi 

ans:kaaval maram 

* mikaccha  shishu sauhruda  samsthaanamaakaan  keralatthinu  sahaayakamaaya  paddhathi 

ans:nyoobon skeenimgu paddhathi

* paathayaarangalil vishramakendram orukkaanulala samsthaana sarkkaar  paddhathi

ans:take a break

* ecchu.  ai . Vibaadhitharude makkalkku prathyeka karuthal nalkaan samsthaana sarkkaar nadappilaakki. Puthiya paddhathi

ans:snehapoorvvam paddhathi(speshyal)

* kaanaathaakunna kuttikale kandetthunnathinaayi  kerala gavan mente് roopam  nalkiya  paddhathi 

ans:oppareshan vaathsalya (2015 okdobar 9)

* vanithakalkku  mecchappetta  thozhil  labhyamaakkunnathinaayi kudumba shree  aarambhiykkunna  paddhathi 

ans:upajeevana kendram

* sampurnna praathamika  vidyaabhyasam  lashyamittu  samsthaana  saaksharathaa  mishan nadappilaakkiya  paddhathi 

ans:athulyam (braantu  ambaasidar  dileepu )

vimukthi 


* keralatthe  lahari  vimukthamaakkuka enna lakshyatthode  aarambhiccha paddhathi 

ans: vimukthi

* kerala  lahari  varjana mishyante braandu  ambasidar 

ans:sacchin  dendulkkar 

* keralatthile sarkkaar eydadu skoolile addhyaapakarude imgleeshu praaveenyam varddhippikkunnathinaayi esu. Esu. E. Nadappilaakkiya paddhathi ?

ans: halo imgleeshu (samsthaanathala udghaadanam  nirvahicchathu 

ans:si. Raveendranaathu 

* samsthaana saaksharathaa mishanteyum keralaa  jayil vakuppinteyum nethruthvatthil nirakshararillaattha jayil enna lakshyatthode aarambhiccha paddhathi nirakshararillaattha jayil 

ans: jayil jyothi

* keralatthinte samagra vika sa na tthinaayi ai. Esu. Aar. O vikasippiccheduttha upagraha thishdtitha sophttu veyar aaplikkeshan 

ans: bhuvan kerala ( udghaadanam
ans:shree pinaraayi  vijayan )

* rodapakadangalilppedunnavarkku praathamika shushoosha nalki avare sameepatthulla aashupathiyil etthikkuka enna lakshyatthode aarambhiccha kerala poleesinte paddhathi

ans: save our fellow traveller (soft)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution