കേരളം പൊതു വിവരങ്ങൾ

എറണാകുളം സൗത്ത് വൈഫൈ സ്റ്റേഷൻ :
* എറണാകുളം ജംഗ്ഷൻ(സൗത്ത്) ഉൾപ്പെടെ രാജ്യത്തെ ഒൻപത് സ്റ്റേഷനിൽ കൂടി ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം 2016 ഏപ്രിൽ 17 നിലവിൽ വന്നു 

* ദക്ഷിണേന്ത്യയിൽ വൈഫൈ ലഭ്യമാകുന്ന ആദ്യ സ്റ്റേഷനാണ് എറണാകുളം 

* ഇന്ത്യയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ആണ് ആദ്യം ഈ സംവിധാനം നിലവിൽ വന്നത് 
വെടിക്കെട്ട്  ദുരന്തം:
* കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ 115 ലേറെ പേര് മരിച്ചു 

* 2016 ഏപ്രിൽ 10-ന് പുലർച്ചെ മൂന്നരയ്ലായിരുന്നു

* നാനൂറിലേറെപ്പേർക്ക് പരിക്കുപറ്റി.

* കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽപേർ മരിച്ച വെടിക്കെട്ടു ദുരന്തമാണിത്.
സർഗാലയ മികച്ച ഗ്രാമീണ ടൂറിസം പദ്ധതി: കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ കരകൗ ശല ഗ്രാമം പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തി ന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് ലഭിച്ചു. • സമഗ്ര ടൂറിസത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന അവാർഡിൽ ഒന്നാം സ്ഥാനം മധ്യപ്രദേശിനാണ്. 
* മികച്ച ടൂറിസ്റ്റ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള അവാർഡ് രാജസ്ഥാനിലെ സവായി മധേപ്പുർ റെയിൽ വേ സ്റ്റേഷനും 

* വിമാനത്താവളത്തിനുള്ള പുരസ്കാരം  ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിനും ലഭിച്ചു. 
മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് തെലങ്കാനയിലെ വാറങ്കലിനാണ്. രാധിക മേനോൻ ഐ.എം.ഒ. പുരസ്കാരം നേടിയ ആദ്യ വനിത: സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പുരസ്കാരം ഇന്ത്യൻ മർച്ചൻറ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും മലയാളിയുമായ രാധിക മേനോന് ലഭിച്ചു. ഈ പുരസ്കാരം നേടിയ ആദ്യ വനിതയാണ് രാധിക. കേരളത്തിൽ എട്ടുലക്ഷം ഭിന്നശേഷിക്കാർ: കേരളത്തിൽ സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റി പ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 7,98,987 ഭിന്ന ശേഷിക്കാരുണ്ട്.
6.8 ലക്ഷം വീടുകളിൽ ഭിന്നശേഷിയുള്ള ഒരാളുണ്ട്.
ജൻശിക്ഷൺസൻസ്ഥാന് യുനെസ്കോയുടെ സാക്ഷരതാ പുരസ്കാരം: മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന ജൻശിക്ഷൺ സൻസ്ഥാൻ എന്ന എൻ.ജി.ഒ.യ് ക്ക് യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം. മാജലി ഏറ്റവും വലിയ നദീദ്ദീപ് :
* അസമിൽ ബ്രഹ്മപുത്രയിലെ ദീപായ മാജുലിക്ക് ലോ കത്തെ ഏറ്റവും വലിയ നദീദീപെന്ന റെക്കോഡ്
* ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് മാജുലി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. 

* 880 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള മാജുലിയെ നേരത്തെ ജില്ലായായി പ്രഖ്യാപിച്ചിരുന്നു.
പശ്ചിമബംഗാൾ “ബംഗാൾ” മാത്രമായി
* പശ്ചിമബംഗാളിന്റെ പേര് ഇംഗ്ലീഷിൽ “ബംഗാൾ” എന്ന് മാത്രമാക്കി.

*  ബംഗാളിയിൽ ബംഗ്ല എന്നായിരിക്കും പുതിയ പേര്. 

* പേരുമാറ്റത്തിനുള്ള പ്രമേയം ബംഗാൾ നിയമസഭ 2016 ഓഗസ്റ് 29-നാണ് പാസാ ക്കിയത്. 

* ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇനി ബംഗാൾ നാലാമതാകും.
* ഇതുവരെ അവസാന സ്ഥാനത്തായിരുന്നു.
മൈസൂർ ഏറ്റവo വ്വത്തിയുള്ള നഗരം:
* നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ മൈസുരു ഒന്നാമത് 

* കേന്ദ്ര നഗരവികസന മന്ത്രാലയ 2016-ൽ നടത്തി
യ സർവേയിൽ 
* തിരുവനന്തപുരം 40  സ്ഥാനത്തും 

* കോഴിക്കോട് 44  സ്ഥാനത്ത് 

* കൊച്ചി 55  സ്ഥാനത്തുമാണ്.
ഗതിമാൻ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ  തീവണ്ടി
* ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടി യ തീവണ്ടി എന്ന പെരുമ 2016 ഏപ്രിൽ 5-ന് സർവീ സ് തുടങ്ങിയ ഗതിമാൻ എക്സ്പ്രസ്സിന്

* അർധ അതിവേഗ തീവണ്ടിയായ ഗതിമാന്റെ വേഗം  മണിക്കുറിൽ 160 കിലോമീറ്ററാണ്.

* ഡൽഹിക്കും ആഗ്രക്കും മിടയിലാണ് സർവീസ് നടത്തുന്നത്. 100 മിനുട്ടുകൊണ്ട് ഡൽഹിയിൽനിന്ന് ആഗ്രയിലെത്തും.

* മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ്സായിരുന്നു വേഗത്തിൽ ഇന്ത്യയിൽ ഇതുവരെ മുന്നിൽ.
തൃണമൂൽ ദേശീയപാർട്ടി
* തൃണമൂൽ കോൺഗ്രസിനെ തിരഞെടുപ്പ് കമ്മീഷൻ ദേശീയപാർട്ടിയായി അംഗീകരിച്ചു.

* ( ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ് 
അലോട്ട്മെൻറ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ദേശീയപാർട്ടികളെ തിരഞെടുക്കുന്നത്. ബംഗാൾ, മണിപ്പൂർ, തിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന പാർട്ടി എന്ന  അടിസ്ഥാനത്തിലാണ് തൃണമൂലിന ദേശിയ പദവി ലഭിച്ചിരിക്കുന്നത് ഇതോടെ രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം ഏഴായി.  (ബി.ജെ.പി.കോൺ ഗ്രസ്, ബി.എസ്.പി,സി.പി.എം., സി.പി.ഐ. എൻ.സി.പി. എന്നിവയാണ് മറ്റ് ദേശീയപാർട്ടികൾ. )

Manglish Transcribe ↓


eranaakulam sautthu vyphy stteshan :
* eranaakulam jamgshan(sautthu) ulppede raajyatthe onpathu stteshanil koodi googil reyildel athivega vyphy intarnettu samvidhaanam 2016 epril 17 nilavil vannu 

* dakshinenthyayil vyphy labhyamaakunna aadya stteshanaanu eranaakulam 

* inthyayil mumby sendral stteshanil aanu aadyam ee samvidhaanam nilavil vannathu 
vedikkettu  durantham:
* kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadatthil 115 lere peru maricchu 

* 2016 epril 10-nu pularcche moonnaraylaayirunnu

* naanoorilerepperkku parikkupatti.

* keralacharithratthil ettavum kooduthalper mariccha vedikkettu duranthamaanithu.
sargaalaya mikaccha graameena doorisam paddhathi: kozhikkodu iringalilulla sargaalaya karakau shala graamam paddhathikku kendra doorisam manthraalayatthi nte 2014-15 varshatthe mikaccha graameena doorisam paddhathikkulla avaardu labhicchu. • samagra doorisatthinu samsthaanangalkku nalkunna avaardil onnaam sthaanam madhyapradeshinaanu. 
* mikaccha dooristtu sauhruda reyilve stteshanulla avaardu raajasthaanile savaayi madheppur reyil ve stteshanum 

* vimaanatthaavalatthinulla puraskaaram  chhathrapathi shivaji anthaaraashdra vimaanatthaavalatthinum labhicchu. 
mikaccha pythruka nagaratthinulla avaardu thelankaanayile vaarankalinaanu. raadhika menon ai. Em. O. Puraskaaram nediya aadya vanitha: samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude puraskaaram inthyan marcchanru neviyile aadya vanitha kyaapttanum malayaaliyumaaya raadhika menonu labhicchu. Ee puraskaaram nediya aadya vanithayaanu raadhika. keralatthil ettulaksham bhinnasheshikkaar: keralatthil samsthaana saamoohikaneethivakuppu aadyamaayi nadatthiya bhinnasheshi sensasu ri pporttu prakaaram samsthaanatthaake 7,98,987 bhinna sheshikkaarundu.
6. 8 laksham veedukalil bhinnasheshiyulla oraalundu.
janshikshansansthaanu yuneskoyude saaksharathaa puraskaaram: malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nal kunna janshikshan sansthaan enna en. Ji. O. Yu kku yuneskoyude kanphyooshyasu saaksharathaa puraskaaram. maajali ettavum valiya nadeeddheepu :
* asamil brahmaputhrayile deepaaya maajulikku lo katthe ettavum valiya nadeedeepenna rekkodu
* braseelile maraajo dveepine pinthalliyaanu maajuli ginnasu rekkodu svanthamaakkiyathu. 

* 880 chathurashra ki. Mee. Visthruthiyulla maajuliye neratthe jillaayaayi prakhyaapicchirunnu.
pashchimabamgaal “bamgaal” maathramaayi
* pashchimabamgaalinte peru imgleeshil “bamgaal” ennu maathramaakki.

*  bamgaaliyil bamgla ennaayirikkum puthiya peru. 

* perumaattatthinulla prameyam bamgaal niyamasabha 2016 ogasru 29-naanu paasaa kkiyathu. 

* imgleeshu aksharamaalaakramatthil inthyan samsthaanangalil ini bamgaal naalaamathaakum.
* ithuvare avasaana sthaanatthaayirunnu.
mysoor ettavao vvatthiyulla nagaram:
* nagarangalude vrutthi kanakkaakkiyulla raankingil mysuru onnaamathu 

* kendra nagaravikasana manthraalaya 2016-l nadatthi
ya sarveyil 
* thiruvananthapuram 40  sthaanatthum 

* kozhikkodu 44  sthaanatthu 

* kocchi 55  sthaanatthumaanu.
gathimaan inthyayile ettavum vegam koodiya  theevandi
* inthyayil nilavilullathil ettavum vegam koodi ya theevandi enna peruma 2016 epril 5-nu sarvee su thudangiya gathimaan eksprasinu

* ardha athivega theevandiyaaya gathimaante vegam  manikkuril 160 kilomeettaraanu.

* dalhikkum aagrakkum midayilaanu sarveesu nadatthunnathu. 100 minuttukondu dalhiyilninnu aagrayiletthum.

* manikkooril 150 kilomeettar vegamulla bhoppaal shathaabdi eksprasaayirunnu vegatthil inthyayil ithuvare munnil.
thrunamool desheeyapaartti
* thrunamool kongrasine thiranjeduppu kammeeshan desheeyapaarttiyaayi amgeekaricchu.

* ( ilakshan simbalsu(risarveshan aandu 
alottmenru) ordar -1968-le maanadandangal munnirtthiyaanu desheeyapaarttikale thiranjedukkunnathu. bamgaal, manippoor, thipura, arunaachal pradeshu ennividangalile samsthaana paartti enna  adisthaanatthilaanu thrunamoolina deshiya padavi labhicchirikkunnathu ithode raajyatthe desheeya paarttikalude ennam ezhaayi.  (bi. Je. Pi. Kon grasu, bi. Esu. Pi,si. Pi. Em., si. Pi. Ai. En. Si. Pi. Ennivayaanu mattu desheeyapaarttikal. )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution