കേരളത്തിലെ കോട്ടകൾ,പ്രധാന മതങ്ങൾ

കേരളത്തിലെ കോട്ടകൾ


*ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?

ans : പള്ളിപ്പുറം കോട്ട (1503)

*ആയക്കോട്ട, അഴീക്കോട്ട, മാനുവൽകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് 

ans : പള്ളിപ്പുറം കോട്ട

*കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?

ans : പോർച്ചുഗീസുകാർ

*തലശ്ശേരി കോട്ട (കണ്ണൂർ) നിർമ്മിച്ചത്?

ans : ബ്രിട്ടീഷുകാർ

*പള്ളിപ്പുറം കോട്ട (എറണാകുളം) നിർമ്മിച്ചത്?

ans : പോർച്ചുഗീസുകാർ

*മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

ans : കുഞ്ഞാലി III

*സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിച്ച കോട്ട?

ans : ചാലിയം കോട്ട 

*ചാലിയം കോട്ട  തകർത്തത്?

ans : കുഞ്ഞാലി III

*ഡച്ചുകാർ 18-ാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട?

ans : ചേറ്റുവ കോട്ട

*സെന്റ് തോമസ് എന്നറിയപ്പെടുന്നത്?

ans : തങ്കശ്ശേരി കോട്ട

പ്രധാന കോട്ടകൾ


*മാനുവൽകോട്ട  - കൊച്ചി (അൽബുക്കർക്ക് )

*സെന്റ് ആഞ്ജലോ കോട്ട  - കണ്ണൂർ (അൽമേഡ)

*ബേക്കൽ കോട്ട  - കാസർഗോഡ് (ശിവപ്പനായ്ക്കർ) 

*ചന്ദ്രഗിരിക്കോട്ട - കാസർഗോഡ് (ശിവപ്പനായ്ക്കർ) 

* ഹോസ്തദൂർഗ് കോട്ട  - കാസർഗോഡ് (സോമശേഖര നായ്ക്കർ)

* ചാലിയം കോട്ട - വെട്ടത്തുനാട് (പോർച്ചുഗീസുകാർ)

*പാലക്കാട് കോട്ട - പാലക്കാട് (ഹൈദർ അലി)

* കോട്ടപ്പുറം കോട്ട - തൃശൂർ (പോർച്ചുഗീസ്) 

*വട്ടക്കോട്ട - കന്യാകുമാരി (മാർത്താണ്ഡവർമ്മ) 

*അഞ്ചുതെങ്ങ് കോട്ട - അഞ്ചുതെങ്ങ്(ബിട്ടീഷുകാർ)

* നെടും കോട്ട - കാർത്തിക തിരുനാൾ രാമവർമ്മ

പ്രധാന മതങ്ങൾ


*കേരളത്തിൽ മാപ്പിളമാർ എന്നറിയപ്പെട്ടിരുന്ന മതവിഭാഗം?

ans : ഇസ്ലാം

*കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ഇസ്ലാം മതം പ്രചരിപ്പിച്ചത്?

ans : മാലിക് ദിനാർ

*കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യ മുസ്ലീം പള്ളി?

ans : ചേരമാൻ ജുമാമസ്ജിദ് (കൊടുങ്ങല്ലൂർ)(ഹൈന്ദവ മാതൃകയിലാണ് ചേരമാൻ ജുമാ മസ്ജിദ്  പണി കഴിപ്പിച്ചിരിക്കുന്നത്)

*ചേരമാൻ ജുമാ മസ്ജിദ്  പണി കഴിപ്പിച്ചത്?

ans : മാലിക് ദിനാർ

*കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

ans : അറയ്ക്കൽ രാജവംശം

*അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം?

ans : കണ്ണൂർ

*അറക്കൽ രാജവംശത്തിലെ രാജ്ഞിമാർ അറിയപ്പെട്ടിരുന്നത്?

ans : അറക്കൽ ബീവി

*അറയ്ക്കൽ രാജകുടുംബത്തിലെ രാജാവിന്റെ സ്ഥാനപ്പേര്?

ans : അലിരാജ

*അറയ്ക്കൽ രാജവംശത്തിലെ അവസാന പ്രഗൽഭ രാജാവ്?

ans : അബ്ദുറഹ്മാൻ അലിരാജ

*അറയ്ക്കൽ രാജ വംശത്തിലെ അവസാന ഭരണാധികാരി?

ans : മറിയുമ്മ ബീവി തങ്ങൾ

*ലക്ഷദ്വീപും, കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയും അറയ്ക്കൽ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

*അറയ്ക്കൽ രാജാക്കന്മാരെ വിദേശികൾ വിളിച്ചിരുന്നത്?

ans : സമുദ്രരാജാവ് എന്നർത്ഥം വരുന്ന ഉൽബഹർ

*കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്?

ans : സെന്റ് തോമസ്

*സെന്റ് തോമസ് കേരളത്തിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന വർഷം?

ans : എ.ഡി. 52

*കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചത്?

ans : കൊടുങ്ങല്ലൂർ

*നസ്രാണികൾ എന്നറിയപ്പെട്ടിരുന്നത്?

ans : സിറിയൻ ക്രിസ്ത്യാനികൾ

*കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം?

ans : വില്വാർവട്ടം രാജവംശം

*232 ബി.സി മുതൽ കേരളത്തിൽ വ്യാപരിച്ചു തുടങ്ങിയ മതം?

ans : ബുദ്ധമതം

*കേരളത്തിൽ ബുദ്ധമത പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആദ്യ ചരിത്രരേഖ അശോകന്റെ ശിലാശാസനമാണ്. .

*കേരളത്തിൽ ആയൂർവ്വേദം പ്രചരിപ്പിച്ച മതവിഭാഗം?

ans : ബുദ്ധമതം

*ഇണ്ടളയപ്പൻ വിഗ്രഹങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?

ans : ബുദ്ധമതം

*പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ans : ശ്രീമൂലവാസം

*ബുദ്ധമതത്തിന്റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

ans : മണിമേഖല 

*ബുദ്ധപ്രതിഷ്ഠയായ കരുമാടിക്കുട്ടനെ കണ്ടെത്തിയത്?

ans : അമ്പലപ്പുഴ 

*പ്രാചീന കേരളത്തിലെ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

ans : തൃക്കണ്ണാ മതിലകം ക്ഷേത്രം

*ജൈനതീർത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

ans : കല്ലിൽ ക്ഷേത്രം (പെരുമ്പാവൂർ) 

*കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്നുള്ളത്.

*കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആരാധനമൂർത്തി ?

ans : ഭരതൻ

*ജൂതൻന്മാർ (യഹൂദർ) കേരളത്തിലെത്തിയത്?

ans : എ.ഡി.68

*ജൂതൻന്മാരുടെ ആസ്ഥാനം?

ans : കൊടുങ്ങല്ലൂർ

*കേരളത്തിലേയ്ക്ക് ജൂതൻമാർ കുടിയേറിപ്പാർത്തത് മധ്യേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ്?

ans : പാലസ്തീൻ 

*കേരളത്തിൽ കുടിയേറിയ ജൂതൻന്മാരുടെ തലവൻ.

പ്രാചീന കേരളത്തിലെ വാണിജ്യ സംഘങ്ങൾ


*പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന കച്ചവട സംഘങ്ങളായിരുന്നു?

ans : മണിഗ്രാമം,അഞ്ചുവണ്ണം, വളഞ്ചിയാർ, നാനാദേശികൾ എന്നിവ

*മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം?

ans : മണിഗ്രാമം

*ജൂതൻന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം?

ans : അഞ്ചുവണ്ണം (അഞ്ചുതരം ചരക്കുകൾ കൊണ്ടു വ്യാപാരം ചെയ്തവരുടെ സമിതിയായിരുന്നു അഞ്ചുവണ്ണം) 

*വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന കച്ചവട സംഘം?

ans : വളഞ്ചിയാർ 

*മധ്യകാല കേരളത്തിലെ ആഭ്യന്തര കച്ചവടക്കാരായിരുന്നു?

ans : നാനാദേശികൾ

ഉദയം പേരൂർ സുന്നഹദോസ്


*കേരളത്തിലെ ക്രൈസ്തവസഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റാൻ ഉദയം പേരൂരിൽ നടത്തിയ പുരോഹിത സമ്മേളനമാണ് എ.ഡി. 1599-ലെ ‘ഉദയം പേരൂർ സുന്നഹദോസ് (Synod of Diamper)

*813 പേർ ഉദയം പേരൂർ സുന്നഹദോസിൽ പങ്കെടുത്തു.

*ഉദയം പേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത്?

ans : അലക്സിസ്-ഡി-മെനസിസ്

കൂനൻ കുരിശു പ്രതിജ്ഞ


*സുന്നഹദോസ് തീരുമാനങ്ങളിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ എതിർപ്പു പ്രകടിപ്പിക്കുകയും എ.ഡി. 1653ൽ  
മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ സമ്മേളിച്ച് ലത്തീൻ  ബിഷപ്പുമാരുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതാണ് കൂനൻ കുരിശു പ്രതിജ്ഞ എന്നറിയപ്പെടുന്നത്.

Manglish Transcribe ↓


keralatthile kottakal


*inthyayil yooropyanmaar nirmmiccha aadya kotta?

ans : pallippuram kotta (1503)

*aayakkotta, azheekkotta, maanuvalkotta ennee perukalil ariyappedunnathu 

ans : pallippuram kotta

*kannoorile sentu aanchalo kotta nirmmicchath?

ans : porcchugeesukaar

*thalasheri kotta (kannoor) nirmmicchath?

ans : britteeshukaar

*pallippuram kotta (eranaakulam) nirmmicchath?

ans : porcchugeesukaar

*maraykkaar kotta (puthuppanam kotta) nirmmicchath?

ans : kunjaali iii

*saamoothiriyude kandtatthilekku neettiya peeranki ennu visheshippiccha kotta?

ans : chaaliyam kotta 

*chaaliyam kotta  thakartthath?

ans : kunjaali iii

*dacchukaar 18-aam noottaandil guruvaayooril nirmmiccha kotta?

ans : chettuva kotta

*sentu thomasu ennariyappedunnath?

ans : thankasheri kotta

pradhaana kottakal


*maanuvalkotta  - kocchi (albukkarkku )

*sentu aanjjalo kotta  - kannoor (almeda)

*bekkal kotta  - kaasargodu (shivappanaaykkar) 

*chandragirikkotta - kaasargodu (shivappanaaykkar) 

* hosthadoorgu kotta  - kaasargodu (somashekhara naaykkar)

* chaaliyam kotta - vettatthunaadu (porcchugeesukaar)

*paalakkaadu kotta - paalakkaadu (hydar ali)

* kottappuram kotta - thrushoor (porcchugeesu) 

*vattakkotta - kanyaakumaari (maartthaandavarmma) 

*anchuthengu kotta - anchuthengu(bitteeshukaar)

* nedum kotta - kaartthika thirunaal raamavarmma

pradhaana mathangal


*keralatthil maappilamaar ennariyappettirunna mathavibhaagam?

ans : islaam

*keralatthile (inthyayile thanne) islaam matham pracharippicchath?

ans : maaliku dinaar

*keralatthile (inthyayile thanne) aadya musleem palli?

ans : cheramaan jumaamasjidu (kodungalloor)(hyndava maathrukayilaanu cheramaan jumaa masjidu  pani kazhippicchirikkunnathu)

*cheramaan jumaa masjidu  pani kazhippicchath?

ans : maaliku dinaar

*keralam bhariccha eka musleem raajavamsham?

ans : araykkal raajavamsham

*araykkal raajavamshatthinte aasthaanam?

ans : kannoor

*arakkal raajavamshatthile raajnjimaar ariyappettirunnath?

ans : arakkal beevi

*araykkal raajakudumbatthile raajaavinte sthaanapper?

ans : aliraaja

*araykkal raajavamshatthile avasaana pragalbha raajaav?

ans : abdurahmaan aliraaja

*araykkal raaja vamshatthile avasaana bharanaadhikaari?

ans : mariyumma beevi thangal

*lakshadveepum, kannoorile sentu aanchalo kottayum araykkal raajavamshatthinte niyanthranatthilaayirunnu.

*araykkal raajaakkanmaare videshikal vilicchirunnath?

ans : samudraraajaavu ennarththam varunna ulbahar

*keralatthil kristhumatham pracharippicchath?

ans : sentu thomasu

*sentu thomasu keralatthil vannu ennu vishvasikkappedunna varsham?

ans : e. Di. 52

*keralatthile aadya kristhyan palli sthaapicchath?

ans : kodungalloor

*nasraanikal ennariyappettirunnath?

ans : siriyan kristhyaanikal

*keralam bhariccha eka kristheeya raajavamsham?

ans : vilvaarvattam raajavamsham

*232 bi. Si muthal keralatthil vyaaparicchu thudangiya matham?

ans : buddhamatham

*keralatthil buddhamatha pravartthanangalekkuricchulla aadya charithrarekha ashokante shilaashaasanamaanu. .

*keralatthil aayoorvvedam pracharippiccha mathavibhaagam?

ans : buddhamatham

*indalayappan vigrahangal ethu mathavumaayi bandhappettathaan?

ans : buddhamatham

*praacheena keralatthil nilaninnirunna pradhaana buddhamatha kendram?

ans : shreemoolavaasam

*buddhamathatthinte sthaapanattheppatti parayunna samghakaala kruthi?

ans : manimekhala 

*buddhaprathishdtayaaya karumaadikkuttane kandetthiyath?

ans : ampalappuzha 

*praacheena keralatthile prasiddhamaaya jynamatha kendram?

ans : thrukkannaa mathilakam kshethram

*jynatheerththankaranteyum pathmaavathi deviyudeyum prathishdtakal kaanappedunna keralatthile kshethram?

ans : kallil kshethram (perumpaavoor) 

*keralatthil jynimedu enna peril kunnullathu.

*keralatthile pradhaana jynamatha kshethramaaya koodal maanikyam kshethratthile aaraadhanamoortthi ?

ans : bharathan

*joothannmaar (yahoodar) keralatthiletthiyath?

ans : e. Di. 68

*joothannmaarude aasthaanam?

ans : kodungalloor

*keralatthileykku joothanmaar kudiyerippaartthathu madhyeshyayile ethu pradeshatthu ninnaan?

ans : paalastheen 

*keralatthil kudiyeriya joothannmaarude thalavan.

praacheena keralatthile vaanijya samghangal


*praacheena keralatthil nilaninnirunna kacchavada samghangalaayirunnu?

ans : manigraamam,anchuvannam, valanchiyaar, naanaadeshikal enniva

*madhyakaala keralatthil siriyan kristhyaanikalude nethruthvatthilundaayirunna kacchavadasamgham?

ans : manigraamam

*joothannmaarude nethruthvatthilundaayirunna kacchavadasamgham?

ans : anchuvannam (anchutharam charakkukal kondu vyaapaaram cheythavarude samithiyaayirunnu anchuvannam) 

*videsha raajyangalumaayi kacchavadam nadatthiyirunna kacchavada samgham?

ans : valanchiyaar 

*madhyakaala keralatthile aabhyanthara kacchavadakkaaraayirunnu?

ans : naanaadeshikal

udayam peroor sunnahadosu


*keralatthile krysthavasabhaye rominodu vidheyathvamullavaraakki maattaan udayam perooril nadatthiya purohitha sammelanamaanu e. Di. 1599-le ‘udayam peroor sunnahadosu (synod of diamper)

*813 per udayam peroor sunnahadosil pankedutthu.

*udayam peroor sunnahadosil adhyakshatha vahicchath?

ans : alaksis-di-menasisu

koonan kurishu prathijnja


*sunnahadosu theerumaanangalil keralatthile suriyaani kristhyaanikal ethirppu prakadippikkukayum e. Di. 1653l  
mattaancheriyile pazhaya kurishinu mumpil sammelicchu lattheen  bishappumaarude theerumaanangal amgeekarikkillennu prathijnja cheyyukayum cheythu. Ithaanu koonan kurishu prathijnja ennariyappedunnathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution