കേരള രാഷ്ട്രീയം ചോദ്യോത്തരങ്ങൾ


*കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം 
 
Ans : വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ)

*കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ അംഗം 
 
Ans :  ആർ ബാലകൃഷ്ണപിള്ള (25 ആം വയസിൽ)

*കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്  
 
Ans : രമേശ് ചെന്നിത്തല

*അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി 
 
Ans :  കെ കരുണാകരൻ

*ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ  
 
Ans :  1977 ലെ കെ കരുണാകരൻ മന്ത്രിസഭ (ഒരു മാസം)

*അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി 
 
Ans :  കെ കരുണാകരൻ

*മാളയുടെ മാണിക്യം എന്നറിയപ്പെട്ടത് 
 
Ans :  കെ കരുണാകരൻ

*കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി 
 
Ans :  ഈച്ചര വാര്യർ

*രാജൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ് 
 
Ans :  കെ കരുണാകരൻ

*രാജൻ കേസുമായി ബന്ധപ്പെട്ട് രാജൻ്റെ അച്ഛൻ ഈച്ചര വാര്യർ രചിച്ച പുസ്തകം 
 
Ans :  ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ

*കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി 
 
Ans :  കെ കരുണാകരൻ

*തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ നടപ്പിലാക്കിയ  മുഖ്യമന്ത്രി 
 
Ans :  എ കെ ആൻറണി

*കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി 
 
Ans :  എ കെ ആൻറണി

*ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി 
 
Ans :  എ കെ ആൻറണി

*രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
 
Ans :  സി എച്ച് മുഹമ്മദ് കോയ

*സി എച്ച് മുഹമ്മദ് കോയയുടെ പ്രധാനകൃതികൾ 
 
Ans :  ഞാൻ കണ്ട മലേഷ്യ, ലിയാഖത് അലിഖാൻ, എൻ്റെ ഹജ്ജ് യാത്രകൾ

*പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി 
 
Ans :  കെ കരുണാകരൻ

*ത്രിതല പഞ്ചായത്ത് സംവിധാനം  സമയത്തെ കേരള മുഖ്യമന്ത്രി 
 
Ans :  എ കെ ആൻറണി

*സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി 
 
Ans :  ഉമ്മൻ‌ചാണ്ടി

*ഉമ്മൻചാണ്ടിയുടെ പ്രധാനകൃതികൾ  
 
Ans :  ചങ്ങല ഒരുങ്ങുന്നു, കേരളത്തിൻറെ ഗുൽസാരി, പോരാട്ടത്തിൻറെ ദിനരാത്രങ്ങൾ

*പിണറായി വിജയൻറെ പ്രധാനകൃതികൾ  
 
Ans :  നവകേരളത്തിലേക്ക്,കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും

*കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളവരുടെ എണ്ണം 
 
Ans :  മൂന്ന്

*കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം 
 
Ans :  അഞ്ച്

*ഇ എം എസിൻറെ ആത്മകഥയുടെ പേര്  
 
Ans :  ആത്മകഥ

*സി അച്യുതമേനോൻ്റെ ആത്മകഥയുടെ പേര്  
 
Ans :  എൻ്റെ ബാല്യകാല സ്മരണകൾ, സ്മരണയുടെ ഏടുകൾ

*കെ കരുണാകരൻറെ ആത്മകഥയുടെ പേര്  
 
Ans :  പതറാതെ മുന്നോട്ട്

*ഇ കെ നയനാരിൻറെ ആത്മകഥയുടെ പേര്  
 
Ans :  മൈ സ്ട്രഗിൾ

*വി എസ് അച്യുതാനന്ദൻറെ ആത്മകഥയുടെ പേര്  
 
Ans :  സമരം തന്നെ ജീവിതം

*ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പേര്  
 
Ans :  തുറന്നിട്ട വാതിൽ

*രാജ്യസഭ അധ്യക്ഷനായ ആദ്യ മലയാളി  
 
Ans :  കെ ആർ നാരായണൻ   

*രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി  
 
Ans :  എം എം ജേക്കബ്

*രാജ്യസഭ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി  
 
Ans :  പി ജെ കുര്യൻ

*രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി 
 
Ans : വി എസ് അച്യുതാനന്ദൻ

*രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി 
 
Ans : പിണറായി വിജയൻ

*നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം
 
Ans : മത്തായി ചാക്കോ (ലേക്ക്ഷോർ ഹോസ്പിറ്റലിൽ വെച്ച്)

*ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും  ആയിരുന്ന വ്യക്തി 
 
Ans :  പി കെ വാസുദേവൻ നായർ

*കേരള മുഖ്യമന്ത്രി ആയശേഷം മന്ത്രിയായ ഏക വ്യക്തി  
 
Ans : സി എച്ച് മുഹമ്മദ് കോയ

*എം എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി  
 
Ans : സി എച്ച് മുഹമ്മദ് കോയ

*കേരള മുഖ്യമന്ത്രി ആയശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി  
 
Ans : സി എച്ച് മുഹമ്മദ് കോയ

*കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി 
 
Ans :  രാജ്ഭവൻ

*കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി  
 
Ans : ക്ലിഫ് ഹൗസ്

*കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി  
 
Ans : കന്റോണ്മെൻറ് ഹൗസ്

*കേരള നിയമസഭ സ്‌പീക്കറുടെ ഔദ്യോഗിക വസതി  
 
Ans :  നീതി

*കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ  
 
Ans :  പി എസ് റാവു

*കേരളത്തിലെ ആദ്യ ഗവർണ്ണർ  
 
Ans : ബി രാമകൃഷ്ണറാവു

*പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ  
 
Ans : സിക്കന്ദർ ഭക്ത്

*പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണ്ണർ  
 
Ans :  എം ഓ എച്ച് ഫാറൂഖ്

*ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി 
 
Ans : വി പി മേനോൻ (ഒഡീഷ)

*ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത 
 
Ans :  ഫാത്തിമ ബീവി (തമിഴ് നാട്)

*കേരള ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി 
 
Ans : വി വിശ്വനാഥൻ

*ഏറ്റവും കൂടുതൽ കാലം കേരള ഗവർണ്ണറായിരുന്നത്  
 
Ans : വി വിശ്വനാഥൻ

*കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച വനിതകളുടെ എണ്ണം 
 
Ans :  മൂന്ന്

*കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച ആദ്യ വനിത 
 
Ans : ജ്യോതി വെങ്കിടാചലം

*കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത 
 
Ans : രാം ദുലാരി സിൻഹ

*കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത 
 
Ans : ഷീല ദീക്ഷിത്

*ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത്  
 
Ans :  എം ഓ എച്ച് ഫാറൂഖ്

*ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ 
 
Ans : വി വി ഗിരി

*ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് 
 
Ans : വടക്കൻ പറവൂർ (1982)

*ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് 
 
Ans :  അവുക്കാദർ കുട്ടിനഹ

*കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രി 
 
Ans : ഇ കെ നയനാർ

*തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
 
Ans : സി അച്യുതമേനോൻ

*ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി 
 
Ans :  കെ കരുണാകരൻ

*കേരളത്തിലെ ഇപ്പോഴത്തെ ഗവർണ്ണർ 
 
Ans :  പി സദാശിവം

*കേരളത്തിലെ എത്രാമത്തെ ഗവർണ്ണറാണ് പി സദാശിവം 
 
Ans : 23 മത്തെ


Manglish Transcribe ↓



*kerala niyamasabhayilekku thiranjedukkappetta ettavum praayam koodiya amgam 
 
ans : vi esu achyuthaanandan (92 aam vayasil)

*kerala niyamasabhayilekku thiranjedukkappetta ettavum praayamkuranja amgam 
 
ans :  aar baalakrushnapilla (25 aam vayasil)

*keralatthil ettavum kuranja praayatthil manthriyaayathu  
 
ans : rameshu chennitthala

*anchu vyathyastha sabhakalil amgamaayirunna kerala mukhyamanthri 
 
ans :  ke karunaakaran

*ettavum kuracchukaalam bhariccha manthrisabha  
 
ans :  1977 le ke karunaakaran manthrisabha (oru maasam)

*anchu varsham thikacchu bhariccha aadya kongrasu mukhyamanthri 
 
ans :  ke karunaakaran

*maalayude maanikyam ennariyappettathu 
 
ans :  ke karunaakaran

*keralatthil aadyamaayi hebiyasu korppasu samarppiccha vyakthi 
 
ans :  eecchara vaaryar

*raajan kesumaayi bandhappettu mukhyamanthri sthaanam nashdappetta nethaavu 
 
ans :  ke karunaakaran

*raajan kesumaayi bandhappettu raajan്re achchhan eecchara vaaryar rachiccha pusthakam 
 
ans :  orachchhanre ormmakkurippukal

*keralatthile randaamatthe kongrasu mukhyamanthri 
 
ans :  ke karunaakaran

*thozhilillaayma vethanam, chaaraaya nirodhanam enniva nadappilaakkiya  mukhyamanthri 
 
ans :  e ke aanrani

*kendra manthrisabhayil amgamaaya aadya kerala mukhyamanthri 
 
ans :  e ke aanrani

*ettavum kooduthal kaalam inthyayude prathirodhamanthriyaayirunna malayaali 
 
ans :  e ke aanrani

*randuthavana upamukhyamanthriyaaya aadya vyakthi 
 
ans :  si ecchu muhammadu koya

*si ecchu muhammadu koyayude pradhaanakruthikal 
 
ans :  njaan kanda maleshya, liyaakhathu alikhaan, en്re hajju yaathrakal

*panchaayatthu raaju niyamam paasaakkunna samayatthe kerala mukhyamanthri 
 
ans :  ke karunaakaran

*thrithala panchaayatthu samvidhaanam  samayatthe kerala mukhyamanthri 
 
ans :  e ke aanrani

*suthaaryakeralam paddhathi nadappilaakkiya kerala mukhyamanthri 
 
ans :  ummanchaandi

*ummanchaandiyude pradhaanakruthikal  
 
ans :  changala orungunnu, keralatthinre gulsaari, poraattatthinre dinaraathrangal

*pinaraayi vijayanre pradhaanakruthikal  
 
ans :  navakeralatthilekku,keralam charithravum vartthamaanavum, idathupaksha nilapaadukalum thudarenda poraattangalum

*keralatthil upamukhyamanthri sthaanam vahicchittullavarude ennam 
 
ans :  moonnu

*keralatthil kaalaavadhi poortthiyaakkiya mukhyamanthrimaarude ennam 
 
ans :  anchu

*i em esinre aathmakathayude peru  
 
ans :  aathmakatha

*si achyuthamenon്re aathmakathayude peru  
 
ans :  en്re baalyakaala smaranakal, smaranayude edukal

*ke karunaakaranre aathmakathayude peru  
 
ans :  patharaathe munnottu

*i ke nayanaarinre aathmakathayude peru  
 
ans :  my sdragil

*vi esu achyuthaanandanre aathmakathayude peru  
 
ans :  samaram thanne jeevitham

*umman chaandiyude aathmakathayude peru  
 
ans :  thurannitta vaathil

*raajyasabha adhyakshanaaya aadya malayaali  
 
ans :  ke aar naaraayanan   

*raajyasabha upaadhyakshanaaya aadya malayaali  
 
ans :  em em jekkabu

*raajyasabha upaadhyakshanaaya randaamatthe malayaali  
 
ans :  pi je kuryan

*raajbhavanu puratthuvecchu adhikaarametta aadya mukhyamanthri 
 
ans : vi esu achyuthaanandan

*raajbhavanu puratthuvecchu adhikaarametta randaamatthe mukhyamanthri 
 
ans : pinaraayi vijayan

*niyamasabhaykku puratthuvecchu sathyaprathijnja cheytha aadya niyamasabhaamgam
 
ans : matthaayi chaakko (lekkshor hospittalil vecchu)

*ore niyamasabhayil manthriyum mukhyamanthriyum prathipakshanethaavum  aayirunna vyakthi 
 
ans :  pi ke vaasudevan naayar

*kerala mukhyamanthri aayashesham manthriyaaya eka vyakthi  
 
ans : si ecchu muhammadu koya

*em el e, em pi, manthri, upamukhyamanthri, mukhyamanthri, speekkar ennee sthaanangal vahicchittulla eka vyakthi  
 
ans : si ecchu muhammadu koya

*kerala mukhyamanthri aayashesham upamukhyamanthriyaaya eka vyakthi  
 
ans : si ecchu muhammadu koya

*kerala gavarnnarude audyogika vasathi 
 
ans :  raajbhavan

*kerala mukhyamanthriyude audyogika vasathi  
 
ans : kliphu hausu

*kerala prathipakshanethaavin്re audyogika vasathi  
 
ans : kantonmenru hausu

*kerala niyamasabha speekkarude audyogika vasathi  
 
ans :  neethi

*kerala samsthaana roopeekaranasamayatthe aakdingu gavarnnar  
 
ans :  pi esu raavu

*keralatthile aadya gavarnnar  
 
ans : bi raamakrushnaraavu

*padaviyilirikke anthariccha aadya kerala gavarnnar  
 
ans : sikkandar bhakthu

*padaviyilirikke anthariccha randaamatthe kerala gavarnnar  
 
ans :  em o ecchu phaarookhu

*gavarnnar padavi vahiccha aadya malayaali 
 
ans : vi pi menon (odeesha)

*gavarnnar padavi vahiccha aadya malayaali vanitha 
 
ans :  phaatthima beevi (thamizhu naadu)

*kerala gavarnnar padavi vahiccha aadya malayaali 
 
ans : vi vishvanaathan

*ettavum kooduthal kaalam kerala gavarnnaraayirunnathu  
 
ans : vi vishvanaathan

*keralatthil gavarnnar padavi vahiccha vanithakalude ennam 
 
ans :  moonnu

*keralatthil gavarnnar padavi vahiccha aadya vanitha 
 
ans : jyothi venkidaachalam

*keralatthil gavarnnar padavi vahiccha randaamatthe vanitha 
 
ans : raam dulaari sinha

*keralatthil gavarnnar padavi vahiccha moonnaamatthe vanitha 
 
ans : sheela deekshithu

*ettavum kuracchu kaalam kerala gavarnnaraayirunnathu  
 
ans :  em o ecchu phaarookhu

*bhaaratharathnam labhiccha eka kerala gavarnnar 
 
ans : vi vi giri

*inthyayilaadyamaayi ilakdroniku vottingu yanthram upayogicchu thiranjeduppu nadannathu 
 
ans : vadakkan paravoor (1982)

*ettavum kooduthal kaalam keralatthil upamukhyamanthriyaayirunnathu 
 
ans :  avukkaadar kuttinaha

*keralatthil kaalaavadhi poortthiyaakkiya aadya kamyunisttu mukhyamanthri 
 
ans : i ke nayanaar

*thudarcchayaayi randuthavana mukhyamanthriyaaya aadya vyakthi 
 
ans : si achyuthamenon

*ettavum kooduthal avishvaasaprameyam neritta mukhyamanthri 
 
ans :  ke karunaakaran

*keralatthile ippozhatthe gavarnnar 
 
ans :  pi sadaashivam

*keralatthile ethraamatthe gavarnnaraanu pi sadaashivam 
 
ans : 23 matthe
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution