<<= Back Next =>>
You Are On Question Answer Bank SET 1124

56201. മലയാള കാൻസർ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Malayaala kaansar senrar sthithi cheyyunnathu evideyaanu ? ]

Answer: കോടിയേരി(കണ്ണൂർ) [Kodiyeri(kannoor) ]

56202. വേസേറ്റൺ ഇന്തൃ പ്ലൈവുഡ്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Vesettan inthru plyvudsu sthithi cheyyunnathu evideyaanu ? ]

Answer: വളപട്ടണം (കണ്ണൂർ) [Valapattanam (kannoor) ]

56203. കേരള ദിനേശ് ബീഡി പ്രവർത്തിക്കുന്നത് എവിടെയാണ് ? [Kerala dineshu beedi pravartthikkunnathu evideyaanu ? ]

Answer: കണ്ണൂർ [Kannoor ]

56204. കേരള കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala kurumulaku gaveshana kendram sthithi cheyyunnathu evideyaanu ? ]

Answer: പന്നിയൂർ(കണ്ണൂർ) [Panniyoor(kannoor) ]

56205. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kannoor vimaanatthaavalam sthithi cheyyunnathu evideyaanu ? ]

Answer: മൂർഖൻപറമ്പ്,മട്ടന്നൂർ [Moorkhanparampu,mattannoor ]

56206. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ചുരങ്ങൾ ഏതെല്ലാം ? [Kannoor jillayil sthithi cheyyunna pradhaanappetta churangal ethellaam ? ]

Answer: പേരമ്പാടി ചുരം ,പെരിയ ചുരം [Perampaadi churam ,periya churam ]

56207. പേരമ്പാടി ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Perampaadi churam ethu jillayilaanu sthithi cheyyunnathu ? ]

Answer: കണ്ണൂർ [Kannoor ]

56208. പെരിയ ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Periya churam ethu jillayilaanu sthithi cheyyunnathu ? ]

Answer: കണ്ണൂർ [Kannoor ]

56209. മാർക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളിൽ ഇടം പിടിച്ച കണ്ണൂരിലെ രാജവംശം ? [Maarkkopoloyude sanchaarakkurippukalil idam pidiccha kannoorile raajavamsham ? ]

Answer: മൂഷകവംശം [Mooshakavamsham ]

56210. മൂഷക രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ? [Mooshaka raajavamshatthinte aasthaanam evideyaayirunnu ? ]

Answer: ഏഴിമല [Ezhimala ]

56211. ഏഴിമല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കണ്ണൂരിലെ രാജവംശം ? [Ezhimala aasthaanamaakki pravartthicchirunna kannoorile raajavamsham ? ]

Answer: മൂഷകവംശം [Mooshakavamsham ]

56212. 1505 -ൽ സെന്റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട) പണിതത് ആര് ? [1505 -l sentu aanchaloskotta (kannoorkotta) panithathu aaru ? ]

Answer: പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡ [Porcchugeesu vysroyi aayirunna phraansisko di almeda ]

56213. ചാരത്തിലുണ്ടായിരുന്ന നാണയം ഏത് [Chaaratthilundaayirunna naanayam ethu ]

Answer: തങ്ക [Thanka ]

56214. മുഗൾ ഭരണ കർത്താക്കൾ നിർമിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? [Mugal bharana kartthaakkal nirmiccha shaalimaar poonthottam sthithicheyyunnathu evide? ]

Answer: ലാഹോർ [Laahor ]

56215. ’ഷാലിമാർ പൂന്തോട്ടം’ നിർമിച്ചതാര്? [’shaalimaar poonthottam’ nirmicchathaar? ]

Answer: മുഗൾ ഭരണ കർത്താക്കൾ [Mugal bharana kartthaakkal ]

56216. മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്? [Madhura meenaakshi kshethram panikazhippiccha raajavamsham eth? ]

Answer: പാണ്ഡ്യർ [Paandyar ]

56217. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രസ്സുകളിൽ ഉൾപ്പെടാത്തത് ഏത്? [Inthyayil karansi nottukal acchadikkunna sekyooritti prasukalil ulppedaatthathu eth? ]

Answer: ഡൽഹി [Dalhi]

56218. ഉറുമ്പു കടിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്ന ആസിഡ് [Urumpu kadikkumpol nammude shareeratthilekku kadatthividunna aasidu]

Answer: ഫോർമിക് ആസിഡ് [Phormiku aasidu ]

56219. സുഷിരവാദ്യങ്ങൾക്ക് ഒരുദാഹരണമാണ്: [Sushiravaadyangalkku orudaaharanamaan: ]

Answer: ഷഹനായ് [Shahanaayu ]

56220. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം? [Inthyayil desheeya paarttiyaayi amgeekaaram labhikkanamenkil ethra samsthaanangalil amgeekaaram labhiccha paarttiyaayirikkanam? ]

Answer: നാലു സംസ്ഥാനങ്ങളിൽ [Naalu samsthaanangalil ]

56221. ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി ആര്? [Auramgaseebinte raajadhaaniyil thaamasicchirunna videsha sanchaari aar? ]

Answer: നിക്കോളോ മനുച്ചി [Nikkolo manucchi ]

56222. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം ഏത്? [Malayaalatthile aadyatthe vartthamaanapathram eth? ]

Answer: രാജ്യസമാചാരം [Raajyasamaachaaram ]

56223. പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡ 1505 -ൽ കണ്ണൂരിൽ പണിത് കോട്ട ? [Porcchugeesu vysroyi aayirunna phraansisko di almeda 1505 -l kannooril panithu kotta ? ]

Answer: സെന്റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട) [Sentu aanchaloskotta (kannoorkotta) ]

56224. സെന്റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട) പണിത വർഷം ? [Sentu aanchaloskotta (kannoorkotta) panitha varsham ? ]

Answer: 1505

56225. കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏത് ? [Keralatthile eka muslim raajavamsham ethu ? ]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham ]

56226. 1928 ൽ കേരളത്തിൽ നടന്ന കേരള പ്രദേശ് കോൺഗ്രസ്സ് സമ്മേളനത്തിന് ആധ്യക്ഷ്യം വഹിച്ചത് ആര് ? [1928 l keralatthil nadanna kerala pradeshu kongrasu sammelanatthinu aadhyakshyam vahicchathu aaru ? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru ]

56227. ബഗ്ലീഹർ ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ്? [Bagleehar jalavydyutha paddhathi ethu samsthaanatthaan? ]

Answer: ജമ്മു-കശ്മീർ [Jammu-kashmeer ]

56228. ‘പത്തു ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം' ആരുടെ കൃതിയാണ്? [‘patthu laksham bhaaryamaarude shaapametta keralam' aarude kruthiyaan? ]

Answer: കെ.എം.റോയ് യുടെ [Ke. Em. Royu yude ]

56229. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് - - - - - - -)o ഭരണഘടനാ ഭേദഗതിയിലൂടെയാണ് [Praathamika vidyaabhyaasam maulikaavakaashamaakkiyathu - - - - - - -)o bharanaghadanaa bhedagathiyiloodeyaanu ]

Answer: 86

56230. "താർ എക്സ്പ്രസ്” തീവണ്ടി ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ് ഓടുന്നത്? ["thaar ekspras” theevandi ethellaam sthalangalkkidayilaanu odunnath? ]

Answer: മുനബ ഭാവൊ- ഖോക്രപാർ [Munaba bhaavo- khokrapaar ]

56231. ആഗാഘാൻ കൊട്ടാരം എവിടെയാണ്? [Aagaaghaan kottaaram evideyaan? ]

Answer: പൂന [Poona ]

56232. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം എത്ര? [Manushya shareeratthile peshikalude ennam ethra? ]

Answer: 639

56233. 'ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ആർക്ക്? ['ordinansu purappeduvikkaanulla adhikaaram aarkku? ]

Answer: രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കും [Raashdrapathikkum samsthaana gavarnarmaarkkum ]

56234. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ 'മാർജാര നൃത്തരോഗം' ആദ്യമായി കാണപ്പെട്ട രാജ്യം ഏത്? [Vyavasaaya malineekaranatthinte phalamaayundaaya 'maarjaara nruttharogam' aadyamaayi kaanappetta raajyam eth? ]

Answer: ജപ്പാൻ [Jappaan ]

56235. മൂന്നു വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ് ആര്? [Moonnu vattameshasammelanangalilum pankeduttha desheeya nethaavu aar? ]

Answer: അംബേദ്കർ [Ambedkar]

56236. പുരാതന 'സിൽക്ക് പാത’ കടന്നു പോകുന്നത് ഈ ചുരം വഴിയാണ് [Puraathana 'silkku paatha’ kadannu pokunnathu ee churam vazhiyaanu ]

Answer: നാഥുല [Naathula]

56237. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിപെട്ട വർഷം ഏത്? [Thiruvithaamkoor sttettu kongrasu roopeekaripetta varsham eth? ]

Answer: 1938

56238. അന്നജ നിർമാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങളേവ? [Annaja nirmaanatthil ettavum kooduthal pankedukkunna ghadakavarnangaleva? ]

Answer: ചുവപ്പും പച്ചയും [Chuvappum pacchayum ]

56239. ആഗോളതാപനം എന്ന മഹാവിപത്തിന് ഇടയാക്കുന്ന വാതകം ഏത്? [Aagolathaapanam enna mahaavipatthinu idayaakkunna vaathakam eth? ]

Answer: കാർബൺ ഡൈ ഓക്‌സൈഡ് [Kaarban dy oksydu]

56240. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal nellu uthpaadippikkunna samsthaanam eth?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal ]

56241. പകർച്ചവ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സംക്രമണ സാധ്യതയുള്ള രോഗം? [Pakarcchavyaadhikalude koottatthil ettavum kuranja samkramana saadhyathayulla rogam?]

Answer: കുഷ്ഠം [Kushdtam]

56242. പുൽതൈല ഗവേഷണകേന്ദ്രം എവിടെയാണ്? [Pulthyla gaveshanakendram evideyaan? ]

Answer: ഓടക്കാലി [Odakkaali]

56243. റാബി വിളയ്ക്ക് ഒരു ഉദാഹരണം ഏത്? [Raabi vilaykku oru udaaharanam eth?]

Answer: കടുക് [Kaduku]

56244. ഓസ്ട്രേലിയൻ ഓപ്പൺ 2007 ജേതാവ്? [Osdreliyan oppan 2007 jethaav?]

Answer: സെറീന വില്യംസ് [Sereena vilyamsu ]

56245. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന ചെറു കഥയുടെ പ്രമേയം: [O. Vi. Vijayante kadalttheeratthu enna cheru kathayude prameyam:]

Answer: വധശിക്ഷ [Vadhashiksha]

56246. മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട് വികസിപ്പിച്ചെടുത്ത സങ്കര ഇനം പശു ഏത്? [Maattuppettiyile intho-svisu projakdu vikasippiccheduttha sankara inam pashu eth?]

Answer: സുനന്ദിനി [Sunandini]

56247. ഇന്ത്യൻ പാർലമെൻറ് മന്ദിരം രൂപകല്പന ചെയ്ത ശില്പി ആർ? [Inthyan paarlamenru mandiram roopakalpana cheytha shilpi aar?]

Answer: ഹെർബർട്ട് ബേക്കർ [Herbarttu bekkar]

56248. 'സൂപ്പർസ്റ്റാർ ലിബ്ര’ ................... ആണ്. ['soopparsttaar libra’ ................... Aanu.]

Answer: യാത്രക്കപ്പൽ [Yaathrakkappal]

56249. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നതേത്? [Raktham kattapidikkunnathinu sahaayikkunnatheth? ]

Answer: പ്ലേറ്റ്ലെറ്റുകൾ [Plettlettukal]

56250. വായുമലിനീകരണ സൂചിക (API) യനുസരിച്ച് അപകടകരമല്ലാത്ത ഏറ്റവും ഉയർന്ന പരിധി ഏത് ? [Vaayumalineekarana soochika (api) yanusaricchu apakadakaramallaattha ettavum uyarnna paridhi ethu ?]

Answer: 50
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution