<<= Back Next =>>
You Are On Question Answer Bank SET 1144

57201. ചണ്ടിഗഢ് കേന്ദ്രഭരണപ്രദേശമായത്?  [Chandigaddu kendrabharanapradeshamaayath? ]

Answer: 1966

57202. ആദ്യ വനിതാ സ്കൂൾ ഹെഡ്മിസ്റ്റ്റസ് ആര് ? [Aadya vanithaa skool hedmisttrasu aaru ?]

Answer: സാവിത്രിബായി ഫുലെ [Saavithribaayi phule]

57203. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്? [Oppareshan bloo sttaar samayatthu karasenaatthalavanaayirunnath?]

Answer: ജനറൽ എ.എസ്. വൈദ്യ [Janaral e. Esu. Vydya]

57204. ഏതു നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്? [Ethu nethaavinte upadeshaprakaaramaanu ke. Kelappan guruvaayoorile sathyaagraham avasaanippicchath?]

Answer: ഗാന്ധിജി [Gaandhiji]

57205. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ് ചേഞ്ച്? [Inthyayile ettavum valiya sttokku eksu chenchu?]

Answer: മുംബൈ [Mumby]

57206. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയകക്ഷിയാണ്? [Shivasena ethu samsthaanatthe raashdreeyakakshiyaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

57207. ഇന്ത്യയിൽ പ്രസിഡന്റുഭരണം നിലവിൽവന്ന ആദ്യസംസ്ഥാനം? [Inthyayil prasidantubharanam nilavilvanna aadyasamsthaanam?]

Answer: പഞ്ചാബ് [Panchaabu]

57208. ഏതു ക്ഷേത്രത്തിലിരുന്നാണ് മേല്പത്തൂർ നാരായണീയം രചിച്ചത്? [Ethu kshethratthilirunnaanu melpatthoor naaraayaneeyam rachicchath?]

Answer: ഗുരുവായൂർ [Guruvaayoor]

57209. ഇന്ത്യയിൽ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി? [Inthyayil aadyatthe kongrasithara upapradhaanamanthri?]

Answer: ചരൺസിംഗ് [Charansimgu]

57210. രാഷ്ട്രപതിസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി? [Raashdrapathisthaanatthekku veendum thiranjedukkappetta eka vyakthi?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

57211. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്രരാജ്യമായിത്തീർന്ന വർഷം? [Kizhakkan paakisthaan bamglaadeshu enna svathanthraraajyamaayittheernna varsham?]

Answer: 1971

57212. കിഴക്കിന്റെ വെന്നീസ് എന്നറിയപ്പെടുന്നത്? [Kizhakkinte venneesu ennariyappedunnath?]

Answer: ആലപ്പുഴ [Aalappuzha]

57213. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം? [Inthyayile aadyatthe thapaal sttaampu puratthirakkappetta nagaram?]

Answer: കറാച്ചി [Karaacchi]

57214. കിഴക്കിന്റെ ഓക്സ് ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Kizhakkinte oksu phadu ennariyappedunna inthyan nagaram?]

Answer: പൂനൈ [Poony]

57215. ഇന്ത്യയ്ക്കുവെളിയിൽവച്ച് അന്തരിച്ചഏക പ്രധാനമന്ത്രി? [Inthyaykkuveliyilvacchu antharicchaeka pradhaanamanthri?]

Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]

57216. സാക്ഷരത ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല? [Saaksharatha ettavum kuranja keralatthile jilla?]

Answer: പാലക്കാട് [Paalakkaadu]

57217. കീഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്? [Keezhaarnelli ethu rogatthinethiraaya aushadhamaan?]

Answer: മഞ്ഞപ്പിത്തം [Manjappittham]

57218. സാൽറ്റ് ലേക്ക് സ്റ്റേഡിയം (ഫുട്ബോൾ) എവിടെയാണ്? [Saalttu lekku sttediyam (phudbol) evideyaan?]

Answer: കൊൽക്കത്ത [Kolkkattha]

57219. കുത്തബ്ദ്ദീൻ ഐബക്കിന്റെ ശവകുടീരം എവിടെയാണ്? [Kutthabddheen aibakkinte shavakudeeram evideyaan?]

Answer: ലാഹോർ [Laahor]

57220. ഇയാൻ ഫ്ലെമിംഗിന്റെ ആദ്യ നോവൽ? [Iyaan phlemimginte aadya noval?]

Answer: കാസിനോ റോയൽ [Kaasino royal]

57221. ശാന്ത സമുദ്രത്തെയും അത് ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ? [Shaantha samudrattheyum athu laantiku samudrattheyum bandhippikkunna kanaal?]

Answer: പനാമ കനാൽ [Panaama kanaal]

57222. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനം വിളിച്ചുകൂട്ടുന്നത്? [Bharanaghadanayude ethu anuchchhedam prakaaramaanu paarlamentinte irusabhakaludeyum samyukthasammelanam vilicchukoottunnath?]

Answer: 108

57223. ആരുടെ അപരനാമമാണ് കലൈജ്ഞർ? [Aarude aparanaamamaanu kalyjnjar?]

Answer: കരുണാനിധി [Karunaanidhi]

57224. പുലികേശ് 2 ന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്? [Pulikeshu 2 nte bharanatthinu anthyam kuriccha raajaav?]

Answer: നരസിംഹവർമ്മൻ [Narasimhavarmman]

57225. ടൈമൂറിന്റെഇന്ത്യൻ ആക്രമണം ഏത് രാജവംശത്തിന്റെ തകർച്ചയ്ക്കാണ് വഴിതെളിച്ചത്? [Dymoorinteinthyan aakramanam ethu raajavamshatthinte thakarcchaykkaanu vazhithelicchath?]

Answer: തുഗ്ലക്ക് വംശം [Thuglakku vamsham]

57226. രണ്ടാമത്തെ അശോകൻ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്? [Randaamatthe asheaakan ennu visheshippikkunnathaareyaan?]

Answer: കനിഷ്ക്കൻ [Kanishkkan]

57227. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്നപ്പോഴുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? [Jaaliyan vaalaa baagu koottakkola nadannappozhulla inthyayile britteeshu bharanaadhikaari?]

Answer: ചെംസ്ഫോർഡ് പ്രഭു [Chemsphordu prabhu]

57228. ഉത്തരധ്രുവത്തിലെത്തിച്ചേർന്ന ആദ്യ വ്യക്തിയാര്? [Uttharadhruvatthiletthicchernna aadya vyakthiyaar?]

Answer: റോബർട്ട് പിയറി [Robarttu piyari]

57229. മോഹൻജദാരായിലെ സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാര്? [Mohanjadaaraayile sindhu nadeethada samskkaaratthinte avashishdangal kandetthiyathaar?]

Answer: ആർ.ഡി. ബാനർജി [Aar. Di. Baanarji]

57230. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ളഅവിഹിത ബന്ധത്തെപ്പറ്റി പഠിച്ച കമ്മീഷൻ? [Kriminalukalum raashdreeyakkaarum thammilullaavihitha bandhattheppatti padticcha kammeeshan?]

Answer: വോറ കമ്മീഷൻ [Vora kammeeshan]

57231. അശോകനുമായി ബന്ധപ്പെട്ട ശാസനകൾ ആദ്യമായി വായിച്ചെടുത്ത ഇംഗ്ളീഷ് പണ്ഡിതൻ? [Ashokanumaayi bandhappetta shaasanakal aadyamaayi vaayiccheduttha imgleeshu pandithan?]

Answer: ജയിംസ് പ്രിൻസെപ് [Jayimsu prinsepu]

57232. സുവർണ പഗോഡകളുടെ നാട് ഏതാണ്? [Suvarna pagodakalude naadu ethaan?]

Answer: മ്യാൻമർ [Myaanmar]

57233. ഗുരു അർജ്ജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി? [Guru arjjun devine vadhiccha mugal chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

57234. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം? [Inthyayude ettavum cheriya ayalraajyam?]

Answer: ഭൂട്ടാൻ [Bhoottaan]

57235. ഇന്ത്യയിൽ സ്ത്രീ - പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്? [Inthyayil sthree - purusha anupaatham ettavum kuranja samsthaanameth?]

Answer: ഹരിയാന [Hariyaana]

57236. രക്തം കട്ടപിടിക്കുന്നതിന് സഹായകമായ പ്രോത്രോംബിൻ നിർമ്മിക്കുന്ന ശരീര അവയവം? [Raktham kattapidikkunnathinu sahaayakamaaya prothrombin nirmmikkunna shareera avayavam?]

Answer: കരൾ [Karal]

57237. ഗ്ലൈക്കോജൻ, ഇരുമ്പ്, വിറ്റാമിൻ എ തുടങ്ങിയവ സംഭരിക്കുന്ന ശരീരഭാഗം ഏതാണ്? [Glykkojan, irumpu, vittaamin e thudangiyava sambharikkunna shareerabhaagam ethaan?]

Answer: കരൾ [Karal]

57238. ജാപ്പനീസ് എൻസെഫെലറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്? [Jaappaneesu ensephelattisu ethu avayavatthe baadhikkunna rogamaan?]

Answer: തലച്ചോറിനെ [Thalacchorine]

57239. ഇന്ത്യയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil pedroliyam ettavum kooduthal ulpaadippikkunna samsthaanam?]

Answer: ആസ്സാം [Aasaam]

57240. നിലക്കടല ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Nilakkadala ettavum kooduthal ulpaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

57241. ജീവകം ബി3 യുടെ അഭാവത്തിലുണ്ടായ രോഗം? [Jeevakam bi3 yude abhaavatthilundaaya rogam?]

Answer: പെല്ലഗ്ര [Pellagra]

57242. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്നുവിശേഷിപ്പിച്ചത് ആരാണ്? [Sarojini naayiduvine inthyayude vaanampaadi ennuvisheshippicchathu aaraan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

57243. ഗുരുമുഖി ലിപിയുടെ ആവിഷ്കർത്താവാര്? [Gurumukhi lipiyude aavishkartthaavaar?]

Answer: ഗുരു അംഗദ് [Guru amgadu]

57244. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിച്ചത്? [Jeevakaarunya pravartthanangal nadatthunna mishanareesu ophu chaaritti enna samghadana sthaapicchath?]

Answer: മദർ തെരേസ [Madar theresa]

57245. മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്? [Madar theresa inthyan paurathvam sveekaricchath?]

Answer: 1962

57246. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി? [Inthyayil imgleeshu vidyaabhyaasam erppedutthiya britteeshu bharanaadhikaari?]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

57247. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്? [Bhoodaana yajnjatthinte upajnjaathaav?]

Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]

57248. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി? [Kongrasu soshyalisttu paartti roopeekaranatthil nethruthvaparamaaya panku vahiccha vyakthi?]

Answer: ആചാര്യ നരേന്ദ്രദേവ് [Aachaarya narendradevu]

57249. പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്? [Potta anusaricchu arasttu cheyyappetta thamizhnaattile nethaav?]

Answer: വൈക്കോ [Vykko]

57250. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയിരുന്നയാൾ പിന്നീട് പ്രധാനമന്ത്രിയായി. ആ വ്യക്തി ആരാണ്? [Pradhaanamanthri moraarji deshaayiyude manthrisabhayil videshakaaryamanthri aayirunnayaal pinneedu pradhaanamanthriyaayi. Aa vyakthi aaraan?]

Answer: അടൽ ബിഹാരി വാജ് പേയ് [Adal bihaari vaaju peyu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution