<<= Back Next =>>
You Are On Question Answer Bank SET 1158

57901. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? [Chipko prasthaanatthinu nethruthvam nalkiyathaar?]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

57902. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമേത്? [Lokatthil ettavum kooduthal paal ulpaadippikkunna raajyameth?]

Answer: ഇന്ത്യ [Inthya]

57903. ഇംപീരിയൽ ബാങ്ക് ഒഫ് ഇന്ത്യ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു? [Impeeriyal baanku ophu inthya ippol ethu peril ariyappedunnu?]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ [Sttettu baanku ophu inthya]

57904. ഇന്ത്യൻ റെയിൽവേയെ എത്ര സോണുകളായി തിരിച്ചിരിക്കുന്നു? [Inthyan reyilveye ethra sonukalaayi thiricchirikkunnu?]

Answer: 17

57905. ഗോഡ് ഒഫ് സ്മാൾ തിങ്ക്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? [Godu ophu smaal thinksu enna granthatthinte kartthaavaar?]

Answer: അരുന്ധതി റോയി [Arundhathi royi]

57906. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാര്? [Inthyayile urukkumanushyan ennariyappedunnathaar?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

57907. ഖുദി ഖിത്മത്ഗർ എന്ന സംഘടന സ്ഥാപിച്ചതാര്? [Khudi khithmathgar enna samghadana sthaapicchathaar?]

Answer: ഖാൻ അബ്ദുൾ ഖാഫർഖാൻ [Khaan abdul khaapharkhaan]

57908. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayile saampatthikaasoothranatthinte pithaavu ennariyappedunnath?]

Answer: എം. വിശ്വേശ്വരയ്യ [Em. Vishveshvarayya]

57909. ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ എന്ന കൃതിയുടെ കർത്താവാര്? [Di vandar daattu vaasu inthya enna kruthiyude kartthaavaar?]

Answer: എ.എൽ. ബാഷം [E. El. Baasham]

57910. ബ്രിട്ടീഷുകാർക്കെതിരെ റോയൽ ഇന്ത്യൻ നേവി കലാപം നടത്തിയ വർഷമേത്? [Britteeshukaarkkethire royal inthyan nevi kalaapam nadatthiya varshameth?]

Answer: 1946

57911. ഏത് സമരത്തിന്റെ ഭാഗമായുണ്ടായ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റാണ് ലാലാ ലജ്പത് റായ് അന്തരിച്ചത്? [Ethu samaratthinte bhaagamaayundaaya laatthicchaarjjil parikkettaanu laalaa lajpathu raayu antharicchath?]

Answer: സൈമൺ കമ്മിഷനെതിരായിട്ടുള്ള സമരം [Syman kammishanethiraayittulla samaram]

57912. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നാദ്യമായി അഭിസംബോധന ചെയ്തതാര്? [Gaandhijiye raashdrapithaavu ennaadyamaayi abhisambodhana cheythathaar?]

Answer: സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu]

57913. മുഹമ്മദലി ജിന്നയെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിച്ചതാര്? [Muhammadali jinnaye hindu-muslim aikyatthinte ambaasidar ennu vilicchathaar?]

Answer: സരോജിനി നായിഡു [Sarojini naayidu]

57914. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? [Desheeya manushyaavakaasha kammishante aadyatthe cheyarmaan aaraayirunnu?]

Answer: ജസ്റ്റിസ് രംഗനാഥ മിശ്ര [Jasttisu ramganaatha mishra]

57915. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ ഗവേഷണ കേന്ദ്രം ഏതാണ്? [Antaarttikkayile inthyayude moonnaamatthe gaveshana kendram ethaan?]

Answer: ഭാരതി [Bhaarathi]

57916. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് 2012ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ജഡ്ജിയാര്? [Anthaaraashdra neethinyaaya kodathiyilekku 2012l naamanirddhesham cheyyappetta inthyan jadjiyaar?]

Answer: ദൽവീർ ഭണ്ഡാരി [Dalveer bhandaari]

57917. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്യതതാര്? [Inthyan roopayude chihnam roopakalpana cheyyathathaar?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

57918. പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയ് ലഹോറിലേക്ക് ബസ് യാത്ര നടത്തിയ വർഷമേത്? [Pradhaanamanthri adalbihaari vaajpeyu lahorilekku basu yaathra nadatthiya varshameth?]

Answer: 1999

57919. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu desheeya yuvajanadinamaayi aacharikkunnath?]

Answer: സ്വാമിവിവേകാന്ദന്റെ [Svaamivivekaandante]

57920. റൂർക്കേല ഉരുക്കുശാലയ്ക്ക് സാങ്കേതിക സഹായം നൽകിയ രാജ്യമേത്? [Roorkkela urukkushaalaykku saankethika sahaayam nalkiya raajyameth?]

Answer: ജർമ്മനി [Jarmmani]

57921. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു? [Inthyan aasoothrana kammishante aadyatthe upaadhyakshan aaraayirunnu?]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

57922. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിച്ച വ്യക്തിയാര്? [Ettavum kuranja praayatthil bhaaratharathnam labhiccha vyakthiyaar?]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

57923. ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്രാമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞനാര്? [Lyphu dym accheevmentu graami avaardu nediya aadyatthe inthyan samgeethajnjanaar?]

Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]

57924. പ്രശസ്തമായ രാംലീല മൈതാൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Prashasthamaaya raamleela mythaan evideyaanu sthithi cheyyunnath?]

Answer: ഡൽഹി [Dalhi]

57925. ഒന്നാം സ്വാതന്ത്ര്യസമരം ഏറ്റവുമധികം വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്? [Onnaam svaathanthryasamaram ettavumadhikam vyaapicchathu ethu samsthaanatthaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

57926. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ദേശീയ നേതാവാര്? [Panchaabu simham ennariyappetta desheeya nethaavaar?]

Answer: ലാലാ ലജ്പത്റായ് [Laalaa lajpathraayu]

57927. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഭരണാധികാരി? [Inthyan neppoliyan ennariyappetta bharanaadhikaari?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

57928. ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥം എഴുതിയതാര്? [Inthyaye kandetthal enna grantham ezhuthiyathaar?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

57929. ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രിയാര്? [Inthyayil saampatthika udaaravathkaranatthinu thudakkamitta kendra dhanamanthriyaar?]

Answer: മൻമോഹൻസിംഗ് [Manmohansimgu]

57930. ശ്രാവണ ബൽഗോള ഏത് മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ്? [Shraavana balgola ethu mathavishvaasikalude theerththaadana kendramaan?]

Answer: ജൈനമതം. [Jynamatham.]

57931. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ ഏതാണ്? [Inthyayiloode kadannupokunna pradhaana bhoomishaasthrarekha ethaan?]

Answer: ഉത്തരായനരേഖ [Uttharaayanarekha]

57932. 1969 ൽ ദേശസാത്ക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണമെത്ര? [1969 l deshasaathkkarikkappetta baankukalude ennamethra?]

Answer: 14

57933. സുന്ദർബൻ ദേശീയോദ്യാനം എവിടെ സ്ഥിതിചെയ്യുന്നു? [Sundarban desheeyodyaanam evide sthithicheyyunnu?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

57934. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്നു പറഞ്ഞതാര്? [Svaathanthryam ente janmaavakaashamaanu ennu paranjathaar?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

57935. സിക്ക് മത സ്ഥാപകൻ ആരാണ്? [Sikku matha sthaapakan aaraan?]

Answer: ഗുരു നാനാക്ക് [Guru naanaakku]

57936. ആദിവേദം എന്നറിയപ്പെടുന്നതേത്? [Aadivedam ennariyappedunnatheth?]

Answer: ഋഗ്വേദം [Rugvedam]

57937. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്കേത്? [Inthyaye shreelankayil ninnum verthirikkunna kadalidukketh?]

Answer: പാക്ക് കടലിടുക്ക് [Paakku kadalidukku]

57938. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നതേത്? [Kottaarangalude nagaram ennariyappedunnatheth?]

Answer: കൊൽക്കത്ത [Kolkkattha]

57939. പശ്ചിമറയിൽവേയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? [Pashchimarayilveyude aasthaanam sthithicheyyunnathevide?]

Answer: മുംബൈ [Mumby]

57940. ഉത്തരാഖണ്ഡിന്റെ തലസ്ഥാനം ഏതാണ്? [Uttharaakhandinte thalasthaanam ethaan?]

Answer: ഡെറാഡൂൺ [Deraadoon]

57941. ഗോവ സ്വതന്ത്രമായ വർഷം ഏത്? [Gova svathanthramaaya varsham eth?]

Answer: 1961

57942. ഇന്ത്യ ഒരു റിപ്പബ്ളിക് ആയിത്തീർന്ന ദിവസമേത്? [Inthya oru rippabliku aayittheernna divasameth?]

Answer: 1950 ജനുവരി 26 [1950 januvari 26]

57943. ഫോർവേർഡ് ബ്ളോക്കിന്റെ സ്ഥാപകൻ ആരാണ്? [Phorverdu blokkinte sthaapakan aaraan?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

57944. ആദിഗ്രന്ഥം ഏതുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aadigrantham ethumathavumaayi bandhappettirikkunnu?]

Answer: സിക്ക് മതം [Sikku matham]

57945. അമർത്യാസെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷമേത്? [Amarthyaasenninu neaabal sammaanam labhiccha varshameth?]

Answer: 1999

57946. വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷമേത്? [Vivaraavakaashaniyamam praabalyatthil vanna varshameth?]

Answer: 2005

57947. മംഗൾയാനിന്റെ വിക്ഷേപണത്തിന് സഹായിച്ച റോക്കറ്റേത്? [Mamgalyaaninte vikshepanatthinu sahaayiccha rokkatteth?]

Answer: പി.എസ്.എൽ.വി സി-25 [Pi. Esu. El. Vi si-25]

57948. വാങ്കഡെ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Vaankade sttediyam sthithicheyyunnathevide?]

Answer: മുംബൈ [Mumby]

57949. ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള 1947 ലെ പദ്ധതി അവതരിപ്പിച്ചതാര്? [Inthyaye randu raashdrangalaayi vibhajikkaanulla 1947 le paddhathi avatharippicchathaar?]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

57950. സാരെ ജഹാംസെ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്? [Saare jahaamse achchhaa enna deshabhakthigaanam rachicchathaar?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution