<<= Back Next =>>
You Are On Question Answer Bank SET 1245

62251. കാത്തലിക് എന്ന പദം ഏതു ഭാഷയിൽ നിന്നാണ് നിഷ്പന്നമായത്? [Kaatthaliku enna padam ethu bhaashayil ninnaanu nishpannamaayath?]

Answer: ഗ്രീക്ക് [Greekku]

62252. പ്രാചീന കാലത്ത് ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu dakshina keaasalam ennariyappettirunna samsthaanam?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

62253. എൻ.സി.എൻ.എ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസിയാണ്? [En. Si. En. E ethu raajyatthinte nyoosu ejansiyaan?]

Answer: ചൈന. [Chyna.]

62254. മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ്? [Mazhanizhal pradesham ennariyappedunna bhoovibhaagam ethaan?]

Answer: പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം [Pashchimaghattangalude kizhakkuvasham]

62255. പെനിസിലിൻ നിർമ്മാണശാല സ്ഥിതിചെയ്യുന്നത്? [Penisilin nirmmaanashaala sthithicheyyunnath?]

Answer: പിംപ്രി [Pimpri]

62256. വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ്? [Vadakkukizhakkan mansooninte mattoru peraan?]

Answer: തുലാവർഷം [Thulaavarsham]

62257. ഛത്തീസ്ഗഢ് ഏത് സംസ്ഥാനത്തിൽ നിന്നാണ് രൂപം കൊണ്ടത്? [Chhattheesgaddu ethu samsthaanatthil ninnaanu roopam kondath?]

Answer: മധ്യപ്രദേശ് [Madhyapradeshu]

62258. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്? [Inthyayile ettavum uyaram koodiya kodumudiyaan?]

Answer: ഗോഡ് വിൻ ആസ്റ്റിൻ (കെ-2) [Godu vin aasttin (ke-2)]

62259. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ്? [Inthyayil ettavum kooduthal maamganeesu ulpaadippikkunna samsthaanamaan?]

Answer: ഒറീസ [Oreesa]

62260. ഇന്ത്യയിൽ ഏറ്റവും വ്യവസായ വത്ക്കരിക്കപ്പെട്ട സംസ്ഥാനം? [Inthyayil ettavum vyavasaaya vathkkarikkappetta samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

62261. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷാവിഭാഗം? [Inthyayile ettavum valiya randaamatthe bhaashaavibhaagam?]

Answer: ബംഗാളി [Bamgaali]

62262. ഇന്ത്യയുടെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്? [Inthyayude hydeku sitti ennariyappedunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

62263. 2011-ലെ സെൻസസ് പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഇന്ത്യൻ സംസ്ഥാനം? [2011-le sensasu prakaaram purushanmaarekkaal sthreekalulla inthyan samsthaanam?]

Answer: കേരളം [Keralam]

62264. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം? [Dogri bhaasha upayogatthilulla samsthaanam?]

Answer: കാശ്മീർ [Kaashmeer]

62265. ലോകത്തേറ്റവും കൂടുതൽ കരിന്പ് ഉല്പാദിപ്പിക്കുന്നത്? [Lokatthettavum kooduthal karinpu ulpaadippikkunnath?]

Answer: ഇന്ത്യ [Inthya]

62266. മൂന്നുവശവും ഒരു അയൽരാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം? [Moonnuvashavum oru ayalraajyatthaal chuttappetta inthyan samsthaanam?]

Answer: ത്രിപുര [Thripura]

62267. ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം? [Inthyayude aake vistheernnatthinte ethra shathamaanamaanu keralam?]

Answer: 1.18

62268. കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനം? [Kadalttheerangalkku prasiddhiyaarjjiccha samsthaanam?]

Answer: ഗോവ [Gova]

62269. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal silkku ulpaadippikkunna samsthaanam?]

Answer: കർണാടകം [Karnaadakam]

62270. ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Inthyayude kizhakke athirtthiyil sthithicheyyunna samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

62271. മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Marananirakku ettavum kuranja samsthaanam?]

Answer: കേരളം [Keralam]

62272. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള പർവ്വതനിര? [Inthyayile ettavum kooduthal pazhakkamulla parvvathanira?]

Answer: ആരവല്ലി [Aaravalli]

62273. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല? [Inthyayile ettavum valiya kappal nirmmaanashaala?]

Answer: മുംബൈ [Mumby]

62274. ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal ari ulpaadippikkunna samsthaanam?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

62275. ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനം? [Aandamaan nikkobaarinte thalasthaanam?]

Answer: പോർട്ട്ബ്ളെയർ [Porttbleyar]

62276. എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [Ellora guhakal ethu samsthaanatthu sthithicheyyunnu?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

62277. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഭരണാധികാരി? [Aandamaan nikkobaar dveepukalile bharanaadhikaari?]

Answer: ലഫ്റ്റനന്റ് ഗവർണർ [Laphttanantu gavarnar]

62278. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല സ്ഥാപിക്കപ്പെട്ടതെവിടെ? [Inthyayile aadyatthe kappal nirmmaanashaala sthaapikkappettathevide?]

Answer: വിശാഖപട്ടണം [Vishaakhapattanam]

62279. ലോകത്തെ ഏറ്റവും വലുതും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡെൽറ്റ? [Lokatthe ettavum valuthum vegatthil vikasicchukondirikkunnathumaaya deltta?]

Answer: സുന്ദർബൻസ് [Sundarbansu]

62280. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Sendral phudu deknolajikkal risarcchu insttittyoottu sthithicheyyunnath?]

Answer: മൈസൂർ [Mysoor]

62281. രാമോജി ഫിലിം സിറ്റി എവിടെയാണ്? [Raamoji philim sitti evideyaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

62282. ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്നത്? [Ethu samsthaanatthaanu ettavum kooduthal kaappi ulpaadippikkunnath?]

Answer: കർണാടകം [Karnaadakam]

62283. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല എവിടെയാണ്? [Inthyayile ettavum valiya mrugashaala evideyaan?]

Answer: കൊൽക്കത്ത [Kolkkattha]

62284. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്? [Lakshadveepu samoohatthile ettavum valiya dveep?]

Answer: ആന്ത്രോത്ത് [Aanthrotthu]

62285. നീലഗിരി ഏതിന്റെ ഭാഗമാണ്? [Neelagiri ethinte bhaagamaan?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

62286. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal theyila ulppaadippikkunna inthyan samsthaanam?]

Answer: ആസാം [Aasaam]

62287. നാഗാർജ്ജുന സാഗർ ഡാം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്? [Naagaarjjuna saagar daam nirmmicchirikkunnathu ethu nadiyilaan?]

Answer: കൃഷ്ണ [Krushna]

62288. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജിപ്സം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal jipsam ulpaadippikkunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

62289. കാക്കിനഡ തുറമുഖം ഏത് സംസ്ഥാനത്താണ്? [Kaakkinada thuramukham ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

62290. റാൺ ഒഫ് കച്ചിൽ അപ്രത്യക്ഷമാകുന്ന നദി? [Raan ophu kacchil aprathyakshamaakunna nadi?]

Answer: ലൂണി [Looni]

62291. മൗസിൻറാം ഏത് സംസ്ഥാനത്താണ്? [Mausinraam ethu samsthaanatthaan?]

Answer: മേഘാലയ [Meghaalaya]

62292. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal chanam ulpaadippikkunna samsthaanam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

62293. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിന്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal karinpu ulpaadippikkunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

62294. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal svarnam ulpaadippikkunna samsthaanam?]

Answer: കർണാടകം [Karnaadakam]

62295. നംദഫ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്? [Namdapha vanyajeevi sanketham ethu samsthaanatthaan?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

62296. ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ഏത് നദിയിലാണ്? [Inthyayile ettavum valiya nadeedveepaaya majuli ethu nadiyilaan?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

62297. തെഹ്രി അണക്കെട്ട് ഏത് നദിയിൽ? [Thehri anakkettu ethu nadiyil?]

Answer: ഭഗീരഥി [Bhageerathi]

62298. ചന്ദ്രപ്രഭ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്? [Chandraprabha vanyajeevi sanketham ethu samsthaanatthilaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

62299. കൻഹ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Kanha naashanal paarkku ethu samsthaanatthaan?]

Answer: മധ്യപ്രദേശ് [Madhyapradeshu]

62300. ദുൽഹസ്തി പവർ പ്രോജക്ട് ഏത് സംസ്ഥാനത്താണ്? [Dulhasthi pavar projakdu ethu samsthaanatthaan?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution