<<= Back Next =>>
You Are On Question Answer Bank SET 1811

90551. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത [Eshyan geyimsil svarnnam nediya aadya vanitha]

Answer: എം.ഡി.വത്സമ്മ [Em. Di. Vathsamma]

90552. അർജുന അവാർഡ് നേടിയ ആദ്യ വനിത [Arjuna avaardu nediya aadya vanitha]

Answer: കെ.സി.ഏലമ്മ [Ke. Si. Elamma]

90553. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത [Raajeevu gaandhi khelrathna avaardu nediya aadya vanitha]

Answer: കെ.എം.ബീനാ മോൾ [Ke. Em. Beenaa mol]

90554. മലയാള സിനിമയിലെ ആദ്യ നായിക [Malayaala sinimayile aadya naayika]

Answer: പി കെ റോസി [Pi ke rosi]

90555. ഉർവശി അവാർഡ് നേടിയ ആദ്യ വനിത [Urvashi avaardu nediya aadya vanitha]

Answer: ശാരദ [Shaarada]

90556. ഗവർണരായ ആദ്യ വനിത [Gavarnaraaya aadya vanitha]

Answer: ഫാത്തിമ ബീവി (തമിഴ്നാട് ) [Phaatthima beevi (thamizhnaadu )]

90557. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത [Maarppaappa vishuddhayaayi prakhyaapiccha aadya vanitha]

Answer: അൽഫോൺസാമ്മ [Alphonsaamma]

90558. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത [Thapaal sttaampil prathyakshappetta aadya vanitha]

Answer: മാർത്ത വാഷിങ്ടൺ [Maarttha vaashingdan ]

90559. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത [Thamizhnaadu di. Ji. Pi aaya aadya vanitha]

Answer: ലതികാ ശരൺ [Lathikaa sharan]

90560. മലയാള ഭാഷയുടെ പിതാവ് ആര് ? [Malayaala bhaashayude pithaavu aaru ?]

Answer: എഴുത്തച്ചൻ [Ezhutthacchan]

90561. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ബേപ്പൂർ സുൽത്താൻ [(ezhutthukaar‍ - aparanaamangal‍ ) -> beppoor sultthaan]

Answer: ബഷീർ [Basheer]

90562. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) ->  കേരളാ വാല്മീകി [(ezhutthukaar‍ - aparanaamangal‍ ) ->  keralaa vaalmeeki]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

90563. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ കാളിദാസൻ [(ezhutthukaar‍ - aparanaamangal‍ ) -> keralaa kaalidaasan]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

90564. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ വ്യാസൻ [(ezhutthukaar‍ - aparanaamangal‍ ) -> keralaa vyaasan]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

90565. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ തുളസീദാസൻ [(ezhutthukaar‍ - aparanaamangal‍ ) -> keralaa thulaseedaasan]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

90566. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ പാണിനി [(ezhutthukaar‍ - aparanaamangal‍ ) -> keralaa paanini]

Answer: എ.ആർ രാജരാജവർമ്മ [E. Aar raajaraajavarmma]

90567. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ഇബ്സൺ [(ezhutthukaar‍ - aparanaamangal‍ ) -> keralaa ibsan]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

90568. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ മോപ്പസാങ്ങ് [(ezhutthukaar‍ - aparanaamangal‍ ) -> keralaa moppasaangu]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

90569. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ചോസർ [(ezhutthukaar‍ - aparanaamangal‍ ) -> keralaa chosar]

Answer: ചീരാമ കവി [Cheeraama kavi]

90570. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ഹെമിങ്ങ് വേ [(ezhutthukaar‍ - aparanaamangal‍ ) -> keralaa hemingu ve]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

90571. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ഹോമർ [(ezhutthukaar‍ - aparanaamangal‍ ) -> keralaa homar]

Answer: അയ്യപ്പിള്ളി ആശാൻ [Ayyappilli aashaan]

90572. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ സ്കോട്ട് [(ezhutthukaar‍ - aparanaamangal‍ ) -> keralaa skottu]

Answer: സി.വി രാമൻപിള്ള [Si. Vi raamanpilla]

90573. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ എലിയറ്റ് [(ezhutthukaar‍ - aparanaamangal‍ ) -> keralaa eliyattu]

Answer: എം.എൻ കക്കാട് [Em. En kakkaadu]

90574. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ സൂർദാസ് [(ezhutthukaar‍ - aparanaamangal‍ ) -> keralaa soordaasu]

Answer: പൂന്താനം [Poonthaanam]

90575. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ക്ഷേമേന്ദ്രൻ [(ezhutthukaar‍ - aparanaamangal‍ ) -> kshemendran]

Answer: വടക്കുംകൂർ രാജരാജവർമ്മ [Vadakkumkoor raajaraajavarmma]

90576. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ടാഗോർ [(ezhutthukaar‍ - aparanaamangal‍ ) -> keralaa daagor]

Answer: വള്ളത്തോൾ [Vallatthol]

90577. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ മാർക്ക് ട്വയിൻ [(ezhutthukaar‍ - aparanaamangal‍ ) -> keralaa maarkku dvayin]

Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]

90578. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> മലയാളത്തിലെ എമിലി ബ്രോണ്ടി [(ezhutthukaar‍ - aparanaamangal‍ ) -> malayaalatthile emili brondi]

Answer: രാജലക്ഷ്മി [Raajalakshmi]

90579. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> മലയാളത്തിലെ ജോൺഗുന്തർ [(ezhutthukaar‍ - aparanaamangal‍ ) -> malayaalatthile jongunthar]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

90580. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കേരളാ ഓർഫ്യൂസ് [(ezhutthukaar‍ - aparanaamangal‍ ) -> keralaa orphyoosu]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

90581. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ക്രൈസ്തവ കാളിദാസൻ [(ezhutthukaar‍ - aparanaamangal‍ ) -> krysthava kaalidaasan]

Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]

90582. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്? [(ezhutthukaar‍ - aparanaamangal‍ ) -> malankaadan enna thoolikaanaamatthil kavithakalezhuthiyirunnath?]

Answer: ചെറുകാട് (സി.ഗോവിന്ദ പിഷാരടി) [Cherukaadu (si. Govinda pishaaradi)]

90583. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ശക്തിയുടെ കവി [(ezhutthukaar‍ - aparanaamangal‍ ) -> shakthiyude kavi]

Answer: ഇടശ്ശേരി [Idasheri]

90584. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് [(ezhutthukaar‍ - aparanaamangal‍ ) -> kaacchikkurukkiya kavithakalude kartthaavu]

Answer: വൈലോപ്പിള്ളി [Vyloppilli]

90585. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ഉജ്ജ്വലശബ്ദാഡ്യൻ [(ezhutthukaar‍ - aparanaamangal‍ ) -> ujjvalashabdaadyan]

Answer: ഉള്ളൂർ [Ulloor]

90586. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ശബ്ദസുന്ദരൻ [(ezhutthukaar‍ - aparanaamangal‍ ) -> shabdasundaran]

Answer: വള്ളത്തോൾ [Vallatthol]

90587. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> വാക്കുകളുടെ മഹാബലി [(ezhutthukaar‍ - aparanaamangal‍ ) -> vaakkukalude mahaabali]

Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

90588. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> മാതൃത്വത്തിന്‍റെ കവി [(ezhutthukaar‍ - aparanaamangal‍ ) -> maathruthvatthin‍re kavi]

Answer: ബാലാമണിയമ്മ [Baalaamaniyamma]

90589. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> മൃത്യുബോധത്തിന്‍റെ കവി [(ezhutthukaar‍ - aparanaamangal‍ ) -> mruthyubodhatthin‍re kavi]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

90590. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ആശയഗംഭീരൻ [(ezhutthukaar‍ - aparanaamangal‍ ) -> aashayagambheeran]

Answer: ആശാൻ [Aashaan]

90591. (എഴുത്തുകാര്‍ - അപരനാമങ്ങള്‍ ) -> ജനകീയ കവി [(ezhutthukaar‍ - aparanaamangal‍ ) -> janakeeya kavi]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

90592. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പമ്പയുടെ ദാനം [(sthalangal‍ - visheshanangal‍ ) -> pampayude daanam]

Answer: കുട്ടനാട് [Kuttanaadu]

90593. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ നെല്ലറ [(sthalangal‍ - visheshanangal‍ ) -> keralatthin‍re nellara]

Answer: കുട്ടനാട് [Kuttanaadu]

90594. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> തേക്കടിയുടെ കവാടം [(sthalangal‍ - visheshanangal‍ ) -> thekkadiyude kavaadam]

Answer: കുമളി [Kumali]

90595. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> പാവങ്ങളുടെ ഊട്ടി [(sthalangal‍ - visheshanangal‍ ) -> paavangalude ootti]

Answer: നെല്ലിയാമ്പതി [Nelliyaampathi]

90596. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ ഊട്ടി [(sthalangal‍ - visheshanangal‍ ) -> keralatthin‍re ootti]

Answer: റാണിപുരം [Raanipuram]

90597. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ ദക്ഷിണകാശി [(sthalangal‍ - visheshanangal‍ ) -> keralatthin‍re dakshinakaashi]

Answer: തിരുനെല്ലി [Thirunelli]

90598. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കിഴക്കിന്‍റെ വെനീസ് [(sthalangal‍ - visheshanangal‍ ) -> kizhakkin‍re veneesu]

Answer: ആലപ്പുഴ [Aalappuzha]

90599. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> അറബിക്കടലിന്‍റെ റാണി [(sthalangal‍ - visheshanangal‍ ) -> arabikkadalin‍re raani]

Answer: കൊച്ചി [Kocchi]

90600. (സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍ ) -> കേരളത്തിന്‍റെ കാശ്മീർ [(sthalangal‍ - visheshanangal‍ ) -> keralatthin‍re kaashmeer]

Answer: മൂന്നാർ [Moonnaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution