<<= Back Next =>>
You Are On Question Answer Bank SET 20

1001. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Kottayam pattanam ethu nadiyude theeratthaanu sthithicheyyunnath?]

Answer: മീനച്ചില് ആറ് [Meenacchilu aaru]

1002. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Biju padnaayiku vimaanatthaavalam sthithi cheyyunna sthalam?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

1003. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ? [Aaraamatthe shreshdtabhaashaa padavi labhiccha bhaashaa?]

Answer: ഒഡിയ [Odiya]

1004. സമ്പൂ൪ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്? [Sampoo൪nna saaksharatha nediya inthyayile aadya pattanam eth?]

Answer: കോട്ടയം [Kottayam]

1005. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Kizhakke kottayum padinjaarekottayum panikazhippiccha thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

1006. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്? [Inthyayile ettavum valiya bayosphiyar risarv?]

Answer: റാൻ ഒഫ് കച്ച് [Raan ophu kacchu]

1007. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം? [Pallivaasal paddhathiyude nirmmaanam poortthiyaaya varsham?]

Answer: 1940

1008. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്? [Inthyan karansikalil ethraamathaayittaanu malayaala bhaashayil roopayude moolyam rekhappetthiyittullath?]

Answer: ഏഴാമത് [Ezhaamathu]

1009. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം? [Inthyayil moolyavarddhithanikuthi -vat -value added tax - nilavil vanna varsham?]

Answer: 2005 ഏപ്രിൽ 1 [2005 epril 1]

1010. ഹോൾക്കർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലം? [Holkkar raajavamshatthinte aasthaanamaayirunna sthalam?]

Answer: ഇൻഡോർ [Indor]

1011. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി? [Simgappoorin‍re prasidantaayirunna malayaali?]

Answer: സി.വി.ദേവൻ നായർ-1981- 85 [Si. Vi. Devan naayar-1981- 85]

1012. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം? [Bekkimgu paudar[ appakkaaram ] aayi upayogikkunna padaarththam?]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

1013. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്? [Visthruthiyil randaam sthaanatthu nilkkunna jilla eth?]

Answer: ഇടുക്കി [Idukki]

1014. ഇടുക്കി ജില്ലയുടെ ആസ്ഥനം: [Idukki jillayude aasthanam:]

Answer: പൈനാവ് [Pynaavu]

1015. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude panchasaara kinnam ennariyappedunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

1016. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്? [Anthareekshavaayuvile oksijan‍re alav?]

Answer: 21%

1017. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘malayaalatthile emili brondi’ enna aparanaamatthil‍ ariyappettirunnath?]

Answer: രാജലക്ഷ്മി [Raajalakshmi]

1018. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്? [Sttaalingraadin‍re puthiya per?]

Answer: വോൾഗ ഗ്രാഡ് [Volga graadu]

1019. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല: [Keralatthinte sugandha vyanjjanangalude kalavara ennariyappedunna jilla:]

Answer: ഇടുക്കി [Idukki]

1020. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്? [Eranaakulam jillayile aanaparisheelana kendram evideyaan?]

Answer: കോടനാട് [Kodanaadu]

1021. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത? [Ezhutthachchhan‍ puraskaaram nediya aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

1022. എറണാകുളം ജില്ലയുടെ ആസ്ഥാനംഎവിടെ? [Eranaakulam jillayude aasthaanamevide?]

Answer: കാക്കനാട് [Kaakkanaadu]

1023. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം? [Shareera kalakalude nirmmaanatthinaavashyamaaya poshaka ghadakam?]

Answer: മാംസ്യം (Protein ) [Maamsyam (protein )]

1024. കേരളത്തിലെ ഏറ്റവും വലിയ കോ൪പ്പറേഷ൯ ഏത്? [Keralatthile ettavum valiya ko൪pparesha൯ eth?]

Answer: കൊച്ചി [Kocchi]

1025. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്? [Raktham daanam cheyyunnathinu poortthiyaayirikkenda vayasu?]

Answer: 17 വയസ്സ് [17 vayasu]

1026. കേരളത്തിൽ ആദ്യം കമ്പ്യൂട്ട൪ സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyam kampyootta൪ sthaapicchathu evideyaan?]

Answer: കൊച്ചി [Kocchi]

1027. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം? [Phraansinte gathi nirnnaya upagraham?]

Answer: DORIS

1028. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യ൯ ദേവാലയം ഏതാണ്? [Eshyayile ettavum uyaram koodiya krusthya൯ devaalayam ethaan?]

Answer: നാഗാലാ‌ൻഡ് [Naagaalaandu]

1029. ശ്രീരാമക്ഷേത്രമായ തൃപ്പയാ൪ സ്ഥിതി ചെയ്യുന്ന ജില്ല: [Shreeraamakshethramaaya thruppayaa൪ sthithi cheyyunna jilla:]

Answer: തൃശൂ൪ [Thrushoo൪]

1030. ഭരതക്ഷേത്രമായ കൂടൽമാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല: [Bharathakshethramaaya koodalmaanikyam sthithi cheyyunna jilla:]

Answer: തൃശൂ൪ [Thrushoo൪]

1031. തൃശൂ൪പൂരം നടക്കുന്ന മൈതാനം ഏത്? [Thrushoo൪pooram nadakkunna mythaanam eth?]

Answer: തേക്കിന്കാട് [Thekkinkaadu]

1032. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി? [Poornnamaayi jeenom kandu pidikkappetta aadyajeevi?]

Answer: ഹിമോഫിലസ് ഇൻഫ്ളുവൻസ [Himophilasu inphluvansa]

1033. "കേരളത്തിന്‍റെ നെല്ലറ'' എന്നറിയപ്പെടുന്നത്? ["keralatthin‍re nellara'' ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

1034. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? [Inthyayile dedroyittu ennariyappedunnath?]

Answer: പീതാംബൂർ (മധ്യപ്രദേശ്) [Peethaamboor (madhyapradeshu)]

1035. കേരളത്തിലെ ആദ്യ മു൯സിപാലിറ്റി: [Keralatthile aadya mu൯sipaalitti:]

Answer: ഗുരുവായൂ൪ [Guruvaayoo൪]

1036. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? [Keralatthile ettavum valiya jilla eth?]

Answer: പാലക്കാട് [Paalakkaadu]

1037. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്? ['beppar puzha' ennariyappedunnath?]

Answer: ചാലിയാർ [Chaaliyaar]

1038. " ആര്യഭടൻ അമരകോശം" എന്ന കൃതിയുടെ കർത്താവാര്? [" aaryabhadan amarakosham" enna kruthiyude kartthaavaar?]

Answer: അമരസിംഹൻ ദേവിചന്ദ്രഗുപ്ത [Amarasimhan devichandraguptha]

1039. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി? [Kshayarogatthinu nalkunna chikithsaareethi?]

Answer: DOTS (Directly observed Treatment short Course )

1040. കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്? [Keralatthil kaattil ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaan?]

Answer: കഞ്ചിക്കോട് [Kanchikkodu]

1041. കേരളത്തില് ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല: [Keralatthilu ettavum kooduthal pattikajaathikkaarulla jilla:]

Answer: പാലക്കാട് [Paalakkaadu]

1042. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്? [Kokkakkola viruddha samaram nadannathu paalakkaadu jillayile ethu pradeshatthaan?]

Answer: പ്ലാച്ചിമട [Plaacchimada]

1043. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസം��ñ്യയുള്ള ജില്ല ഏത്? [Keralatthil ettavum kooduthal janasam��ñ്yayulla jilla eth?]

Answer: മലപ്പുറം [Malappuram]

1044. മലബാ൪ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം എവിടെ? [Malabaa൪ speshyal poleesinte aasthaanam evide?]

Answer: മലപ്പുറം [Malappuram]

1045. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം? [Aldraavayalattu rashmiyude sahaayatthode shareeram nirmmikkunna jeevakam?]

Answer: ജീവകം ഡി [Jeevakam di]

1046. " വിശാഖദത്തൻ സ്വപ്നവാസവദത്തം" എന്ന കൃതിയുടെ കർത്താവാര്? [" vishaakhadatthan svapnavaasavadattham" enna kruthiyude kartthaavaar?]

Answer: ഭാസൻ ഉത്തരരാമചരിതം [Bhaasan utthararaamacharitham]

1047. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം? [Hrudayam vishramikkumpozhundaakunna kuranja marddham?]

Answer: ഡയസ്റ്റോളിക് പ്രഷർ [Dayasttoliku prashar]

1048. പൂ൪ണ്ണമായും കമ്പ്യൂട്൪ വൽകൃതമായ ആദ്യ പഞ്ചായത്ത്? [Poo൪nnamaayum kampyood൪ valkruthamaaya aadya panchaayatthu?]

Answer: വെള്ളനാട് [Vellanaadu]

1049. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്? [1969-l ethra baankukalaanu kendra gavanmenru deshasaalkkaricchath?]

Answer: 14

1050. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്൪ സാക്ഷരതാഗ്രാമം: [Inthyayile aadya kampyood൪ saaksharathaagraamam:]

Answer: തയ്യൂ൪(തൃശൂ൪) [Thayyoo൪(thrushoo൪)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution