<<= Back Next =>>
You Are On Question Answer Bank SET 2079

103951. ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിന് വേദിയായ സ്ഥലം: [Loka klaasikkal thamizhu sammelanatthinu vediyaaya sthalam: ]

Answer: കൊഡിസിയ മൈതാനം [Kodisiya mythaanam ]

103952. കമ്പരാമായണം രചിക്കപ്പെട്ടത് ഏതു ഭാഷയിലാണ് ? [Kamparaamaayanam rachikkappettathu ethu bhaashayilaanu ? ]

Answer: തമിഴ് [Thamizhu ]

103953. ചിലപ്പതികാരം രചിക്കപ്പെട്ടത് ഏതു ഭാഷയിലാണ് ? [Chilappathikaaram rachikkappettathu ethu bhaashayilaanu ? ]

Answer: തമിഴ് [Thamizhu ]

103954. സുബ്രമണ്യഭാരതി ഏതു ഭാഷയിലെ കവിയാണ് ? [Subramanyabhaarathi ethu bhaashayile kaviyaanu ? ]

Answer: തമിഴ് [Thamizhu ]

103955. ശ്രീലങ്കയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ? [Shreelankayile audyogikabhaashakal ethellaam ? ]

Answer: തമിഴ്,സിംഹള [Thamizhu,simhala ]

103956. തമിഴും സിംഹളഭാഷയും ഔദ്യോഗികഭാഷകൾ ആയ രാജ്യം ? [Thamizhum simhalabhaashayum audyogikabhaashakal aaya raajyam ? ]

Answer: ശ്രീലങ്ക [Shreelanka ]

103957. ഇന്ത്യൻ ഭാഷയായ തമിഴ് സംസാരിക്കുന്ന മറ്റൊരു രാജ്യം ? [Inthyan bhaashayaaya thamizhu samsaarikkunna mattoru raajyam ? ]

Answer: ശ്രീലങ്ക [Shreelanka ]

103958. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ഏറ്റവും കൂടുതൽ ഏത് ഭാഷയിലാണ് ? [Aarkkiyolajikkal sarve ophu inthya kandetthiya shilaalikhithangalil ettavum kooduthal ethu bhaashayilaanu ? ]

Answer: തമിഴ് [Thamizhu ]

103959. ഏറ്റവും കൂടുതൽ പഴക്കമുള്ള ദ്രാവിഡഭാഷ ഏത് ? [Ettavum kooduthal pazhakkamulla draavidabhaasha ethu ? ]

Answer: തമിഴ് [Thamizhu ]

103960. ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷ: [Inthyayile aadyatthe klaasikkal bhaasha: ]

Answer: തമിഴ്(2004) [Thamizhu(2004) ]

103961. തമിഴിനെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ച വർഷം ? [Thamizhine klaasikkal bhaashayaayi prakhyaapiccha varsham ? ]

Answer: 2004

103962. 2004-ൽ ക്ലാസിക്കൽ ഭാഷ പദവി നൽകി ആദരിച്ച ഭാഷ ? [2004-l klaasikkal bhaasha padavi nalki aadariccha bhaasha ? ]

Answer: തമിഴ് [Thamizhu ]

103963. കർണാടക സംസ്ഥാനം നിലവിൽ വന്ന വർഷം ? [Karnaadaka samsthaanam nilavil vanna varsham ? ]

Answer: 1956 നവംബർ 1 [1956 navambar 1 ]

103964. കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയാണ് ? [Karnaadaka samsthaanatthinte thalasthaanam evideyaanu ? ]

Answer: ബെംഗളൂരു [Bemgalooru ]

103965. കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Karnaadaka hykkodathi sthithi cheyyunnathu evideyaanu ? ]

Answer: ബെംഗളൂരു [Bemgalooru ]

103966. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി ? [Karnaadaka samsthaanatthinte audyogika pakshi ? ]

Answer: പനങ്കാക്ക(Indian Roller) [Panankaakka(indian roller) ]

103967. പനങ്കാക്ക(Indian Roller) ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ? [Panankaakka(indian roller) ethu samsthaanatthinte audyogika pakshiyaanu ? ]

Answer: കർണാടക [Karnaadaka ]

103968. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം ? [Karnaadaka samsthaanatthinte audyogika pushpam ? ]

Answer: താമര [Thaamara ]

103969. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ? [Karnaadaka samsthaanatthinte audyogika mrugam ? ]

Answer: ആന [Aana ]

103970. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം ? [Karnaadaka samsthaanatthinte audyogika vruksham ? ]

Answer: ചന്ദനം [Chandanam ]

103971. കർണാടക സംസ്ഥാനത്തിന്റെ പ്രധാന ഉത്സവം: [Karnaadaka samsthaanatthinte pradhaana uthsavam: ]

Answer: ദസറ [Dasara ]

103972. ദസറ ഏതു സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ്? [Dasara ethu samsthaanatthinte pradhaana uthsavamaan? ]

Answer: കർണാടക [Karnaadaka ]

103973. പശ്ചിമഘട്ടത്തിന്റെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ് ? [Pashchimaghattatthinte ettavum kooduthal bhaagam sthithicheyyunnathu ethu samsthaanatthilaanu ? ]

Answer: കർണാടക [Karnaadaka ]

103974. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം ? [Ellaa dakshinenthyan samsthaanangalumaayi athirtthi pankuvaykkunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103975. കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ ഏതെല്ലാം ? [Karnaadakavumaayi athirtthi pankidunna keralatthile jillakal ethellaam ? ]

Answer: കാസർകോട്, വയനാട് [Kaasarkodu, vayanaadu ]

103976. കർണാടകയിലെ പുതുവർഷം അറിയപ്പെടുന്ന പേര് ? [Karnaadakayile puthuvarsham ariyappedunna peru ? ]

Answer: ഉഗാദി [Ugaadi ]

103977. കർണാടകയിൽ ഉഗാദി എന്നാൽ എന്താണ് ? [Karnaadakayil ugaadi ennaal enthaanu ? ]

Answer: കർണാടകയിലെ പുതുവർഷം അറിയപ്പെടുന്ന പേര് [Karnaadakayile puthuvarsham ariyappedunna peru ]

103978. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ ജോഗ്(ജെർസോപ്പ) വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile ettavum uyaramkoodiya vellacchaattamaaya jogu(jersoppa) vellacchaattam sthithi cheyyunnathu evideyaanu ? ]

Answer: കർണാടക [Karnaadaka ]

103979. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം ? [Inthyayile ettavum uyaramkoodiya vellacchaattam ? ]

Answer: ജോഗ്(ജെർസോപ്പ) വെള്ളച്ചാട്ടം [Jogu(jersoppa) vellacchaattam ]

103980. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര് ? [Inthyayile ettavum uyaramkoodiya vellacchaattamaaya jogu vellacchaattatthinte mattoru peru ? ]

Answer: ജെർസോപ്പ വെള്ളച്ചാട്ടം [Jersoppa vellacchaattam ]

103981. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി ഏത് ? [Inthyayile ettavum uyaramkoodiya vellacchaattamaaya jogu vellacchaattam sthithicheyyunna nadi ethu ? ]

Answer: ശരാവതി [Sharaavathi ]

103982. ശരാവതി നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം? [Sharaavathi nadiyil sthithi cheyyunna prasiddhamaaya vellacchaattam? ]

Answer: ജോഗ്(ജെർസോപ്പ) വെള്ളച്ചാട്ടം [Jogu(jersoppa) vellacchaattam ]

103983. ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി: [Inthyayile aadya jalavydyuthapaddhathi: ]

Answer: ശിവസമുദ്രം [Shivasamudram ]

103984. ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ ശിവസമുദ്രം ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile aadya jalavydyuthapaddhathiyaaya shivasamudram jalavydyuthapaddhathi sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103985. കൃഷ്ണരാജസാഗർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Krushnaraajasaagar daam ethu nadiyilaanu sthithi cheyyunnathu ? ]

Answer: കാവേരി [Kaaveri ]

103986. കൃഷ്ണരാജസാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Krushnaraajasaagar daam sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103987. ശിവസമുദ്രം ജലവൈദ്യുതപദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Shivasamudram jalavydyuthapaddhathi ethu nadiyilaanu sthithi cheyyunnathu ? ]

Answer: കാവേരി [Kaaveri ]

103988. അൽമാട്ടി ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Almaatti daam ethu nadiyilaanu sthithi cheyyunnathu ? ]

Answer: കൃഷ്ണാനദി [Krushnaanadi ]

103989. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Almaatti daam sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103990. മാലപ്രഭ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Maalaprabha daam sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103991. ഘട്ടപ്രഭ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ghattaprabha daam sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103992. കർണാടകയിലെ കാർവാറിലുള്ള നാവികകേന്ദ്രം : [Karnaadakayile kaarvaarilulla naavikakendram : ]

Answer: ഐ.എൻ.എസ്. കദംബ (സീ ബേഡ്) [Ai. En. Esu. Kadamba (see bedu) ]

103993. ഐ.എൻ.എസ്. കദംബ (സീ ബേഡ്) നാവികകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Ai. En. Esu. Kadamba (see bedu) naavikakendram sthithi cheyyunnathu evideyaanu ? ]

Answer: കർണാടകയിലെ കാർവാറിൽ [Karnaadakayile kaarvaaril ]

103994. കർണാടകയിൽ പ്രചാരത്തിലുള്ള നൃത്തരൂപം : [Karnaadakayil prachaaratthilulla nruttharoopam : ]

Answer: യക്ഷഗാനം [Yakshagaanam]

103995. യക്ഷഗാനം ഏതു സംസ്ഥാനത്തിൽ പ്രചാരത്തിലുള്ള നൃത്ത്യരൂപമാണ് ? [Yakshagaanam ethu samsthaanatthil prachaaratthilulla nrutthyaroopamaanu ? ]

Answer: കർണാടക [Karnaadaka ]

103996. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal kaappi ulpaadippikkunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103997. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal pattu ulpaadippikkunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103998. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal chandanam ulpaadippikkunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

103999. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal svarnam ulpaadippikkunna samsthaanam? ]

Answer: കർണാടക [Karnaadaka ]

104000. കർണാടകയിലെ പ്രസിദ്ധമായ ആണവനിലയം: [Karnaadakayile prasiddhamaaya aanavanilayam: ]

Answer: കൈ​ഗ [Ky​ga ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution