<<= Back Next =>>
You Are On Question Answer Bank SET 2171

108551. What is meant by aqua regia?

Answer: Mixture of concentrated nitric acid and hydrochloric acid in the ratio 1:3

108552. ഇന്ത്യയുടെ മാര് ‍ ട്ടിന് ‍ ലൂഥര് ‍ എന്നറിയപ്പെടുന്ന വ്യക്തി ...? [Inthyayude maaru ‍ ttinu ‍ lootharu ‍ ennariyappedunna vyakthi ...?]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]

108553. ഏറ്റവും കൂടുതല് ‍ തവണ ഏഷ്യാഡിനു വേദിയായ നഗരം ...? [Ettavum kooduthalu ‍ thavana eshyaadinu vediyaaya nagaram ...?]

Answer: ബാങ്കോക്ക് [Baankokku]

108554. Which is the solvent of wax?

Answer: Turpentine

108555. രാഷ്ട്രപതിയെ തല് ‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ഹ നടപടിക്രമം ( ഇംപീച്ച്മെന് ‍ റ് ) പ്രതിപാദിക്കുന്ന ആര് ‍ ട്ടിക്കിള് ‍...? [Raashdrapathiye thalu ‍ sthaanatthuninnu neekkam cheyyunnathinulha nadapadikramam ( impeecchmenu ‍ ru ) prathipaadikkunna aaru ‍ ttikkilu ‍...?]

Answer: ആര് ‍ ട്ടിക്കിള് ‍ 6168) [Aaru ‍ ttikkilu ‍ 6168)]

108556. രാഷ്ട്രപതി സ്ഥാനത്തേക്ക് കെട്ടിവയ്ക്കാന് ‍ വേണ്ട തുക [Raashdrapathi sthaanatthekku kettivaykkaanu ‍ venda thuka]

Answer: ₹ 15,000

108557. Which gas turns lime water milky?

Answer: Carbondioxide

108558. Which is known as the king of chemicals?

Answer: Sulphuric acid

108559. രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം [Raashdrapathiyude prathimaasa shampalam]

Answer: ₹ 1,50000

108560. രാഷ്ട്രപതി ഭവന് ‍ [Raashdrapathi bhavanu ‍]

Answer: ഡല് ‍ ഹി [Dalu ‍ hi]

108561. രാഷ്ട്രപതി നിലയം [Raashdrapathi nilayam]

Answer: ഹൈദരാബാദ് [Hydaraabaadu]

108562. രാഷ്ട്രപതി നിവാസ് [Raashdrapathi nivaasu]

Answer: സിംല [Simla]

108563. What is the other name of solid carbon dioxide?

Answer: Dry Ice

108564. Which gas is used in the multi - coloured display signs seen at night?

Answer: Neon

108565. Name the Operation carried out by Army to flush out six terrorist at Pathankot ( പാത്തന് ‍ ക്കോട്ട് ) airbase recently...? [Name the operation carried out by army to flush out six terrorist at pathankot ( paatthanu ‍ kkottu ) airbase recently...?]

Answer: Operation Dhangu

108566. 72) ഏത് സമ്മേളനത്തില് വെച്ചാണ് കോണ് ‍ ഗ്രസ്സ് പിളര് ‍ ന്നത് ...? [72) ethu sammelanatthilu vecchaanu konu ‍ grasu pilaru ‍ nnathu ...?]

Answer: 1907 ലെ സൂറത്ത് സമ്മേളനം [1907 le sooratthu sammelanam]

108567. ഏത് സമ്മേളനത്തില് ‍ വെച്ചാണ് കോണ് ‍ ഗ്രസ്സ് യോജിപ്പിലെത്തിയത് ...? [Ethu sammelanatthilu ‍ vecchaanu konu ‍ grasu yojippiletthiyathu ...?]

Answer: 1916 ലെ ലക്നൗ സമ്മേളനം [1916 le laknau sammelanam]

108568. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവില് ‍ വന്ന സംസ്ഥാനം ? [Inthyayilaadyamaayi sthiram loku adaalatthu nilavilu ‍ vanna samsthaanam ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

108569. ഇന്ത്യയിലെ ആദ്യത്തെ റെയില് ‍ വേ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെവിടെ ..? [Inthyayile aadyatthe reyilu ‍ ve yoonivezhsitti sthaapicchathevide ..?]

Answer: ഗുജറാത്തിലെ വഡോദരയില് ‍ [Gujaraatthile vadodarayilu ‍]

108570. ഐക്യരാഷ്ട്രസഭ 2015 ല് ‍ പുറത്തിറക്കിയ മാനവ വികസന റിപ്പോര് ‍ ട്ടില് ‍ .. ഇന്ത്യയുടെ സ്ഥാനം എത്രയാണ് ...? [Aikyaraashdrasabha 2015 lu ‍ puratthirakkiya maanava vikasana ripporu ‍ ttilu ‍ .. Inthyayude sthaanam ethrayaanu ...?]

Answer: 130

108571. Which acid is commonly used in batteries for cars?

Answer: Sulphuric acid

108572. India Against Corruption എന്ന സംഘടന , ആരുട നേതൃത്വത്തില് ‍ സമരം ചെയ്ത സംഘടനയാണ് ‌..? [India against corruption enna samghadana , aaruda nethruthvatthilu ‍ samaram cheytha samghadanayaanu ..?]

Answer: അണ്ണാഹസാരെ ( ലോക്പാല് ‍ ബില് ‍ പാസ്സാക്കുന്നതിനു വേണ്ടി ) [Annaahasaare ( lokpaalu ‍ bilu ‍ paasaakkunnathinu vendi )]

108573. നര് ‍ മദാ ബച്ചാബോ ആന്ദോളന് ‍ ആരാണ് സ്ഥാപിച്ചത് ..? [Naru ‍ madaa bacchaabo aandolanu ‍ aaraanu sthaapicchathu ..?]

Answer: മേധാപട്ക്കര് ‍ [Medhaapadkkaru ‍]

108574. ആദ്യത്തെ സമ്പൂര് ‍ ണ്ണ വനിതാ കോടതി നിലവില് ‍ വന്നതെവിടെ ...? [Aadyatthe sampooru ‍ nna vanithaa kodathi nilavilu ‍ vannathevide ...?]

Answer: മാല് ‍ ഡ ( പശ്ചിമ ബംഗാള് ‍) [Maalu ‍ da ( pashchima bamgaalu ‍)]

108575. NAUTICAL MILE : ഒരു രാജ്യത്തിന് ‍ െറ തീരത്തു നിന്നും എത്ര മൈല് ‍ വരെയുള്ള ഭാഗമാണ് Territorial water ? [Nautical mile : oru raajyatthinu ‍ era theeratthu ninnum ethra mylu ‍ vareyulla bhaagamaanu territorial water ?]

Answer: 12 നോട്ടിക്കല് ‍ മൈല് ‍ [12 nottikkalu ‍ mylu ‍]

108576. എത്ര മൈല് ‍ വരെയാണ് കണ്ടിജ്യസ് സോണ് ‍..? [Ethra mylu ‍ vareyaanu kandijyasu sonu ‍..?]

Answer: 24 നോട്ടിക്കല് ‍ മൈല് ‍ [24 nottikkalu ‍ mylu ‍]

108577. എത്ര മൈല് ‍ വരെയാണ് പ്രത്യേക സാമ്പത്തിക മേഖല ( Exclusive Economic Zone ) ...? [Ethra mylu ‍ vareyaanu prathyeka saampatthika mekhala ( exclusive economic zone ) ...?]

Answer: 200 നോട്ടിക്കല് ‍ മൈല് ‍ [200 nottikkalu ‍ mylu ‍]

108578. ലോക് പാല് ‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ..? [Loku paalu ‍ enna padam aadyamaayi upayogicchathaaru ..?]

Answer: L.M. സിങ് വി [L. M. Singu vi]

108579. ഷിറോയ് ലില്ലി എന്ന പ്രത്യേകതരം പുഷ്പം കാണപ്പെടുന്നലോകത്തിലെ ഒരേയൊരു സ്ഥലം ...? [Shiroyu lilli enna prathyekatharam pushpam kaanappedunnalokatthile oreyoru sthalam ...?]

Answer: മണിപ്പൂരിലെ ഷിറോയ് മലനിരകളില് ‍ [Manippoorile shiroyu malanirakalilu ‍]

108580. ഏതു പക്ഷിക്കാണ് ആദ്യമായി പാസ്പോര് ‍ ട്ട് ഏര് ‍ പ്പെടുത്തിയത് .? [Ethu pakshikkaanu aadyamaayi paasporu ‍ ttu eru ‍ ppedutthiyathu .?]

Answer: ഫാല് ‍ ക്കണ് ‍ [Phaalu ‍ kkanu ‍]

108581. അമൃത്സറിലെ സുവര് ‍ ണക്ഷേത്രം നിര് ‍ മ്മിക്കാന് ‍ ഭൂമി ദാനം നല്കിയ മുഗള് ‍ ചക്രവര് ‍ ത്തി ...? [Amruthsarile suvaru ‍ nakshethram niru ‍ mmikkaanu ‍ bhoomi daanam nalkiya mugalu ‍ chakravaru ‍ tthi ...?]

Answer: അക്ബര് ‍ [Akbaru ‍]

108582. ജെയിംസ്ബോണ്ട് പരമ്പരയിലെ അവസാന കൃതി ...? [Jeyimsbondu paramparayile avasaana kruthi ...?]

Answer: OCTOPUSSY AND THE LIVING LIGHTS

108583. Which acid is found in lemon fruit?

Answer: Citric Acid

108584. എസ്റ്റേറ്റ് ഡ്യൂട്ടി "(Estate duty) എന്നുപറഞ്ഞാലെന്താണ് ..? [Esttettu dyootti "(estate duty) ennuparanjaalenthaanu ..?]

Answer: ഉടമസ്ഥന് ‍ മരിച്ചതിനു ശേഷംഅയാളുടെ സ്വത്തിനുമേല് ‍ അനന്തരാവകാശികള് ‍ അടയ്ക്കുന്ന നികുതിയാണ് എസ്റ്റേറ്റ് ഡ്യൂട്ടി [Udamasthanu ‍ maricchathinu sheshamayaalude svatthinumelu ‍ anantharaavakaashikalu ‍ adaykkunna nikuthiyaanu esttettu dyootti]

108585. സസ്യശരീരം കോശനിര് ‍ മ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് ‍? [Sasyashareeram koshaniru ‍ mmithamaanennu kandetthiya shaasthrajnjanu ‍?]

Answer: M.J. ഷ്ളീഡന് ‍ [M. J. Shleedanu ‍]

108586. ജന്തുശരീരം കോശനിര് ‍ മ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് ? [Janthushareeram koshaniru ‍ mmithamaanennu kandetthiya shaasthrajnjanu ?]

Answer: തീയോഡോര് ‍ ഷ്വാന് ‍ [Theeyodoru ‍ shvaanu ‍]

108587. 2015 ലെ മാന് ‍ ബുക്കര് ‍ പ്രൈസില് ‍ ഇടം നേടിയ Sleeping On Jupiter എന്ന നോവലെഴുതിയതാര് ...? [2015 le maanu ‍ bukkaru ‍ prysilu ‍ idam nediya sleeping on jupiter enna novalezhuthiyathaaru ...?]

Answer: അനുരാധാ റോയ് [Anuraadhaa royu]

108588. Which gas is used for extinguishing fire?

Answer: Carbondioxide

108589. ആസൂത്രണ കമ്മീഷന് പകരമായുള്ള നീതി ആയോഗ് (NITI Aayog) നിലവില് ‍ വന്ന വര് ‍ ഷം ...? [Aasoothrana kammeeshanu pakaramaayulla neethi aayogu (niti aayog) nilavilu ‍ vanna varu ‍ sham ...?]

Answer: ജനുവരി 1, 2015 [Januvari 1, 2015]

108590. What is the name of the dye which turns red on contact with acid and blue with alkali?

Answer: Litmus

108591. ഇന്ത്യയില് ‍ നഗരങ്ങളുടെ വൃത്തിമത്സരത്തില് ‍ ഒന്നാം സ്ഥാനത്തെത്തിയ വൃത്തിയുള്ള നഗരം ..? [Inthyayilu ‍ nagarangalude vrutthimathsaratthilu ‍ onnaam sthaanatthetthiya vrutthiyulla nagaram ..?]

Answer: മൈസൂരു ( മൈസൂര് ‍) [Mysooru ( mysooru ‍)]

108592. What do you mean by LSD?

Answer: Lysergic acid diethylamide

108593. What is the pH factor of pure water?

Answer: 7

108594. എത്ര കാരറ്റ് സ്വര് ‍ ണ്ണമാണ് 916 ഗോള് ‍ ഡ് മാര് ‍ ക്ക് എന്നറിയപ്പെടുന്നത് ..? [Ethra kaarattu svaru ‍ nnamaanu 916 golu ‍ du maaru ‍ kku ennariyappedunnathu ..?]

Answer: 22 ശുദ്ധമായ സ്വര് ‍ ണ്ണം 24 കാരറ്റ് [22 shuddhamaaya svaru ‍ nnam 24 kaarattu]

108595. Gas formed when yeast is added to rice flour for fermenting is?

Answer: Carbon dioxide

108596. ഇന്ത്യന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് സോയില് ‍ സയന് ‍ സിന് ‍ െറ ആസ്ഥാനം ..? [Inthyanu ‍ inu ‍ sttittyoottu ophu soyilu ‍ sayanu ‍ sinu ‍ era aasthaanam ..?]

Answer: ഭോപ്പാല് ‍ [Bhoppaalu ‍]

108597. സശസ്ത്ര സീമാബല് ‍ എന്ന അര് ‍ ധ സൈനിക വിഭാഗത്തിനെ നയിക്കുന്ന ആദ്യ വനിത ...? [Sashasthra seemaabalu ‍ enna aru ‍ dha synika vibhaagatthine nayikkunna aadya vanitha ...?]

Answer: അര് ‍ ച്ചനാ രാമസുന്ദരം [Aru ‍ cchanaa raamasundaram]

108598. ഇന്ത്യന് ‍ റെയില് ‍ വേയുടെ പരിഷ്ക്കരണവും , പുനഃസംവിധാനവും സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി ..? [Inthyanu ‍ reyilu ‍ veyude parishkkaranavum , punasamvidhaanavum sambandhicchu niyogikkappetta kammitti ..?]

Answer: ബിബേക് ദേബ്രോയ് [Bibeku debroyu]

108599. A.A.F. എന്നതിന്റെ പൂര്ണരൂപമെന്ത് ? [A. A. F. Ennathinte poornaroopamenthu ?]

Answer: Auxiliary Air Force

108600. A.A.O.U. എന്നതിന്റെ പൂര്ണരൂപമെന്ത് ? [A. A. O. U. Ennathinte poornaroopamenthu ?]

Answer: Asian Association of Open Universities
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution