<<= Back Next =>>
You Are On Question Answer Bank SET 2197

109851. കെ.കെ.നായർ അറിയപ്പെടുന്ന തൂലികാനാമം: [Ke. Ke. Naayar ariyappedunna thoolikaanaamam: ]

Answer: കൃഷണ ചൈതന്യ [Krushana chythanya ]

109852. എൻ . കെ .എഴുത്തച്ഛൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [En . Ke . Ezhutthachchhan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കെ.നാരായണൻ [Ke. Naaraayanan ]

109853. കെ.നാരായണൻ അറിയപ്പെടുന്ന തൂലികാനാമം: [Ke. Naaraayanan ariyappedunna thoolikaanaamam: ]

Answer: എൻ . കെ .എഴുത്തച്ഛൻ [En . Ke . Ezhutthachchhan ]

109854. കെ.ജി.പി. നമ്പൂതിരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Ke. Ji. Pi. Nampoothiri enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കെ.പി.ഗോവിന്ദൻ നമ്പൂതിരി [Ke. Pi. Govindan nampoothiri ]

109855. കെ.പി.ഗോവിന്ദൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം: [Ke. Pi. Govindan nampoothiri ariyappedunna thoolikaanaamam: ]

Answer: കെ.ജി.പി. നമ്പൂതിരി [Ke. Ji. Pi. Nampoothiri ]

109856. കേരള പുത്രൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kerala puthran enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: എ . മാധവൻ [E . Maadhavan ]

109857. എ . മാധവൻ അറിയപ്പെടുന്ന തൂലികാനാമം: [E . Maadhavan ariyappedunna thoolikaanaamam: ]

Answer: കേരള പുത്രൻ. [Kerala puthran. ]

109858. കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kozhikkodan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കെ .അപ്പുകുട്ടൻ നായർ [Ke . Appukuttan naayar ]

109859. സാഹിത്യകാരനായ കെ .അപ്പുകുട്ടൻ നായർ അറിയപ്പെടുന്ന തൂലികാനാമം: [Saahithyakaaranaaya ke . Appukuttan naayar ariyappedunna thoolikaanaamam: ]

Answer: കോഴിക്കോടൻ [Kozhikkodan ]

109860. കർമ്മ സാക്ഷി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Karmma saakshi enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: എ.പി. ഉദയഭാനു [E. Pi. Udayabhaanu ]

109861. എ.പി. ഉദയഭാനു അറിയപ്പെടുന്ന തൂലികാനാമം: [E. Pi. Udayabhaanu ariyappedunna thoolikaanaamam: ]

Answer: കർമ്മ സാക്ഷി [Karmma saakshi ]

109862. ചാണക്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Chaanakyan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: വി.ടി. ഇന്ദുചൂഢൻ [Vi. Di. Induchooddan]

109863. സാഹിത്യകാരനായ വി.ടി. ഇന്ദുചൂഢൻ അറിയപ്പെടുന്ന തൂലികാനാമം: [Saahithyakaaranaaya vi. Di. Induchooddan ariyappedunna thoolikaanaamam: ]

Answer: ചാണക്യൻ [Chaanakyan ]

109864. ജയദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Jayadevan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: പി . ജനാർദന മേനോൻ [Pi . Janaardana menon ]

109865. പി . ജനാർദന മേനോൻ അറിയപ്പെടുന്ന തൂലികാനാമം: [Pi . Janaardana menon ariyappedunna thoolikaanaamam: ]

Answer: ജയദേവൻ [Jayadevan ]

109866. ‘അനന്തപദ്മനാഭൻ, ഭ്രാന്തൻചന്നാൻ’ ഇവ ഏത് നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ? [‘ananthapadmanaabhan, bhraanthanchannaan’ iva ethu novalile pradhaana kathaapaathrangalaanu ? ]

Answer: മാർത്താണ്ഡവർമ (സി.വി. രാമൻപിള്ള) [Maartthaandavarma (si. Vi. Raamanpilla) ]

109867. മാർത്താണ്ഡവർമ ആരുടെ കൃതിയാണ് ? [Maartthaandavarma aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

109868. ‘ചന്ത്രക്കാരൻ,ത്രിപുരസുന്ദരി കുഞ്ഞമ്മ’ ഏത് നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ? [‘chanthrakkaaran,thripurasundari kunjamma’ ethu novalile pradhaana kathaapaathrangalaanu ? ]

Answer: ധർമരാജ (സി.വി. രാമൻപിള്ള) [Dharmaraaja (si. Vi. Raamanpilla) ]

109869. ധർമരാജ ആരുടെ കൃതിയാണ് ? [Dharmaraaja aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

109870. ‘പെരിഞ്ചക്കോടൻ, പറപ്പാണ്ട,കൊടന്തയാശാൻ’ ഏത് നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ? [‘perinchakkodan, parappaanda,kodanthayaashaan’ ethu novalile pradhaana kathaapaathrangalaanu ? ]

Answer: രാമരാജബഹദൂർ (സി.വി. രാമൻപിള്ള) [Raamaraajabahadoor (si. Vi. Raamanpilla) ]

109871. ‘രാമരാജബഹദൂർ’ ആരുടെ കൃതിയാണ് ? [‘raamaraajabahadoor’ aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

109872. ‘പങ്കിപ്പണിക്കർ’ സി.വി. രാമൻപിള്ളയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘pankippanikkar’ si. Vi. Raamanpillayude ethu kruthiyile kathaapaathramaanu ? ]

Answer: പ്രേമാമൃതം [Premaamrutham ]

109873. ‘പ്രേമാമൃതം’ ആരുടെ കൃതിയാണ് ? [‘premaamrutham’ aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

109874. ‘പഞ്ചാമൃതക്കൊച്ചമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘panchaamruthakkocchamma’ ethu kruthiyile kathaapaathramaanu ? ]

Answer: കുറുപ്പില്ലാക്കളരി (സി.വി. രാമൻപിള്ള) [Kuruppillaakkalari (si. Vi. Raamanpilla) ]

109875. ‘പഞ്ചാമൃതക്കൊച്ചമ്മ’ സി.വി. രാമൻപിള്ളയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘panchaamruthakkocchamma’ si. Vi. Raamanpillayude ethu kruthiyile kathaapaathramaanu ? ]

Answer: കുറുപ്പില്ലാക്കളരി [Kuruppillaakkalari ]

109876. ‘കുറുപ്പില്ലാക്കളരി’ ആരുടെ കൃതിയാണ് ? [‘kuruppillaakkalari’ aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

109877. ‘കൈതേരിമാക്കം’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘kytherimaakkam’ ethu kruthiyile kathaapaathramaanu ? ]

Answer: കേരളസിംഹം (സർദാർ കെ.എം. പണിക്കർ) [Keralasimham (sardaar ke. Em. Panikkar) ]

109878. ‘കേരളസിംഹം’ ആരുടെ കൃതിയാണ് ? [‘keralasimham’ aarude kruthiyaanu ? ]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar ]

109879. ‘സൂര്യനമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘sooryanampoothirippaad’ ethu kruthiyile kathaapaathramaanu ? ]

Answer: ഇന്ദുലേഖ (ചന്തുമേനോൻ) [Indulekha (chanthumenon) ]

109880. ‘ഇന്ദുലേഖ’ ആരുടെ കൃതിയാണ് ? [‘indulekha’ aarude kruthiyaanu ? ]

Answer: ചന്തുമേനോൻ [Chanthumenon ]

109881. ‘വൈത്തിപ്പട്ടർ’ ചന്തുമേനോന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vytthippattar’ chanthumenonte ethu kruthiyile kathaapaathramaan? ]

Answer: ശാരദ [Shaarada ]

109882. ‘ശാരദ’ ആരുടെ കൃതിയാണ് ? [‘shaarada’ aarude kruthiyaanu ? ]

Answer: ചന്തുമേനോൻ [Chanthumenon ]

109883. ‘ചെമ്പൻ കുഞ്ഞ്, കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ് ? [‘chempan kunju, karutthamma’ ethu kruthiyile kathaapaathrangalaanu ? ]

Answer: ചെമ്മീൻ (തകഴി) [Chemmeen (thakazhi) ]

109884. ‘ചെമ്മീൻ’ ആരുടെ കൃതിയാണ് ? [‘chemmeen’ aarude kruthiyaanu ? ]

Answer: തകഴി [Thakazhi ]

109885. ‘തൈരുകാരത്തി എരുമ’ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘thyrukaaratthi eruma’ ethu kruthiyile kathaapaathramaanu : ]

Answer: ഒരുദേശത്തിന്റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്) [Orudeshatthinte katha (esu. Ke. Pottekkaattu) ]

109886. ‘ഒരുദേശത്തിന്റെ കഥ’ ആരുടെ കൃതിയാണ് ? [‘orudeshatthinte katha’ aarude kruthiyaanu ? ]

Answer: എസ്.കെ. പൊറ്റെക്കാട്ട് [Esu. Ke. Pottekkaattu ]

109887. ‘ഓമഞ്ചി’ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘omanchi’ ethu kruthiyile kathaapaathramaanu : ]

Answer: ഒരുതെരുവിന്റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്) [Orutheruvinte katha (esu. Ke. Pottekkaattu) ]

109888. ‘കുഞ്ഞേനാച്ഛൻ’ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘kunjenaachchhan’ ethu kruthiyile kathaapaathramaanu : ]

Answer: അരനാഴികനേരം (പാറപ്പുറത്ത്) [Aranaazhikaneram (paarappuratthu) ]

109889. ‘അരനാഴികനേരം’ ആരുടെ കൃതിയാണ് ? [‘aranaazhikaneram’ aarude kruthiyaanu ? ]

Answer: പാറപ്പുറത്ത് [Paarappuratthu ]

109890. ‘ഫാദർ മാന്തോപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘phaadar maanthoppan’ ethu kruthiyile kathaapaathramaanu : ]

Answer: അൽത്താര (പൊൻകുന്നം വർക്കി) [Altthaara (ponkunnam varkki) ]

109891. ‘അൽത്താര’ ആരുടെ കൃതിയാണ് ? [‘altthaara’ aarude kruthiyaanu ? ]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki ]

109892. ‘ക്ലാസിപ്പേർ,കൊടാന്ത്രമൂത്താശാൻ’ ഏത് നോവലിലെ കഥാപാത്രങ്ങളാണ് ? [‘klaasipper,kodaanthramootthaashaan’ ethu novalile kathaapaathrangalaanu ? ]

Answer: കയർ (തകഴി) [Kayar (thakazhi) ]

109893. ‘കയർ’ ആരുടെ കൃതിയാണ് ? [‘kayar’ aarude kruthiyaanu ? ]

Answer: തകഴി [Thakazhi ]

109894. ‘ചുടലമുത്തു’ തകഴിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘chudalamutthu’ thakazhiyude ethu kruthiyile kathaapaathramaanu : ]

Answer: തോട്ടിയുടെ മകൻ [Thottiyude makan ]

109895. ‘തോട്ടിയുടെ മകൻ’ ആരുടെ കൃതിയാണ് ? [‘thottiyude makan’ aarude kruthiyaanu ? ]

Answer: തകഴി [Thakazhi ]

109896. ‘ചെല്ലപ്പൻ’ തകഴിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘chellappan’ thakazhiyude ethu kruthiyile kathaapaathramaanu : ]

Answer: അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal ]

109897. ‘അനുഭവങ്ങൾ പാളിച്ചകൾ’ ആരുടെ കൃതിയാണ് ? [‘anubhavangal paalicchakal’ aarude kruthiyaanu ? ]

Answer: തകഴി [Thakazhi ]

109898. ‘തങ്കമ്മ’ തകഴിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘thankamma’ thakazhiyude ethu kruthiyile kathaapaathramaanu : ]

Answer: ഏണിപ്പടികൾ [Enippadikal ]

109899. ‘ഏണിപ്പടികൾ’ ആരുടെ കൃതിയാണ് ? [‘enippadikal’ aarude kruthiyaanu ? ]

Answer: തകഴി [Thakazhi ]

109900. ‘പപ്പു’ കേശവദേവിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് : [‘pappu’ keshavadevinte ethu kruthiyile kathaapaathramaanu : ]

Answer: ഓടയിൽ നിന്ന് [Odayil ninnu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution