<<= Back Next =>>
You Are On Question Answer Bank SET 2219

110951. മുല്ലപ്പൂവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Mullappooviplavam enna janaadhipathya prakshopam arangeriya raajyameth? ]

Answer: ചൈന [Chyna]

110952. കോമൺവെൽത്ത് ഒഫ് നേഷൻസിന്റെ ആസ്ഥാനം എവിടെയാണ് ? [Komanveltthu ophu neshansinte aasthaanam evideyaanu ? ]

Answer: മൾബറോ ഹൗസ് (ലണ്ടൻ) [Malbaro hausu (landan) ]

110953. ലണ്ടനിലെ മൾബറോ ഹൗസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ? [Landanile malbaro hausu aasthaanamaakki pravartthikkunna samghadana ? ]

Answer: കോമൺവെൽത്ത് [Komanveltthu ]

110954. അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്(ആസിയാൻ)ന്റെ ആസ്ഥാനം എവിടെയാണ് ? [Asosiyeshan ophu sauttheesttu eshyan neshansu(aasiyaan)nte aasthaanam evideyaanu ? ]

Answer: ജക്കാർത്ത (ഇൻഡോനീഷ്യ) [Jakkaarttha (indoneeshya) ]

110955. ഇൻഡോനീഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ? [Indoneeshyayile jakkaarttha aasthaanamaakki pravartthikkunna anthaaraashdra samghadana ? ]

Answer: ആസിയാൻ [Aasiyaan ]

110956. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയായ 'ആസിയാന്റെ' പൂർണ രൂപം എന്ത് ? [Thekku-kizhakkan eshyayil sthithi cheyyunna 10 raajyangalude saampatthika samghadanayaaya 'aasiyaante' poorna roopam enthu ? ]

Answer: അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ് [Asosiyeshan ophu sauttheesttu eshyan neshansu ]

110957. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ(നാറ്റോ)യുടെ ആസ്ഥാനം എവിടെയാണ് ? [Nortthu attlaantiku dreetti organyseshan(naatto)yude aasthaanam evideyaanu ? ]

Answer: ബ്രസൽസ് (ബെൽജിയം) [Brasalsu (beljiyam) ]

110958. ബെൽജിയത്തിലെ ബ്രസൽസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 1949 ഏപ്രിൽ 4-ന് നിലവിൽ വന്ന അന്താരാഷ്ട്ര സംഘടന ? [Beljiyatthile brasalsu aasthaanamaakki pravartthikkunna 1949 epril 4-nu nilavil vanna anthaaraashdra samghadana ? ]

Answer: നാറ്റോ [Naatto ]

110959. അന്താരാഷ്ട്ര സംഘടനയായ ‘നാറ്റോ’ യുടെ പൂർണരൂപം എന്ത് ? [Anthaaraashdra samghadanayaaya ‘naatto’ yude poornaroopam enthu ? ]

Answer: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ [Nortthu attlaantiku dreetti organyseshan ]

110960. അന്താരാഷ്ട്ര സംഘടനയായ ‘നാറ്റോ’ നിലവിൽ വന്നതെന്നാണ് ? [Anthaaraashdra samghadanayaaya ‘naatto’ nilavil vannathennaanu ? ]

Answer: 1949 ഏപ്രിൽ 4-ന് [1949 epril 4-nu ]

110961. അന്താരാഷ്ട്ര സംഘടനയായ ഇൻറർപോളിന്റെ ആസ്ഥാനം എവിടെയാണ് ? [Anthaaraashdra samghadanayaaya inrarpolinte aasthaanam evideyaanu ? ]

Answer: ലിയോൺ (ഫ്രാൻസ്) [Liyon (phraansu) ]

110962. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ് ? [Yooropyan yooniyante aasthaanam evideyaanu ? ]

Answer: ബ്രസൽസ് (ബെൽജിയം) [Brasalsu (beljiyam) ]

110963. ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്(ഒപെക്) ന്റെ ആസ്ഥാനം എവിടെയാണ് ? [Organyseshan ophu da pedroliyam eksporttimgu kandreesu(opeku) nte aasthaanam evideyaanu ? ]

Answer: വിയന്ന(ഓസ്ട്രിയ) [Viyanna(osdriya) ]

110964. അന്താരാഷ്ട്ര സംഘടനായ ‘ഒപെക്’ ന്റെ പൂർണ രൂപം ? [Anthaaraashdra samghadanaaya ‘opek’ nte poorna roopam ? ]

Answer: ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് [Organyseshan ophu da pedroliyam eksporttimgu kandreesu ]

110965. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ് ? [Aaphrikkan yooniyante aasthaanam evideyaanu ? ]

Answer: ആഡിസ് അബാബ (എത്യോപ്യ) [Aadisu abaaba (ethyopya) ]

110966. എത്യോപ്യയിലെ ആഡിസ് അബാബ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ? [Ethyopyayile aadisu abaaba aasthaanamaakki pravartthikkunna anthaaraashdra samghadana ? ]

Answer: ആഫിക്കൻ യൂണിയൻ [Aaphikkan yooniyan ]

110967. അന്താരാഷ്ട്ര സംഘടനയായ അറബ് ലീഗിന്റെ ആസ്ഥാനം എവിടെയാണ് ? [Anthaaraashdra samghadanayaaya arabu leeginte aasthaanam evideyaanu ? ]

Answer: കെയ്റോ (ഈജിപ്ത്) [Keyro (eejipthu) ]

110968. ആംനസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ് ? [Aamnastti inrarnaashanalinte aasthaanam evideyaanu ? ]

Answer: ലണ്ടൻ [Landan ]

110969. എന്താണ് ‘ആംനസ്റ്റി ഇൻറർനാഷണൽ’ സംഘടന ? [Enthaanu ‘aamnastti inrarnaashanal’ samghadana ? ]

Answer: അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടന [Akhilaloka manushyaavakaashavilambaratthilum mattu anthaaraashdra rekhakalilum parayunna ellaavidha manushyaavakaashangalkkum vendi poruthunna oru anthaaraashdra sarkkaaretharasamghadana ]

110970. സൗത്ത് ഏഷ്യ അസോസിയേഷൻ ഫോർ റീജിനണൽ കോപ്പറേഷൻ (സാർക്ക്)ന്റെ ആസ്ഥാനം എവിടെയാണ് ? [Sautthu eshya asosiyeshan phor reejinanal koppareshan (saarkku)nte aasthaanam evideyaanu ? ]

Answer: കാഠ്മണ്ഡു(നേപ്പാൾ) [Kaadtmandu(neppaal) ]

110971. സൗത്ത് ഏഷ്യൻ സംഘടനയായ 'സാർക്ക്' ന്റെ പൂർണരൂപം ? [Sautthu eshyan samghadanayaaya 'saarkku' nte poornaroopam ? ]

Answer: സൗത്ത് ഏഷ്യ അസോസിയേഷൻ ഫോർ റീജിനണൽ കോപ്പറേഷൻ [Sautthu eshya asosiyeshan phor reejinanal koppareshan ]

110972. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ? [Eshyan devalapmenru baankinte aasthaanam evideyaanu ? ]

Answer: മനില (ഫിലിപ്പീൻസ്) [Manila (philippeensu) ]

110973. ഗ്രീൻപീസ് അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ? [Greenpeesu anthaaraashdra samghadanayude aasthaanam evideyaanu ? ]

Answer: വാൻകൂവർ (കാനഡ) [Vaankoovar (kaanada) ]

110974. കാനഡയിലെ വാൻകൂവർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ? [Kaanadayile vaankoovar aasthaanamaakki pravartthikkunna anthaaraashdra samghadana ? ]

Answer: ഗ്രീൻപീസ് [Greenpeesu ]

110975. ’വേൾഡ് വൈൽഡ് ലൈഫ് ഫണ്ടി’ന്റെ ആസ്ഥാനം ? [’veldu vyldu lyphu phandi’nte aasthaanam ? ]

Answer: ഗ്ലാൻറ് (സ്വിറ്റ്സർലാൻഡ്) [Glaanru (svittsarlaandu) ]

110976. റെഡ്ക്രോസ് അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ? [Redkrosu anthaaraashdra samghadanayude aasthaanam ? ]

Answer: ജനീവ [Janeeva ]

110977. ഇംഗ്ലണ്ടിനെ പ്ലേഗെന്ന മഹാമാരി പിടികൂടിയത് ഏത് നൂറ്റാണ്ടിലാണ്? [Imglandine plegenna mahaamaari pidikoodiyathu ethu noottaandilaan?]

Answer: എ.ഡി. 1665-ൽ [E. Di. 1665-l]

110978. പ്ലേഗ് എന്ന മഹാരോഗത്തോടെ ഏത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാണ് തകർന്നത്? [Plegu enna mahaarogatthode ethu raajyatthinte sampadvyavasthayaanu thakarnnath?]

Answer: യൂറോപ്പിന്റെ [Yooroppinte]

110979. യൂറോപ്പിനെ നടുക്കിയ പ്ലേഗ് വിശേഷിപ്പിക്കപ്പെട്ടത് ഏത് പേരിലാണ്? [Yooroppine nadukkiya plegu visheshippikkappettathu ethu perilaan?]

Answer: 'കറുത്ത മരണം' എന്ന പേരിൽ ['karuttha maranam' enna peril]

110980. ഇംഗ്ലണ്ടിൽ അടിമപ്പണി നിർത്തലാക്കിയത് എന്ന്? [Imglandil adimappani nirtthalaakkiyathu ennu?]

Answer: എ.ഡി. 1833-ൽ [E. Di. 1833-l]

110981. ബ്രിട്ടനിൽ അടിമപ്പണി നിയമവിരുദ്ധമാക്കിയത് എന്ന്? [Brittanil adimappani niyamaviruddhamaakkiyathu ennu?]

Answer: 1772-ൽ [1772-l]

110982. ബ്രിട്ടനിലെ അടിമപ്പണി നിരോധന ബിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തത് ആരാണ്? [Brittanile adimappani nirodhana bil paarlamenril avatharippicchu paasaakkiyedutthathu aaraan?]

Answer: ബ്രിട്ടീഷ് പാർലമെൻറംഗമായ ചാൾസ് ജെയിംസ് ഫോക്സ് [Britteeshu paarlamenramgamaaya chaalsu jeyimsu phoksu]

110983. ബ്രിട്ടീഷ് കോളനികളിൽ അടിമപ്പണി നിരോധിച്ചതെന്ന്? [Britteeshu kolanikalil adimappani nirodhicchathennu? ]

Answer: 1833-ൽ [1833-l]

110984. അടിമക്കച്ചവടം പൂർണമായും ബ്രിട്ടനിൽ നിന്നും തുടച്ചുമാറ്റിയത് എന്ന്? [Adimakkacchavadam poornamaayum brittanil ninnum thudacchumaattiyathu ennu?]

Answer: 1833-ൽ [1833-l ]

110985. ടെലിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചതാര്? [Deligraaphu yanthram kandupidicchathaar?]

Answer: സാമുവൽ എഫ്.ബി. മോഴ്സ് [Saamuval ephu. Bi. Mozhsu]

110986. സാമുവൽ എഫ്.ബി. മോഴ്സ് ഏത് രാജ്യക്കാരനാണ്? [Saamuval ephu. Bi. Mozhsu ethu raajyakkaaranaan?]

Answer: അമേരിക്കക്കാരൻ [Amerikkakkaaran]

110987. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ടെലിഗ്രാഫ് ലൈൻ നിലവിൽ വന്നതെന്ന്? [Vaanijyaadisthaanatthilulla aadyatthe deligraaphu lyn nilavil vannathennu? ]

Answer: എ.ഡി. 1838 [E. Di. 1838 ]

110988. ഓസ്കർ അവാർഡുകൾ ആദ്യമായി നൽകി തുടങ്ങിയതെന്ന്? [Oskar avaardukal aadyamaayi nalki thudangiyathennu? ]

Answer: 1929-ൽ [1929-l ]

110989. ഓസ്കർ അവാർഡുകൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Oskar avaardukal ethu perilaanu ariyappettirunnath? ]

Answer: 'അക്കാദമി അവാർഡുകൾ' ['akkaadami avaardukal' ]

110990. 'അക്കാദമി അവാർഡുകൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവാർഡ് ഏത്? ['akkaadami avaardukal' enna peril ariyappettirunna avaardu eth? ]

Answer: ഓസ്കർ അവാർഡുകൾ [Oskar avaardukal ]

110991. റെഡ്ക്രോസ് എന്ന സംഘടന ആരംഭിച്ചതെന്ന്? [Redkrosu enna samghadana aarambhicchathennu? ]

Answer: 1863-ൽ [1863-l ]

110992. റെഡ്ക്രോസ് എന്ന സംഘടന ആരംഭിച്ചതാര്? [Redkrosu enna samghadana aarambhicchathaar? ]

Answer: ഹെൻറി ഡ്യനന്റ് [Henri dyanantu ]

110993. റെഡ്ക്രോസ് എന്ന സംഘടന ആരംഭിച്ച ഹെൻറി ഡ്യനന്റ് ഏത് രാജ്യക്കാരനാണ്? [Redkrosu enna samghadana aarambhiccha henri dyanantu ethu raajyakkaaranaan? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

110994. റെഡ്ക്രോസ് എന്ന സംഘടനയുടെ ആസ്ഥാനം എവിടെയാണ്? [Redkrosu enna samghadanayude aasthaanam evideyaan? ]

Answer: ജനീവ [Janeeva ]

110995. റെഡ്ക്രോസ് എന്ന സംഘടനയുടെ ഔദ്യോഗിക നാമം എന്താണ്? [Redkrosu enna samghadanayude audyogika naamam enthaan? ]

Answer: ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് [Inrarnaashanal moovmenru ophu da redkrosu aandu redkresanru ]

110996. റെഡ്ക്രോസിന്റെ 150-ാം വാർഷികം ആഘോഷിച്ച വർഷം? [Redkrosinte 150-aam vaarshikam aaghoshiccha varsham? ]

Answer: 2013

110997. 2013-ൽ റെഡ്ക്രോസിന്റെ എത്രാം വാർഷികമാണ് ആചരിച്ചത്? [2013-l redkrosinte ethraam vaarshikamaanu aacharicchath? ]

Answer: 150-ാം വാർഷികം [150-aam vaarshikam ]

110998. റോബർട്ട് ബേഡൻ പവ്വൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്? [Robarttu bedan pavval skauttu prasthaanam aarambhicchathu ennaan? ]

Answer: എ.ഡി. 1907-ൽ [E. Di. 1907-l ]

110999. 'ലോങ് മാർച്ച്' എന്ന വിമോചനയാത്രയ്ക്ക് നേതൃത്വം നല്കിയത് ആര്? ['longu maarcchu' enna vimochanayaathraykku nethruthvam nalkiyathu aar? ]

Answer: കമ്യൂണിസ്റ്റ് നേതാവായ മാവോ-സേ-തൂങ് [Kamyoonisttu nethaavaaya maavo-se-thoongu ]

111000. 'ലോങ് മാർച്ച്' എന്ന വിമോചനയാത്ര നടന്നതെന്ന്? ['longu maarcchu' enna vimochanayaathra nadannathennu? ]

Answer: 1934 ഒക്ടോബർ 16 ന് [1934 okdobar 16 nu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution