<<= Back Next =>>
You Are On Question Answer Bank SET 2245

112251. Which is called blue print of information?

Answer: DNA

112252. How are the populations of different species kept under check?

Answer: By food chain

112253. Which is the smallest angiosperm?

Answer: Wolffia arrhiza

112254. What are seedless plants called?

Answer: Cryptogams

112255. Expand the term TMV?

Answer: Tobacco Mosaic Virus

112256. Name the process by which plants prepare their food?

Answer: Photosynthesis

112257. What is the other name of root cap?

Answer: Calyptra

112258. What are Heliophytes and Sciophytes?

Answer: Heliophytes are plants that grow in full sunlight; Sciophytes are plants that grow in shade CLASSIFICATION

112259. The process of grouping of any thing into convenient catagories based on some easily observable characters is known as .......?

Answer: Classification

112260. The scientific term for a particular classified group is?

Answer: Taxa

112261. The process of classifying organisms into different taxa is known as?

Answer: Taxonomy

112262. The scientific naming of an organism is known as?

Answer: Nomenclature

112263. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന് ‍ പറമ്പ് എവിടെയാണ് ? [Ezhutthachchhante smaarakamaaya thunchanu ‍ parampu evideyaanu ?]

Answer: തിരൂർ [Thiroor]

112264. കേരളത്തിലെ മെക്ക ( ചെറിയ മെക്ക ) എന്നറിയപ്പെടുന്ന സ്ഥലം ? [Keralatthile mekka ( cheriya mekka ) ennariyappedunna sthalam ?]

Answer: പൊന്നാനി [Ponnaani]

112265. മേല് ‍ പ്പത്തൂര് ‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ? [Melu ‍ ppatthooru ‍ bhattathirippaadinte smaarakam sthithicheyyunnathevide ?]

Answer: ചന്ദനക്കാവ് ( തിരുനാവായ ) [Chandanakkaavu ( thirunaavaaya )]

112266. കേരളാ സ്റ്റേറ്റ് കോ ‌ ഓപ്പറേറ്റീവ് മാര് ‍ ക്കറ്റിംഗ് ഫെഡറേഷന് ‍ സ്ഥിതിചെയ്യുന്നത് എവിടെ ? [Keralaa sttettu ko opparetteevu maaru ‍ kkattimgu phedareshanu ‍ sthithicheyyunnathu evide ?]

Answer: കോഴിക്കോട് [Kozhikkodu]

112267. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര് ‍ ശമുള്ള സംസ്കൃത ഗ്രന്ഥം : [Keralatthe sambandhicchulla ettavum puraathanamaaya paraamaru ‍ shamulla samskrutha grantham :]

Answer: ഐതരേയ ആരണ്യകം [Aithareya aaranyakam]

112268. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില് ‍ നിലനിന്നിരുന്ന രാജവംശം ഏത് ? [Samghakaalaghattatthu dakshina keralatthilu ‍ nilaninnirunna raajavamsham ethu ?]

Answer: ആയ് രാജവംശം [Aayu raajavamsham]

112269. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത് ? [Samghakaalatthu shakthi praapiccha bhaashaasaahithyam ethu ?]

Answer: തമിഴ് [Thamizhu]

112270. സംഘകാലത്തെ പ്രധാന തുറമുഖം ഏത് ? [Samghakaalatthe pradhaana thuramukham ethu ?]

Answer: മുസിരിസ് [Musirisu]

112271. ഭാസ്ക്കര രവി വര് ‍ മ്മനില് ‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു ? [Bhaaskkara ravi varu ‍ mmanilu ‍ ninnum 72 prathyeka avakaashangalodukoodi anchuvannasthaanam labhiccha joothapramaani aaraayirunnu ?]

Answer: ജോസഫ് റബ്ബാന് ‍ [Josaphu rabbaanu ‍]

112272. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള് ‍ ഏത് വര് ‍ ഗ്ഗത്തില് ‍ പെട്ടവരായിരുന്നു ? [Keralatthile ettavum puraathana nivaasikalu ‍ ethu varu ‍ ggatthilu ‍ pettavaraayirunnu ?]

Answer: നെഗ്രിറ്റോ വര് ‍ ഗ്ഗം [Negritto varu ‍ ggam]

112273. 3000 ബി . സിയില് ‍ കേരളവുമായി വ്യാപാരബന്ധത്തില് ‍ ഏര് ‍ പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത് ? [3000 bi . Siyilu ‍ keralavumaayi vyaapaarabandhatthilu ‍ eru ‍ ppettirunna praacheena samskaaram ethu ?]

Answer: ഹാരപ്പന് ‍ [Haarappanu ‍]

112274. കേരളത്തില് ‍ സൂക്ഷ്മശിലായുധങ്ങള് ‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത് ? [Keralatthilu ‍ sookshmashilaayudhangalu ‍ kandedukkappetta sthalam ethu ?]

Answer: മറയൂര് ‍ [Marayooru ‍]

112275. ശ്രീവല്ലഭന് ‍, പാര് ‍ ത്ഥിവ ശേഖരന് ‍ എന്നീ പേരുകളില് ‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ് : [Shreevallabhanu ‍, paaru ‍ ththiva shekharanu ‍ ennee perukalilu ‍ ariyappettirunna aayu raajaavu :]

Answer: കരുനന്തടക്കന് ‍ [Karunanthadakkanu ‍]

112276. കന്യാകുമാരി ജില്ലയിലെ പാര് ‍ ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര് ‍ മ്മിച്ച ആയ് രാജാവ് : [Kanyaakumaari jillayile paaru ‍ ththipapuram vishnukshethram niru ‍ mmiccha aayu raajaavu :]

Answer: കരുനന്തടക്കന് ‍ [Karunanthadakkanu ‍]

112277. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു ? [Praacheena keralatthile prashasthamaaya vidyaakendram ethaayirunnu ?]

Answer: കാന്തള്ളൂര് ‍ ശാല [Kaanthallooru ‍ shaala]

112278. ഏഴുരാജാക്കന്മാരെ തോല് ‍ പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു ? [Ezhuraajaakkanmaare tholu ‍ ppicchu adhiraaja enna padavi nediya aadi chera raajaavu aaraayirunnu ?]

Answer: നെടുംചേരലാതന് ‍ [Nedumcheralaathanu ‍]

112279. ചെങ്കുട്ടുവന് ‍ എന്ന പേരില് ‍ പ്രശസ്തനായ ആദി ചേര രാജാവ് : [Chenkuttuvanu ‍ enna perilu ‍ prashasthanaaya aadi chera raajaavu :]

Answer: വേല് ‍ കേഴു കുട്ടുവന് ‍ [Velu ‍ kezhu kuttuvanu ‍]

112280. വാന വരമ്പന് ‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ് : [Vaana varampanu ‍ enna padavi sveekaricchirunna aadi chera raajaavu :]

Answer: ഉതിയന് ‍ ചേരലാതന് ‍ [Uthiyanu ‍ cheralaathanu ‍]

112281. കേരളത്തിലെ ഏറ്റവും വലിയ ചില് ‍ ഡ്രന് ‍ സ് പാര് ‍ ക്ക് എവിടെയാണ് ? [Keralatthile ettavum valiya chilu ‍ dranu ‍ su paaru ‍ kku evideyaanu ?]

Answer: ആക്കുളം [Aakkulam]

112282. 2. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ‍ ഏത് ജില്ലയില് ‍ ആണ് ? [2. Keralatthile aadyatthe thuranna jayilu ‍ ethu jillayilu ‍ aanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112283. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് ‍ പാര് ‍ ക്ക് എവിടെയാണ് ? [Inthyayile aadyatthe bayolajikkalu ‍ paaru ‍ kku evideyaanu ?]

Answer: അഗസ്ത്യാര് ‍ കൂടം [Agasthyaaru ‍ koodam]

112284. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala doorisam davalappmentu koru ‍ ppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112285. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത് ? [Keralatthile ettavum thekkulla niyamasabhaa mandalam ethu ?]

Answer: പാറശ്ശാല [Paarashaala]

112286. എം എന് ‍ ഗോവിന്ദന് ‍ നായര് ‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ? [Em enu ‍ govindanu ‍ naayaru ‍ laksham veedu paddhathi aarambhicchathu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

112287. 7 കൊല്ലം നഗരം സ്ഥാപിച്ചതാര് ? [7 kollam nagaram sthaapicchathaaru ?]

Answer: സാപിര് ‍ ഈസോ [Saapiru ‍ eeso]

112288. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല : [Mathsyabandhanatthinum kashuvandi vyavasaayatthinum peruketta jilla :]

Answer: കൊല്ലം [Kollam]

112289. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത് ? [Chattampisvaamikalude samaadhi sthalam ethu ?]

Answer: പന്മന [Panmana]

112290. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ് ? [Phishareesu kammunitti projakdu evideyaanu ?]

Answer: നീണ്ടകര [Neendakara]

112291. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് ‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല : [Prashastha vinoda sanchaara kendramaaya charalu ‍ kunnu sthithi cheyyunna jilla :]

Answer: പത്തനംതിട്ട [Patthanamthitta]

112292. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത് ? [Keralatthile ettavum janasamkhya kuranja thaalookku ethu ?]

Answer: മല്ലപ്പള്ളി [Mallappalli]

112293. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് ‍ കണ് ‍ വെന് ‍ ഷന് ‍ നടക്കുന്ന ജില്ല : [Eshyayile ettavum valiya kristhumatha sammelanamaaya maaraamanu ‍ kanu ‍ venu ‍ shanu ‍ nadakkunna jilla :]

Answer: പത്തനംതിട്ട [Patthanamthitta]

112294. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് ‍ കണ് ‍ വെന് ‍ ഷന് ‍ നടക്കുന്നത് എവിടെയാണ് ? [Eshyayile ettavum valiya kristhumatha sammelanamaayamaaraamanu ‍ kanu ‍ venu ‍ shanu ‍ nadakkunnathu evideyaanu ?]

Answer: കോഴഞ്ചേരി [Kozhancheri]

112295. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് ‍ കണ് ‍ വെന് ‍ ഷന് ‍ നടക്കുന്നത് ഏത് നദീതീരത്താണ് ? [Eshyayile ettavum valiya kristhumatha sammelanamaaya maaraamanu ‍ kanu ‍ venu ‍ shanu ‍ nadakkunnathu ethu nadeetheeratthaanu ?]

Answer: പമ്പ [Pampa]

112296. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര് ? [Krushnapuram kottaaram panikazhippicchathaaru ?]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ്മ [Maaru ‍ tthaanda varu ‍ mma]

112297. രാജാരവി വര് ‍ മ്മ കോളേജ് ഓഫ് ഫൈനാര് ‍ ട്ട്സ് എവിടെയാണ് ? [Raajaaravi varu ‍ mma koleju ophu phynaaru ‍ ttsu evideyaanu ?]

Answer: മാവേലിക്കര [Maavelikkara]

112298. കേരളാ സ്റ്റേറ്റ് വാട്ടര് ‍ ട്രാന് ‍ സ്പോര് ‍ ട്ട് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെ ? [Keralaa sttettu vaattaru ‍ draanu ‍ sporu ‍ ttu koru ‍ ppareshante aasthaanam evide ?]

Answer: ആലപ്പുഴ [Aalappuzha]

112299. കുഞ്ചന് ‍ നമ്പ്യാര് ‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? [Kunchanu ‍ nampyaaru ‍ smaarakam sthithi cheyyunnathevide ?]

Answer: അമ്പലപ്പുഴ [Ampalappuzha]

112300. നെഹ് ‌ റുട്രോഫി വള്ളംകളി നടക്കുന്ന കായല് ‍ ഏത് ? [Nehu rudrophi vallamkali nadakkunna kaayalu ‍ ethu ?]

Answer: പുന്നമട കായല് ‍ [Punnamada kaayalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution