<<= Back Next =>>
You Are On Question Answer Bank SET 2349

117451. കൊച്ചി മെട്രോപദ്ധതിയുടെ നാമം? [Keaacchi medreaapaddhathiyude naamam?]

Answer: കോമെറ്റ [Keaametta]

117452. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച ആദ്യ മലയാള ചിത്രം? [Raashdrapathiyude svar‍nna medal‍ labhiccha aadya malayaala chithram?]

Answer: ചെമ്മീന്‍ [Chemmeen‍]

117453. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്? [Inthyayude shaasthranagaram aahlaadatthin‍re nagaram enningane ariyappedunnath?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

117454. സ്പൈസസ് ബോര്‍ഡിന്‍റെ ആസ്ഥാനം? [Spysasu bor‍din‍re aasthaanam?]

Answer: കൊച്ചി [Keaacchi]

117455. ഉദയസൂര്യന്‍റെ നാട്/ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Udayasooryan‍re naadu/ prabhaathakiranangalude naadu ennariyappedunna samsthaanam?]

Answer: അരുണാചല്‍പ്രദേശ് [Arunaachal‍pradeshu]

117456. ഇംഗ്ലീഷ് അക്ഷരം ’T’ ആകൃതിയിലുള്ള സംസ്ഥാനം? [Imgleeshu aksharam ’t’ aakruthiyilulla samsthaanam?]

Answer: അസ്സാം [Asaam]

117457. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍"എന്നറിയപ്പെടുന്ന നദി? [Keralatthil‍ “imgleeshchaanal‍"ennariyappedunna nadi?]

Answer: മയ്യഴിപുഴ [Mayyazhipuzha]

117458. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal‍ vydyuthi ul‍ppaadippikkunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

117459. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? [Chinnasvaami sttediyam sthithicheyyunnath?]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

117460. എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? [Em. El‍. E, em. Pi, speekkar‍, manthri, upamukhyamanthri, mukhyamanthri ennee padavikal‍ vahiccha eka vyakthi?]

Answer: സി.എച്ച്.മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]

117461. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായ വര്‍ഷം? [Mannatthu pathmanaabhan‍ thiruvithaamkoor‍ niyamasabhayil‍ amgamaaya var‍sham?]

Answer: 1949

117462. മലയാളിയായ ആദ്യ രാജ്യസഭാ ഉപാധ്യക്ഷന്‍? [Malayaaliyaaya aadya raajyasabhaa upaadhyakshan‍?]

Answer: എം.എം ജേക്കബ് [Em. Em jekkabu]

117463. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം കമ്മീഷന്‍ ചെയ്ത വര്‍ഷം? [Brahmapuram deesal‍ vydyutha nilayam kammeeshan‍ cheytha var‍sham?]

Answer: 1999

117464. കുഞ്ചന്‍ദിനം എന്ന്? [Kunchan‍dinam ennu?]

Answer: മെയ് 5 [Meyu 5]

117465. വയനാടിന്‍റെ കഥാകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Vayanaadin‍re kathaakaari ennu visheshippikkappedunnath?]

Answer: പി.വത്സല [Pi. Vathsala]

117466. ഒ.എന്‍.വി യുടെ ജന്മസ്ഥലം? [O. En‍. Vi yude janmasthalam?]

Answer: ചവറ (കൊല്ലം) [Chavara (kollam)]

117467. .

Answer:

117468. ആനന്ദ് ആരുടെ തൂലികാനാമമാണ്? [Aanandu aarude thoolikaanaamamaan?]

Answer: പി സച്ചിദാനന്ദന്‍ [Pi sacchidaanandan‍]

117469. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഇന്ത്യന്‍ ഭാഷകള്‍? [Shreshdtabhaashaa padavi labhiccha aake inthyan‍ bhaashakal‍?]

Answer: ആറ് [Aaru]

117470. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്വ്? [Inthyayile ettavum valiya dygar‍ risar‍vvu?]

Answer: നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്) [Naagaar‍jjuna shreeshylam (aandhraapradeshu)]

117471. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത്? [Thiruvithaamkooril‍kshethrapraveshana vilambaram nadannath?]

Answer: 1936 നവംബര്‍ 12 [1936 navambar‍ 12]

117472. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേതളത്തിലെ ജില്ല? [Ettavum janasamkhya kuranja kethalatthile jilla?]

Answer: വയനാട് [Vayanaadu]

117473. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച ആദ്യ വിമാനത്താവളം? [Svakaarya pankaalitthatthodukoodi aarambhiccha aadya vimaanatthaavalam?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

117474. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്. [1907-l‍ aayirunnu aalatthoor‍ siddhaashramam sthaapicchathu.]

Answer:

117475. നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [Nagara pradeshatthe theaazhil‍rahithar‍kku thozhil‍ urappakkuka enna lakshyatthode aarambhiccha paddhathi?]

Answer: നെഹ്റു റോസ്ഗര്‍ യോജന (NRY) [Nehru rosgar‍ yojana (nry)]

117476. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി? [Shreenaaraayanaguru chattampisvaamikal‍kku samar‍‍ppiccha kruthi?]

Answer: നവമഞ്ചരി. [Navamanchari.]

117477. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം? [Inthyayile ettavum pazhakkameriya ennappaadam?]

Answer: ദിഗ് ബോയ് (അസ്സം) 1901-ല്‍ [Digu boyu (asam) 1901-l‍]

117478. ഭാരതപ്പുഴയുടെ പതനസ്ഥാനം? [Bhaarathappuzhayude pathanasthaanam?]

Answer: അറബിക്കടലില്‍ [Arabikkadalil‍]

117479. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ അവാര്‍ഡിനര്‍ഹയാക്കിയ കൃതി? [Lalithaambika anthar‍jjanatthe prathama vayalaar‍ avaar‍dinar‍hayaakkiya kruthi?]

Answer: അഗ്നിസാക്ഷി [Agnisaakshi]

117480. ഇസ്ലാംമതസിധാന്ധസംഗ്രഹം രചിച്ചത്? [Islaammathasidhaandhasamgraham rachicchath?]

Answer: വക്കം മൗലവി [Vakkam maulavi]

117481. വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്? [Vaagan‍ draajadi daun‍ haal‍ sthithi cheyyunnath?]

Answer: തിരൂര്‍ [Thiroor‍]

117482. മഹാകവി ഉള്ളൂരിന്‍റെ സ്മാരകം? [Mahaakavi ulloorin‍re smaarakam?]

Answer: ജഗതി (തിരുവനന്തപുരം) [Jagathi (thiruvananthapuram)]

117483. കണ്ണാടിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്നത്? [Kannaadippuzha bhaarathappuzhayumaayi cherunnath?]

Answer: പറളി [Parali]

117484. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍, ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം? [Inthyayude maanchasttar‍, denimsitti ophu inthya enningane ariyappedunna sthalam?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

117485. ഇ‍‍ഞ്ചി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ല? [I‍‍nchi ettavum kooduthal‍ ul‍paadippikkunna jilla?]

Answer: വയനാട് [Vayanaadu]

117486. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്? [Aadyakaalatthu nila, peraar‍ ennee perukalil‍ ariyappettirunnath?]

Answer: ഭാരതപ്പുഴ. [Bhaarathappuzha.]

117487. കേരളത്തിലെ ഏറ്റവും വലിയ ചെറിയ കോര്‍പ്പറേഷന്‍? [Keralatthile ettavum valiya cheriya kor‍ppareshan‍?]

Answer: തൃശ്ശൂര്‍ [Thrushoor‍]

117488. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം സര്‍വ്വീസ് ആരംഭിച്ചത്? [Aakaashavaaniyude aadyatthe ephu. Em sar‍vveesu aarambhicchath?]

Answer: 1977 ജൂലൈ 23. [1977 jooly 23.]

117489. പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി? [Propha. Ji baalachandranu thakazhi puraskaaram labhiccha kruthi?]

Answer: തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍ [Thakazhiyude svar‍ggapathangal‍]

117490. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്? [Iravikulam desheeyodyaanam sthithi cheyyunna thaalookku?]

Answer: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക് [Idukki jillayile devikulam thaalookku]

117491. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Arjuna avaardu nediya aadya malayaali vanitha?]

Answer: കെ.സി.ഏലമ്മ [Ke. Si. Elamma]

117492. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? [Keralatthile aadyatthe mukhyamanthri?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

117493. ആദ്യത്തെ കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? [Aadyatthe kerala saahithya akkaadami addhyakshan?]

Answer: സർദാർ കെ.എം പണിക്കർ [Sardaar ke. Em panikkar]

117494. കേരളത്തിൽ ഏറ്റവും കൂടുതല്‍ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ? [Keralatthil ettavum kooduthal‍ kadal theeramulla randaamatthe jilla; ethra kilomeettar?]

Answer: ആലപ്പുഴ; 82 കിലോമീറ്റർ [Aalappuzha; 82 kilomeettar]

117495. കേരളത്തിലെ ആദ്യ സീ ഫുഡ് പാര്‍ക്ക്? [Keralatthile aadya see phudu paar‍kku?]

Answer: അരൂർ [Aroor]

117496. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ വര്‍ഷം ഏതാണ്? [Svadeshaabhimaani raamakrushnappillaye naadukadatthiya var‍sham ethaan?]

Answer: 1910

117497. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണം ഉള്ളത്? [Keralatthile mun‍sippal‍ keaar‍ppareshanil‍ ettavum vistheer‍nam ullath?]

Answer: കൊച്ചി [Keaacchi]

117498. ഇന്ത്യയില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം? [Inthyayil‍ samagra jalanayatthinu roopam nal‍kiya aadya samsthaanam?]

Answer: കേരളം [Keralam]

117499. തിരുവന്തപുരത്ത് ചാല കമ്പോളം സ്ഥാപിച്ചത് ആരാണ്? [Thiruvanthapuratthu chaala kampeaalam sthaapicchathu aaraan?]

Answer: രാജ കേശവദാസ് [Raaja keshavadaasu]

117500. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശിവ പ്രദിഷ്ഠ നടത്തിയ വര്‍ഷം? [Shreenaaraayana guru aruvippooratthu shiva pradishdta nadatthiya var‍sham?]

Answer: 1888
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution