<<= Back Next =>>
You Are On Question Answer Bank SET 247

12351. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ? [Thondakaaral rogatthinu kaaranamaaya baakdeeriya?]

Answer: സ്ട്രെപ്റ്റോ കോക്കസ് [Sdreptto kokkasu]

12352. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്? [Keralatthin‍re dacchu ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

12353. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal jillakalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

12354. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം? [Ethu leaaham keaandulla paathramaanu paachakatthinu ettavum anuyeaajyam?]

Answer: ചെമ്പ് [Chempu]

12355. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Dakshinenthyayude maanchasttar ennariyappedunnath?]

Answer: കോയമ്പത്തൂർ [Koyampatthoor]

12356. മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം ? [Maajyaar enna peru sttaampil upayogikkunna raajyam ?]

Answer: ഹംഗറി [Hamgari]

12357. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്? [Punatthil‍ kunjabdullayude smaaraka shilakal‍ sinimayaakkiyath?]

Answer: രഞ്ജിത്ത് [Ranjjitthu]

12358. മുസ്ലീങ്ങളുടെ പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ? [Musleengalude paavana sthalamaaya kaba ethu raajyatthaanu sthithicheyyunnathu ?]

Answer: സൗദി അറേബ്യ [Saudi arebya]

12359. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Chattampisvaamikalkku jnjaanodayam labhiccha sthalam?]

Answer: വടിവീശ്വരം [Vadiveeshvaram]

12360. കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Keralatthinte maanchasttar ennariyappedunnath?]

Answer: കണ്ണൂർ [Kannoor]

12361. പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം ഏതാണ് ? [Paakisthaanile ettavum valiya thuramukham ethaanu ?]

Answer: കറാച്ചി [Karaacchi]

12362. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് ? [Baattmaan pattanam ethu raajyatthaanu ?]

Answer: തുർക്കി [Thurkki]

12363. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾ പവർ എന്നത് ഏത് രാജ്യത്തെ നിയമനിർമാണ സഭയാണ് ? [Naashanal asambli ophu peeppil pavar ennathu ethu raajyatthe niyamanirmaana sabhayaanu ?]

Answer: ക്യുബ [Kyuba]

12364. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം? [Keralaa insttittyoottu ophu phoku lor aan‍ru phoku aardsin‍re aasthaanam?]

Answer: മണ്ണടി [Mannadi]

12365. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ? [Yu. Ennin‍re bhaashakalil ennum oduvilaayi amgeekarikkappetta bhaasha?]

Answer: അറബി - 1973 ൽ [Arabi - 1973 l]

12366. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ? [Paakisthaanile ettavum neelam koodiya nadi ethaanu ?]

Answer: സിന്ധു [Sindhu]

12367. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്? [Acchuthandinu charivu kuravaayathinaal bhoomiyudethil ninnum enthu vyathyasthathayaanu budhanil anubhavappedunnath?]

Answer: ഋതുക്കൾ അനുഭവപ്പെടുന്നില്ല [Ruthukkal anubhavappedunnilla]

12368. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്? [‘aaryabhadeeyam’ enna kruthi rachicchath?]

Answer: ആര്യഭടൻ [Aaryabhadan]

12369. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal simantu uthpaadippikkunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

12370. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി? [Randu praavashyam inthyan naashanal kongrasinte prasidantaaya videshi?]

Answer: വില്യം വേഡർബോൺ (1889 & 1910) [Vilyam vedarbon (1889 & 1910)]

12371. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്? [Vykunda kshethratthinu sameepamulla munthirikkinar (manikkinar or svaamikinar ) nirmmicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

12372. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kishan gamga anakkettu sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ (ത്സലം നദിയിൽ) [Jammu-kaashmeer (thsalam nadiyil)]

12373. പാക്കിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരാണ് ? [Paakkisthaan enna vaakkinte upajnjaathaavu aaraanu ?]

Answer: റഹ്മത്ത് അലി [Rahmatthu ali]

12374. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം? [Shreenaaraayana guru thalasheri jagannaatha kshethram nirmmicchu prathishdta nadatthiya varsham?]

Answer: 1908

12375. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? [Sindhu nadeethada samskaaram nilaninnirunna kaalaghattam?]

Answer: ബി.സി 3000 - ബി.സി 1500 [Bi. Si 3000 - bi. Si 1500]

12376. പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Peeranki aadyamaayi upayogiccha raajyam ethaanu ?]

Answer: ചൈന [Chyna]

12377. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് ? [Punchiriyude naadu ennariyappedunnathu ?]

Answer: തായ് ലാൻഡ് [Thaayu laandu]

12378. പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ് ? [Pashchimaardhagolatthile ettavum vistheernnam koodiya raajyam ethaanu ?]

Answer: കാനഡ [Kaanada]

12379. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്? [Gujaraatthiyil gaandhijiyude aathmakathayude per?]

Answer: സത്യാന പ്രയോഗോ [Sathyaana prayogo]

12380. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ രാജ്യം ഏതാണ് ? [Phaattu daaksu erppedutthiya raajyam ethaanu ?]

Answer: ഡെന്മാർക്ക് [Denmaarkku]

12381. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika" ; "sooktha peedtika" iva krodeekariccha buddhamatha sammelanam?]

Answer: ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ) [Onnaam buddhamatha sammelanam ( sthalam: raajagruham; varsham: bc 483; addhyakshan: mahaakaashyapa )]

12382. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Sardaar pattel anthaaraashdra vimaanatthaavalam sthithi cheyyunnath?]

Answer: അഹമ്മദാബാദ്‌ [Ahammadaabaadu]

12383. ‘ഋതുമതി’ രചിച്ചത്? [‘ruthumathi’ rachicchath?]

Answer: എം.പി.ഭട്ടതിരിപ്പാട് [Em. Pi. Bhattathirippaadu]

12384. ഫിജിയുടെ തലസ്ഥാനം ഏതാണ് ? [Phijiyude thalasthaanam ethaanu ?]

Answer: സുവ [Suva]

12385. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu soorattu sthithi cheyyunnath?]

Answer: തപ്തി [Thapthi]

12386. ബാഡ്മിന്റൻ എന്ന പേരുള്ള രണ്ട് ഗ്രാമങ്ങളുള്ള രാജ്യം ഏതാണ് ? [Baadmintan enna perulla randu graamangalulla raajyam ethaanu ?]

Answer: ഇംഗ്ലണ്ട് [Imglandu]

12387. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോൻ ബംഗ്ലാ രചിച്ചത് ആരാണ് ? [Bamglaadeshinte desheeya gaanamaaya amar son bamglaa rachicchathu aaraanu ?]

Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]

12388. സിന്ധു നാഗരികത കണ്ടെത്തിയത്? [Sindhu naagarikatha kandetthiyath?]

Answer: ജോൺ മാർഷൽ [Jon maarshal]

12389. ബംഗ്ലാദേശിന്റെ നാണയം ഏതാണ് ? [Bamglaadeshinte naanayam ethaanu ?]

Answer: ടാക്ക [Daakka]

12390. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം? [Jynamatham randaayi pirinja sammelanam?]

Answer: ഒന്നാം സമ്മേളനം [Onnaam sammelanam]

12391. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏതാണ് ? [Bamglaadeshinte thalasthaanam ethaanu ?]

Answer: ധാക്ക [Dhaakka]

12392. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി? [Aadhunika inthyayude srushdaavu ennariyappedunna vysroyi?]

Answer: ഡൽഹൗസി പ്രഭു (1848 - 1856) [Dalhausi prabhu (1848 - 1856)]

12393. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Ayan‍ dyookku ennariyappedunnath?]

Answer: വെല്ലിംഗ്ടണ്‍ പ്രഭു [Vellimgdan‍ prabhu]

12394. ഫ്രഞ്ചു സുഡാന്റെ പുതിയ പേര് ഏന്താണ് ? [Phranchu sudaante puthiya peru enthaanu ?]

Answer: മാലി [Maali]

12395. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ? [Chovvayilekku 2003-l amerikka vikshepiccha sancharikkunna yanthramanushyan ?]

Answer: സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി ) [Spirittu (2004 januvari 15nu chovvayil irangi )]

12396. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാജ്യം ഏതാണ് ? [Shreelankayile samaadhaana charcchakalkku madhyasthatha vahiccha yooropyan raajyam ethaanu ?]

Answer: നോർവേ [Norve]

12397. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു? [Kaappiyil adangiyirikkunna utthejaka vasthu?]

Answer: കഫീൻ [Kapheen]

12398. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം? [Sendral insttittyoottu ophu medisin aantu aromaattiku plaantin‍re aasthaanam?]

Answer: ലഖ്നൗ [Lakhnau]

12399. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം? [Khilji raajavamshatthinte thalasthaanam?]

Answer: ഡൽഹി [Dalhi]

12400. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? ['sathyameva jayathe' enna vaakku thaazhepparayunna ethil‍ ninnaanu edutthittullath?]

Answer: മുണ്ടകൊപനിഷത്ത് [Mundakopanishatthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution