<<= Back Next =>>
You Are On Question Answer Bank SET 2590

129501. കേരളത്തിലെ ഏക പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്? [Keralatthile eka parashuraamakshethram sthithicheyyunnath?]

Answer: തിരുവല്ലം (തിരുവനന്തപുരം) [Thiruvallam (thiruvananthapuram)]

129502. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർകോഡിംഗ് കേന്ദ്രം? [Inthyayile aadyatthe di. En. E baarkodimgu kendram?]

Answer: പുത്തൻതോപ്പ് [Putthanthoppu]

129503. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്? [Inthyayile aadyatthe ai. Di paarkku?]

Answer: തിരുവനന്തപുരം [Thiruvananthapuram]

129504. ഇന്ത്യയിലെ ആദ്യ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Inthyayile aadya praathamikaarogyakendram sthithicheyyunnathevide?]

Answer: നെയ്യാറ്രിൻകര [Neyyaarrinkara]

129505. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ? [Keralatthil droppikkal bottaanikkal gaardan sthithicheyyunnathevide?]

Answer: പാലോട് [Paalodu]

129506. ഹവ്വാബീച്ച് എന്നറിയപ്പെടുന്നത്? [Havvaabeecchu ennariyappedunnath?]

Answer: കോവളം ബീച്ച് [Kovalam beecchu]

129507. കേരളത്തിൽ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം? [Keralatthil ettavum uyaramulla maarbil mandiram?]

Answer: ലോട്ടസ് ടെമ്പിൾ (പോത്തൻകോട്) [Lottasu dempil (potthankodu)]

129508. ഇന്ത്യയിലെ ആദ്യ മാജിക് അക്കാഡമി എവിടെ? [Inthyayile aadya maajiku akkaadami evide?]

Answer: പൂജപ്പുര (തിരുവനന്തപുരം) [Poojappura (thiruvananthapuram)]

129509. കേരളത്തിൽ രാജേന്ദ്രചോളപട്ടണം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം? [Keralatthil raajendracholapattanam ennu praacheenakaalatthu ariyappettirunna sthalam?]

Answer: വിഴിഞ്ഞം [Vizhinjam]

129510. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? [Ethu paarkkinte maathrukayilaanu neyyaar layan saphaari paarkku nirmmicchirikkunnath?]

Answer: നെഹ്റു സുവോളജിക്കൽ പാർക്ക് [Nehru suveaalajikkal paarkku]

129511. കേരള പൊലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Kerala poleesu myoosiyam sthithicheyyunnathevide?]

Answer: കൊല്ലം (സർദാർ പട്ടേൽ മ്യൂസിയം) [Kollam (sardaar pattel myoosiyam)]

129512. പുനലൂർ തൂക്കുപാലത്തിന്റെ ശില്പി? [Punaloor thookkupaalatthinte shilpi?]

Answer: ആൽബർട്ട് ഹെൻട്രി [Aalbarttu hendri]

129513. ചെമ്മീൻ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല? [Chemmeen ettavum kooduthal ulpaadippikkunna jilla?]

Answer: കൊല്ലം [Kollam]

129514. ഓസ്കർ അവാർഡ് നേടിയ ആദ്യത്തെ മലയാളി? [Oskar avaardu nediya aadyatthe malayaali?]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

129515. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം? [Keralatthile ettavum valiya theevandi durantham?]

Answer: പെരുമൺ ദുരന്തം [Peruman durantham]

129516. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile eka duryodhana kshethram sthithicheyyunnathevide?]

Answer: മലനട (കൊല്ലം) [Malanada (kollam)]

129517. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? [Keralatthile aadyatthe kammyoonitti doorisam prograam aarambhiccha sthalam?]

Answer: മൺറോ തുരുത്ത് [Manro thurutthu]

129518. കേരളത്തിലെ ആദ്യത്തെ തുണിമില്ലും പുസ്തക പ്രസാധകശാലയും സ്ഥാപിച്ച ജില്ല? [Keralatthile aadyatthe thunimillum pusthaka prasaadhakashaalayum sthaapiccha jilla?]

Answer: കൊല്ലം [Kollam]

129519. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല? [Keralatthil ettavum kooduthal kadalttheeramulla randaamatthe jilla?]

Answer: ആലപ്പുഴ [Aalappuzha]

129520. കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinte netharlaantu ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

129521. മയിൽപ്പീലിതൂക്കം, അർജ്ജുന നൃത്തം എന്നിവ ഏത് ജില്ലയിലെ ആഘോഷമാണ്? [Mayilppeelithookkam, arjjuna nruttham enniva ethu jillayile aaghoshamaan?]

Answer: ആലപ്പുഴ [Aalappuzha]

129522. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ? [Kuttanaadinte kathaakaaran ennu visheshippikkunnathu aare?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

129523. പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നതെവിടെ? [Paathiraamanal dveepu sthithicheyyunnathevide?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

129524. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്? [Inthyan thapaal sttaampil prathyakshappetta keralatthile lyttu haus?]

Answer: ആലപ്പുഴ ലൈറ്ര് ഹൗസ് [Aalappuzha lyrru hausu]

129525. കേരളത്തിലെ ആദ്യ സിദ്ധഗ്രാമം? [Keralatthile aadya siddhagraamam?]

Answer: ചന്തിരൂർ (ആലപ്പുഴ) [Chanthiroor (aalappuzha)]

129526. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം? [Inthyan deliphon indasdreesinte aasthaanam?]

Answer: കഞ്ചിക്കോട് [Kanchikkodu]

129527. കൊക്കകോള വിരുദ്ധസമരം നടന്ന പ്ലാച്ചിമട ഏത് പഞ്ചായത്തിലാണ്? [Kokkakola viruddhasamaram nadanna plaacchimada ethu panchaayatthilaan?]

Answer: പെരുമാട്ടി [Perumaatti]

129528. ജന-മൈത്രി സുരക്ഷാ പദ്ധതിയിലൂടെ കേരളത്തിലെ ആദ്യ ഐ.എസ്.ഒ അംഗീകാരം ലഭിച്ച പൊലീസ് സ്റ്രേഷൻ? [Jana-mythri surakshaa paddhathiyiloode keralatthile aadya ai. Esu. O amgeekaaram labhiccha poleesu srreshan?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

129529. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്? [Keralatthile aadyatthe kampyoottarvathkrutha kalakdarettu?]

Answer: പാലക്കാട് [Paalakkaadu]

129530. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Chempy vydyanaatha bhaagavatharude smaarakam sthithicheyyunnathevide?]

Answer: പാലക്കാട്ടെ കോട്ടായി [Paalakkaatte kottaayi]

129531. കുമാരനാശാൻ വീണപ്പൂവ് രചിച്ച സ്ഥലം? [Kumaaranaashaan veenappoovu rachiccha sthalam?]

Answer: ജൈനമേട് [Jynamedu]

129532. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയായിരുന്നു? [Saamoothirimaarude synika aasthaanam evideyaayirunnu?]

Answer: മലപ്പുറം [Malappuram]

129533. ബീഡിത്തൊഴിലാളികളുടെ "ഒരണസമരം" നടന്ന സ്ഥലം? [Beeditthozhilaalikalude "oranasamaram" nadanna sthalam?]

Answer: പൊന്നാനി [Ponnaani]

129534. എഴുത്തച്ഛൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Ezhutthachchhan smaarakam sthithicheyyunnathevide?]

Answer: തിരൂർ [Thiroor]

129535. മേല്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകം? [Melpatthoor bhattathirippaadinte smaarakam?]

Answer: ചന്ദനക്കാവ് [Chandanakkaavu]

129536. വാഗൺ ട്രാജഡി സ്മാരക മുൻസിപ്പൽ ടൗൺ ഹാൾ എവിടെയാണ്? [Vaagan draajadi smaaraka munsippal daun haal evideyaan?]

Answer: തിരൂർ [Thiroor]

129537. സ്റ്റുഡന്റ്സ് പൊലീസ് കേ‌ഡറ്റ് പദ്ധതി ആദ്യം തുടങ്ങിയത്? [Sttudantsu poleesu kedattu paddhathi aadyam thudangiyath?]

Answer: കോഴിക്കോട് [Kozhikkodu]

129538. കോഴിക്കോടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Kozhikkodinte kathaakaaran ennariyappedunnath?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

129539. കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലം? [Kunjaalimaraykkaarude janmasthalam?]

Answer: ഇരിങ്ങൽ [Iringal]

129540. കേരളത്തിൽ ഓട് വ്യവസായത്തിന്റെ കേന്ദ്രം? [Keralatthil odu vyavasaayatthinte kendram?]

Answer: ഫറോക്ക് [Pharokku]

129541. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നജില്ല? [Thushaaragiri vellacchaattam sthithicheyyunnajilla?]

Answer: കോഴിക്കോട് [Kozhikkodu]

129542. ഇന്ദിരാഗാന്ധി കനാൽ ഏത് നദിയിലെ ജലമാണ് വഹിച്ചുകൊണ്ടുപോകുന്നത്? [Indiraagaandhi kanaal ethu nadiyile jalamaanu vahicchukondupokunnath?]

Answer: സത്ലജ് [Sathlaju]

129543. പൂർണമായും ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി? [Poornamaayum inthyayiloode maathram ozhukunna sindhuvinte poshakanadi?]

Answer: ബിയാസ് [Biyaasu]

129544. ബംഗ്ലാദേശിലൂടെ ഒഴുകുമ്പോൾ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്? [Bamglaadeshiloode ozhukumpol brahmaputhra ariyappedunna per?]

Answer: ജമുന [Jamuna]

129545. യമുന നദിതീരത്തുള്ള പട്ടണം? [Yamuna naditheeratthulla pattanam?]

Answer: ഡൽഹി,ആഗ്ര [Dalhi,aagra]

129546. ഗുവഹട്ടി സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [Guvahatti sthithicheyyunnathu ethu nadiyude theeratthaan?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

129547. പാറ്റ്നാ നഗരം നിർമ്മിച്ചത്? [Paattnaa nagaram nirmmicchath?]

Answer: ഷേർഷാസൂരി [Shershaasoori]

129548. ബീഹാർ സിംഹം എന്നറിയപ്പെടുന്നത്? [Beehaar simham ennariyappedunnath?]

Answer: കൻവർ സിംഗ് [Kanvar simgu]

129549. കിഴക്കിന്റെ പ്രകാശം എന്നറിയപ്പെടുന്നത്? [Kizhakkinte prakaasham ennariyappedunnath?]

Answer: ഗുവഹട്ടി [Guvahatti]

129550. മഹാവീരൻ ജനിച്ചതെവിടെ? [Mahaaveeran janicchathevide?]

Answer: വൈശാലിയിലെ കുണ്ഡലഗ്രാമത്തിൽ [Vyshaaliyile kundalagraamatthil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution