<<= Back Next =>>
You Are On Question Answer Bank SET 264

13201. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി? [Amerikkan vanitha kaathareenmoyodu bhaarathasthreethvatthin‍re mahathvam vishadeekarikkunna ulloorin‍re kruthi?]

Answer: ചിത്രശാല [Chithrashaala]

13202. പുതുതായി നിലവിൽ വന്ന തെലിങ്കാന സംസ്ഥാനം വലുപ്പത്തിൽ എത്രമതാണ് ? [Puthuthaayi nilavil vanna thelinkaana samsthaanam valuppatthil ethramathaanu ?]

Answer: 12

13203. കേരളത്തിലെ ഏക മയില്‍ സങ്കേതം? [Keralatthile eka mayil‍ sanketham?]

Answer: ചൂലന്നൂര്‍ (പാലക്കാട്) [Choolannoor‍ (paalakkaadu)]

13204. ഇന്ത്യയിൽ ആദ്യമായി ഇ - മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം ? [Inthyayil aadyamaayi i - meyil polisi konduvanna samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

13205. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം? [Oru praadeshikabhaashayil arththashaasthratthinundaaya aadya vyaakhyaanam?]

Answer: ഭാഷാ കൗടലിയം [Bhaashaa kaudaliyam]

13206. കേരളം വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇടയിൽ എത്രാമതാണ് ? [Keralam valuppatthil inthyan samsthaanangalkku idayil ethraamathaanu ?]

Answer: 22

13207. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നിലവിൽ വന്നതെവിടെ ? [181 enna vanithaa helppu lyn nampar aadyamaayi nilavil vannathevide ?]

Answer: ഡൽഹി [Dalhi]

13208. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്? [Thumpa rokkattu vikshepana kendratthe aikyaraashdrasamghadanakku samar‍ppicchath?]

Answer: 1968 ഫെബ്രുവരി 2 [1968 phebruvari 2]

13209. ജീവകം B7 യുടെ രാസനാമം? [Jeevakam b7 yude raasanaamam?]

Answer: ബയോട്ടിൻ [Bayottin]

13210. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Aikyaraashdasabhayile audyogika bhaashakalude ennam?]

Answer: 6

13211. തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്? [Theneeccha purappeduvikkunna aasid?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

13212. ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി? [Gaandhijiye vedivecchukonna theevravaadi?]

Answer: നാഥുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]

13213. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം? [Spysu bodin‍re aasthaanam?]

Answer: കൊച്ചി [Keaacchi]

13214. 2014- ലെ 65- ആം റിപ്പബ്ലിക് ദിനാഘോഷത്തിലെ അതിഥി ആരായിരുന്നു ? [2014- le 65- aam rippabliku dinaaghoshatthile athithi aaraayirunnu ?]

Answer: ഷിൻസേ ആബേ ( ജപ്പാൻ പ്രധാനമന്ത്രി ) [Shinse aabe ( jappaan pradhaanamanthri )]

13215. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Purusha puram ennariyappettirunna sthalam?]

Answer: പാറ്റ്ന (ബീഹാർ) [Paattna (beehaar)]

13216. ഒന്നാമത്തെ കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളായിരുന്നു? [Onnaamatthe kerala niyamasabhayil thiranjedukkappetta ethra amgangalaayirunnu?]

Answer: 126

13217. ലെയ്‌സസ് ഫെയർ തത്വം ആവിഷ്കരിച്ചത്? [Leysasu pheyar thathvam aavishkaricchath?]

Answer: ആഡംസ്മിത്ത് [Aadamsmitthu]

13218. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി? [Keralatthil‍ ettavum kooduthal‍ kaalam manthri sthaanam vahiccha vyakthi?]

Answer: കെ.എം.മാണി [Ke. Em. Maani]

13219. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം? [Vaanila; cholam; perakka; madhurakkizhangu ivayude janmadesham?]

Answer: ബ്രസീൽ [Braseel]

13220. പട്ടാളക്കാരില്ലാത്ത രാജ്യം? [Pattaalakkaarillaattha raajyam?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

13221. വെള്ളത്തിനടിയിൽ നിന്നും ശബ്ദാതിവേഗ ക്രുസ് മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം ? [Vellatthinadiyil ninnum shabdaathivega krusu misyl pareekshiccha aadya raajyam ?]

Answer: ഇന്ത്യ [Inthya]

13222. പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്? [Periyaar‍ vanyajeevi sanketham nilavil‍ vannath?]

Answer: 1934

13223. കേരളത്തിലെ ആദ്യത്തെ സംസ്കൃത കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadyatthe samskrutha koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13224. കേരളത്തിലെ ആദ്യ ഹോമിയോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya homiyo koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13225. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി? [2014-ne dronaachaarya avaar‍du nediya malayaali?]

Answer: ജോസ് ജേക്കബ് [Josu jekkabu]

13226. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലനകേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadyatthe adhyaapaka parisheelanakendram sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13227. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം? [Kosttu gaardin‍re aapthavaakyam?]

Answer: വയം രക്ഷാമഹ് [Vayam rakshaamahu]

13228. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? [Moolakangale lohangalum alohangalumaayi varggeekariccha shaasthrajnjan?]

Answer: ലാവോസിയെ [Laavosiye]

13229. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ? [Palsarukale aadyamaayi nireekshicchathu ?]

Answer: ജോസെലിൻ ബേൽ ബേർണൽ (1967) [Joselin bel bernal (1967)]

13230. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി? [Phottosphiyarinum mukalilaayi kaanappedunna varnnaabhamaaya paali?]

Answer: ക്രോ മോസ്ഫിയർ (32400 °C) [Kro mosphiyar (32400 °c)]

13231. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം? [Devilaalyude anthyavishramasthalam?]

Answer: സംഘർഷ്സ്ഥൽ [Samgharshsthal]

13232. " ആത്മകഥ " ആരുടെ ആത്മകഥയാണ്? [" aathmakatha " aarude aathmakathayaan?]

Answer: ഇ.എം.എസ് [I. Em. Esu]

13233. കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya yoonivezhsitti sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13234. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി? [Veena vaayanayil pragathbhanaayirunna guptha bharanaadhikaari?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

13235. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്? [1857le viplavatthinte meerattile nethaav?]

Answer: ഖേദം സിംഗ് [Khedam simgu]

13236. രോഹിണി വിക്ഷേപിച്ചത് ? [Rohini vikshepicchathu ?]

Answer: 1979 ആഗസ്റ്റ് 10 (വാഹനം : SLV-3) [1979 aagasttu 10 (vaahanam : slv-3)]

13237. നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Neyyaar vanyajeevi sanketham ethu jillayilaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13238. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Peppaara vanyajeevi sanketham ethu jillayilaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13239. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്? [Pheecchar‍ ; non‍pheecchar‍ sinimakal‍kkaayi jon‍ ebrahaam desheeya puraskkaarangal‍ er‍ppedutthiyirikkunnathaar?]

Answer: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ [Phedareshan‍ ophu philim sosytteesu inthya]

13240. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്? [Onchu evidutthe aadivaasi vibhaagamaan?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

13241. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്? [Naatto (nato - north atlantic treaty organisation ) sthaapithamaayath?]

Answer: 1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 ) [1949 epril 4 ( aasthaanam: brasalsu (beljiyam; amgasamkhya : 28 )]

13242. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്? [Pashuvin‍re aamaashayatthinu ethra arakalundu?]

Answer: 4

13243. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം? [Chhatthisgadin‍re samsthaana mrugam?]

Answer: കാട്ടെരുമ [Kaatteruma]

13244. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ? [Baalagamgaadhara thilakane 6 varsham thadavil paarppicchirunna barmmayile jayil?]

Answer: മാൻഡല ജയിൽ [Maandala jayil]

13245. ഇംഗ്ലീഷ് കവിതകളുടെ പിതാവ്? [Imgleeshu kavithakalude pithaav?]

Answer: ജഫ്രി ചോസർ [Japhri chosar]

13246. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chenthuruni vanyajeevi sanketham ethu jillayilaanu ?]

Answer: കൊല്ലം [Kollam]

13247. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം? [Dashaamsha sampradaayam sambhaavana cheytha samskkaaram?]

Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]

13248. തട്ടേക്കാട് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Thattekkaadu vanyajeevi sanketham ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

13249. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം? [Kollam jillayile eka vanyajeevi sanketham?]

Answer: ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം) [Chenthuruni (kulatthuppuzha risarvu vanatthin‍re bhaagam)]

13250. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം? [Malayaalatthil‍ aadyamaayundaaya vijnjaana kosham?]

Answer: വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് ) [Vijnjaanam (baalan‍ pablikkeshan‍su )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution