<<= Back Next =>>
You Are On Question Answer Bank SET 2761

138051. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന് ‍ റെ ഭരണകേന്ദ്രമായിരുന്നു [Thruppoonitthura kottaaram ethu raajaavinu ‍ re bharanakendramaayirunnu]

Answer: കൊച്ചിരാജാവ് [Kocchiraajaavu]

138052. തിരു - കൊച്ചി സംയോജനം നടക്കുമ്പോള് ‍ (1949) കൊച്ചി രാജാവ് [Thiru - kocchi samyojanam nadakkumpolu ‍ (1949) kocchi raajaavu]

Answer: പരീക്ഷിത്തു തമ്പുരാന് ‍ [Pareekshitthu thampuraanu ‍]

138053. തിരുകൊച്ചിയില് ‍ രാജപ്രമുഖസ്ഥാനം (1949-56) വഹിച്ച രാജാവ് [Thirukocchiyilu ‍ raajapramukhasthaanam (1949-56) vahiccha raajaavu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

138054. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില് ‍ സഞ്ചാര സ്വാതന്ത്ര്യം 1928- ല് ‍ അനുവദിച്ച ഭരണാധികാരി [Thiruvithaamkoorile kshethraniratthukalilu ‍ sanchaara svaathanthryam 1928- lu ‍ anuvadiccha bharanaadhikaari]

Answer: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി [Reejanu ‍ ru raani sethulakshmeebhaayi]

138055. തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം ( സന്ദിഷ്ടവാദി ) ഏത് രാജാവിന് ‍ റെ കാലത്താണ് [Thiruvithaamkoorile aadyatthe pathranirodhanam ( sandishdavaadi ) ethu raajaavinu ‍ re kaalatthaanu]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

138056. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് [Thiruvithaamkoorile avasaanatthe raajaavu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

138057. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന് ‍ റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില് ‍ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് [Thiruvithaamkoorile purogamanaathmakamaaya bharanatthinu ‍ re amgeekaaramaayi britteeshu raajnjiyilu ‍ ninnu mahaaraajaavu enna birudam labhicchathu]

Answer: ആയില്യംതിരുനാള് ‍ [Aayilyamthirunaalu ‍]

138058. തിരുവിതാംകൂറിലെ ധര് ‍ മരാജാവുമായിസഖ്യമുണ്ടാക്കിയ കൊച്ചി രാജാവ് [Thiruvithaamkoorile dharu ‍ maraajaavumaayisakhyamundaakkiya kocchi raajaavu]

Answer: കേരള വര് ‍ മ [Kerala varu ‍ ma]

138059. തിരുവിതാംകൂറിന് ‍ റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ് [Thiruvithaamkoorinu ‍ re thalasthaanam padmanaabhapuratthuninnum thiruvananthapuratthekku maattiya raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

138060. തിരുവിതാംകൂറില് ‍ പുനലൂര് ‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന് ‍ റെ കാലത്താണ് [Thiruvithaamkoorilu ‍ punalooru ‍ plyvudu phaakdari sthaapikkappettathu ethu raajaavinu ‍ re kaalatthaanu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

138061. തിരുവിതാംകൂറില് ‍ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് (1943) ഏത് രാജാവിന് ‍ റെ കാലത്താണ് [Thiruvithaamkoorilu ‍ rediyo nilayam sthaapikkappettathu (1943) ethu raajaavinu ‍ re kaalatthaanu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

138062. തിരുവിതാംകൂറില് ‍ ക്ഷേത്ര പ്രവേശന വിളംബരം 1936- ല് ‍ പുറപ്പെടുവിച്ചത് [Thiruvithaamkoorilu ‍ kshethra praveshana vilambaram 1936- lu ‍ purappeduvicchathu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

138063. തിരുവിതാംകൂറില് ‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല് ‍ കിയ രാജാവ് [Thiruvithaamkoorilu ‍ pothumaraamatthu vakuppinu roopam nalu ‍ kiya raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

138064. 1875 - ൽ ഹെൻട്രി സ്റ്റീൽ ഓൾക്കോട്ട് , വില്യം ജഡ്ജ് എന്നിവർക്കൊപ്പം തിയോസോഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വനിതയാര് [1875 - l hendri stteel olkkottu , vilyam jadju ennivarkkoppam thiyosophikkal sosytti sthaapiccha vanithayaaru]

Answer: ഹെലെന പെട്രോവ്ന ബ്ലാവട്സ്ക്കി [Helena pedrovna blaavadskki]

138065. ഇന്ത്യയിൽ ചെലവിട്ട കാലത്തെ അനുസ്മരിച് ‘ ഫ്രം ദി കേവ്സ് ആൻറ് ജംഗിൾസ് ഓഫ് ഹിന്ദുസ്ഥാൻ ‘ എന്ന പുസ്തകം എഴുതിയതാര് [Inthyayil chelavitta kaalatthe anusmarichu ‘ phram di kevsu aanru jamgilsu ophu hindusthaan ‘ enna pusthakam ezhuthiyathaaru]

Answer: മാഡം ബ്ലാവട്സ്ക്കി [Maadam blaavadskki]

138066. മാഡം ബ്ലാവട്സ്ക്കിയുടെ പ്രധാന രചനകൾ ഏതൊക്കെയാണ് [Maadam blaavadskkiyude pradhaana rachanakal ethokkeyaanu]

Answer: ദി സീക്രട്ട് ഡോക്ട്രിൻ [Di seekrattu dokdrin]

138067. ദി വോയ്സ് ഓഫ് ദി സൈലൻസ് [Di voysu ophu di sylansu]

Answer: ഇസിസ് അണ്വെയ്ൽഡ് [Isisu anveyldu]

138068. ഹിന്ദുസംസ്ക്കാരത്തെ വിമർശിക്കുന്ന ‘ മദർ ഇന്ത്യ ‘ എന്നാ കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരിയാര് [Hindusamskkaaratthe vimarshikkunna ‘ madar inthya ‘ ennaa kruthi rachiccha amerikkan ezhutthukaariyaaru]

Answer: കാതറിൻ മയോ (1927) [Kaatharin mayo (1927)]

138069. ‘ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് ‘ എന്ന് ഗാന്ധിജി വിമർശിച്ചത് ഏത് കൃതിയെയാണ് [‘ azhukkuchaal parishodhakayude ripporttu ‘ ennu gaandhiji vimarshicchathu ethu kruthiyeyaanu]

Answer: മദർ ഇന്ത്യ [Madar inthya]

138070. സ്ലേവ്സ് ഓഫ് ഗോഡ്സ് , ദി ഫേസ് ഓഫ് മദർ ഇന്ത്യ , എന്നിവ ആരുടെ കൃതികളാണ് [Slevsu ophu godsu , di phesu ophu madar inthya , enniva aarude kruthikalaanu]

Answer: കാതറിൻ മയോ [Kaatharin mayo]

138071. എഡിത്ത് എല്ലെൻ ഗ്രേ ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ് [Editthu ellen gre inthyaa charithratthil prashasthayaayirikkunnathu ethu ppereelaanu]

Answer: നെല്ലി സെൻഗുപ്ത [Nelli senguptha]

138072. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശ വനിതയും മൂന്നാമത്തെ വനിതയും ആരാണ് [Inthyan naashanal kongrasinte prasidantaaya randaamatthe videsha vanithayum moonnaamatthe vanithayum aaraanu]

Answer: നെല്ലി സെൻഗുപ്ത (1933 ) [Nelli senguptha (1933 )]

138073. ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ ‘ എന്നറിയപ്പെട്ടത് ആരൊക്കെയാണ് [Gaandhijiyude imgleeshu puthrimaar ‘ ennariyappettathu aarokkeyaanu]

Answer: മീരാബഹൻ , സരളാബെൻ എന്നിവർ [Meeraabahan , saralaaben ennivar]

138074. മാഡലിൻ സ്ലേഡ് എന്ന ബ്രിട്ടീഷ് വനിത ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ് [Maadalin sledu enna britteeshu vanitha inthyaa charithratthil prashasthayaayirikkunnathu ethu ppereelaanu]

Answer: മീരാബഹൻ [Meeraabahan]

138075. സരളാബെന്നിന്റെ യഥാർഥനാമം എന്തായിരുന്നു [Saralaabenninte yathaarthanaamam enthaayirunnu]

Answer: കാതറിൻ മേരി ഹെലിമാൻ [Kaatharin meri helimaan]

138076. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ് വനിതയാര് [Svaami vivekaanandante shishyayaayirunna airishu vanithayaaru]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

138077. സിസ്റ്റർ നിവേദിതയുടെ യഥാർഥനാമം എന്തായിരുന്നു [Sisttar nivedithayude yathaarthanaamam enthaayirunnu]

Answer: മാർഗരറ്റ് എലിസബത്ത് നോബിൾ [Maargarattu elisabatthu nobil]

138078. ഇന്ത്യൻ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യ വനിതയാര് [Inthyan aathmeeyacharya sveekariccha aadyatthe paashchaathya vanithayaaru]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

138079. എമിലി ഷെങ്കൽ എന്ന ആസ്ട്രിയൻ വനിത ഇന്ത്യയിലെ എത് ദേശീയ നേതാവിന്റെ പത്നിയാണ് [Emili shenkal enna aasdriyan vanitha inthyayile ethu desheeya nethaavinte pathniyaanu]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

138080. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ് ? [Neelagiriyil naaraayana gurukulam sthaapicchathu aaraanu ?]

Answer: നടരാജ ഗുരു [Nadaraaja guru]

138081. പണ്ഡിറ്റ് ‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത് ? [Pandittu karuppanu vidvaan bahumathi nalkiyathu ?]

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]

138082. ബാലകളേശം രചിച്ചത് ? [Baalakalesham rachicchathu ?]

Answer: പണ്ഡിറ്റ് ‌ കറുപ്പൻ [Pandittu karuppan]

138083. നിർവൃതി പഞ്ചാംഗം രചിച്ചത് ? [Nirvruthi panchaamgam rachicchathu ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

138084. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ? [Nizhalthangal enna perulla aaraadhanaalayangal sthaapicchathu ?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

138085. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത് ? [Nivartthana prakshobha kammattiyude cheyarmaan aayirunnathu ?]

Answer: സി . കേശവൻ [Si . Keshavan]

138086. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത് ? [Prabuddhakeralam enna prasiddheekaranam aarambhicchathu ?]

Answer: ആഗമാനന്ദൻ [Aagamaanandan]

138087. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ? [Prathyaksha rakshaa dyva sabhayude aasthaanam ?]

Answer: ഇരവിപേരൂർ [Iraviperoor]

138088. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത് ? [Nivartthana prakshobhatthinte mukhapathramaayirunnathu ?]

Answer: കേരള കേസരി [Kerala kesari]

138089. ‘ ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം ’ രചിച്ചത് ? [‘ brahmashree shree naaraayanaguruvinte jeevacharithra samgraham ’ rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

138090. ​1906 ൽ ഇലക്ട്രോൺ കണ്ടു പിടിച്ചത് ആരാണ് ? [​1906 l ilakdron kandu pidicchathu aaraanu ?]

Answer: Thomson

138091. കേരള കടൽത്തീരത്ത് കിട്ടുന്ന ന്യൂക്ലിയർ ഇന്ധനം ? [Kerala kadalttheeratthu kittunna nyookliyar indhanam ?]

Answer: Thorium

138092. ടെലിവിഷൻ കണ്ടു പിടിച്ചത് ആര് ? [Delivishan kandu pidicchathu aaru ?]

Answer: John Bayerd

138093. 1 മെഗാവാട്ട് = …….. വാട്സ് [1 megaavaattu = …….. Vaadsu]

Answer: 1000000

138094. X ray കടന്നു പോകാത്ത ലോഹം [X ray kadannu pokaattha loham]

Answer: Eeyam

138095. സൂര്യ പ്രകാശത്തിൽ സപ്തവർണ്ണങ്ങൾ ഉണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Soorya prakaashatthil sapthavarnnangal undu ennu kandetthiya shaasthrajnjan ?]

Answer: Issac Newton

138096. ശബ്ദം വേഗത്തിൽ കടന്നു പോകുന്ന മാധ്യമം ? [Shabdam vegatthil kadannu pokunna maadhyamam ?]

Answer: Metal

138097. ബാരോ മീറ്ററിലെ മർദ്ദത്തിൻറെ അളവ് പെട്ടെന്ന് കുറയുകയാണെങ്കിൽ അത് എന്തിനെ സൂചിപ്പിക്കുന്നു ? [Baaro meettarile marddhatthinre alavu pettennu kurayukayaanenkil athu enthine soochippikkunnu ?]

Answer: ഉഷ്ണ കാലാവസ്ഥ [Ushna kaalaavastha]

138098. ജലത്തിന്റെ വിശിഷ്ട താപധാരിത ? [Jalatthinte vishishda thaapadhaaritha ?]

Answer: 4200 J/ Kg K

138099. ഒരു ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ഏത് തരം ഊർജമാണുള്ളത് ? [Oru jalasambharaniyil shekharicchirikkunna jalatthinu ethu tharam oorjamaanullathu ?]

Answer: സ്ഥിതികോർജം [Sthithikorjam]

138100. പദാർത്ഥത്തിൻറെ ആറാമത്തെ അവസ്ഥ ? [Padaarththatthinre aaraamatthe avastha ?]

Answer: ഫെർമിയോണിക് കണ്ടൻസേറ്റ് [Phermiyoniku kandansettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution