<<= Back Next =>>
You Are On Question Answer Bank SET 2942

147101. 2017 മാർച്ച് ‌ ആറിന് ‌ മുംബൈയിൽ ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പൽ [2017 maarcchu aarinu mumbyyil deekkammeeshan cheytha inthyan naavikasenayude ettavum pazhakkameriya vimaanavaahinikkappal]

Answer: ഐ . എൻ . എസ് ‌ വിരാട് ‌ [Ai . En . Esu viraadu ]

147102. അടുത്തിടെ ഗവേഷകർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള (430 കോടി വർഷം ) മൈക്രോഫോസിൽ കണ്ടെത്തിയ സ്ഥലം [Adutthide gaveshakar lokatthile ettavum pazhakkamulla (430 kodi varsham ) mykrophosil kandetthiya sthalam]

Answer: ക്യൂബെക്ക് ‌ ( കാനഡ ) [Kyoobekku ( kaanada )]

147103. ഒരു തന്ത്രി മാത്രമുള്ള ഗായത്രി വീണയിൽ അഞ്ച് ‌ മണിക്കൂർ കൊണ്ട് ‌ 69 ഗാനങ്ങൾ വായിച്ച് യൂണിവേഴ്സൽ റെക്കോർഡ് ‌ ഫോറത്തിന്റെ (URF) ലോക റെക്കോർഡിന് അർഹയായ ഗായിക [Oru thanthri maathramulla gaayathri veenayil anchu manikkoor kondu 69 gaanangal vaayicchu yoonivezhsal rekkordu phoratthinte (urf) loka rekkordinu arhayaaya gaayika]

Answer: വൈക്കം വിജയലക്ഷ് ‌ മി [Vykkam vijayalakshu mi]

147104. അംഗപരിമിതർക്ക് ‌ ട്രെയിനിൽ കയറാൻ റാംപും വീൽചെയർ സൗകര്യവും ഒരുക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ [Amgaparimitharkku dreyinil kayaraan raampum veelcheyar saukaryavum orukkiya inthyayile aadya reyilve stteshan]

Answer: തിരുവനന്തപുരം സെൻട്രൽ [Thiruvananthapuram sendral]

147105. നിശ്ചിത പ്രതിമാസ മിനിമം ബാലൻസ് ‌ ഇല്ലാത്ത അക്കൗണ്ടുകൾക്ക് ‌ ഏപ്രിൽ ഒന്നു മുതൽ പിഴ ഏർപ്പെടുത്താൻ തീരുമാനിച്ച ബാങ്ക് ‌ [Nishchitha prathimaasa minimam baalansu illaattha akkaundukalkku epril onnu muthal pizha erppedutthaan theerumaaniccha baanku ]

Answer: എസ് ‌. ബി . ഐ [Esu . Bi . Ai]

147106. അടുത്തിടെ ആപ്പ് അധിഷ് ‌ ഠിത ടാക്സി സർവീസുകൾ ഉപഭോക് ‌ തൃ സൗഹൃദമാക്കാൻ പ്രത്യേക ചട്ടങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം [Adutthide aappu adhishu dtitha daaksi sarveesukal upabhoku thru sauhrudamaakkaan prathyeka chattangal erppedutthiya samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

147107. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പ് ‌ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിൽ ഫേസ് ‌ ബുക്ക് ‌ ആരംഭിച്ച പുതിയ സംരംഭം [Sthreekalude udamasthathayilulla sttaarttappu sthaapanangale pinthunaykkunnathinaayi inthyayil phesu bukku aarambhiccha puthiya samrambham]

Answer: SheLeadsTech

147108. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് ‌ സെക്രട്ടറിയായി നിയമിതനായത് ‌ [Mukhyamanthri pinaraayi vijayante puthiya pryvattu sekrattariyaayi niyamithanaayathu ]

Answer: എം . വി ജയരാജൻ [Em . Vi jayaraajan]

147109. അടുത്തിടെ അന്തരിച്ച മുൻ എം . പിയും ഐ . എഫ് ‌. എസ് ‌ ഉദ്യോഗസ്ഥനും ബാബറി മസ്ജിദ് ‌ ആക്ഷൻ കമ്മിറ്റി നേതാവുമായിരുന്ന വ്യക്തി [Adutthide anthariccha mun em . Piyum ai . Ephu . Esu udyogasthanum baabari masjidu aakshan kammitti nethaavumaayirunna vyakthi]

Answer: സയ്യിദ് ‌ ശഹാബുദ്ദിൻ [Sayyidu shahaabuddhin]

147110. അടുത്തിടെ ദ്രവീഡിയൻ ഭാഷാ വിഭാഗത്തിൽപ്പെട്ട കുറുഖിന് ‌ ഔദ്യോഗിക ഭാഷാ പദവി നൽകിയ സംസ്ഥാനം [Adutthide draveediyan bhaashaa vibhaagatthilppetta kurukhinu audyogika bhaashaa padavi nalkiya samsthaanam]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

147111. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‌ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായി ഐക്യരാഷ്ട്രസഭയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന ഇന്ത്യക്കാരി [Loka vanithaa dinatthodanubandhicchu limga samathvam prothsaahippikkuka enna aashayavumaayi aikyaraashdrasabhayil bharathanaadyam avatharippikkunna inthyakkaari]

Answer: ഐശ്വര്യ ധനുഷ് ‌ [Aishvarya dhanushu ]

147112. ആന്ധ്രാപ്രദേശിലെ തിരുപ്പതി വിമാനത്താവളത്തിന്റെ പുതിയ പേര് ‌ [Aandhraapradeshile thiruppathi vimaanatthaavalatthinte puthiya peru ]

Answer: ശ്രീ വെങ്കിടേശ്വര വിമാനത്താവളം [Shree venkideshvara vimaanatthaavalam]

147113. ഒഡീഷയിൽ നടന്ന ബിജു പട് ‌ നായിക് ‌ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ടീം [Odeeshayil nadanna biju padu naayiku smaaraka phudbol doornamentil jethaakkalaaya deem]

Answer: ഗോകുലം എഫ് ‌. സി [Gokulam ephu . Si]

147114. അടുത്തിടെ ഗോത്രവർഗക്കാരുടെ ഉത്സവമായ ഭഗോരിയക്ക് ‌ തുടക്കം കുറിച്ച സംസ്ഥാനം [Adutthide gothravargakkaarude uthsavamaaya bhagoriyakku thudakkam kuriccha samsthaanam]

Answer: മധ്യപ്രദേശ് ‌ [Madhyapradeshu ]

147115. അടുത്തിടെ പാലോട് ‌ ട്രോപ്പിക്കൽ ബൊട്ടാണിക്ക് ‌ ഗാർഡനിലെ ഗവേഷകർ പൊന്മുടിയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം കുടംപുളി [Adutthide paalodu droppikkal bottaanikku gaardanile gaveshakar ponmudiyilninnu kandetthiya puthiya inam kudampuli]

Answer: ഗാർസീനിയ ഗാംബ്ലി [Gaarseeniya gaambli]

147116. 2017 ലെ മെക്സിക്കോ ഓപ്പൺ ടെന്നീസ് ‌ ചാമ്പ്യൻഷിപ്പിൽ സ്പെയിന്റെ റാഫേൽ നദാലിനെ തോൽപ്പിച്ച് ‌ കിരീടം നേടിയ അമേരിക്കൻ താരം [2017 le meksikko oppan denneesu chaampyanshippil speyinte raaphel nadaaline tholppicchu kireedam nediya amerikkan thaaram]

Answer: സാം ക്വെറി [Saam kveri]

147117. 2017 ലെ ദുബായ് ‌ ഓപ്പൺ ടെന്നീസ് ‌ ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം ജേതാവ് ‌ [2017 le dubaayu oppan denneesu chaampyanshippile purusha vibhaagam jethaavu ]

Answer: ആൻഡി മുറെ ( ബ്രിട്ടൻ ) [Aandi mure ( brittan )]

147118. പൊതുവിദ്യാഭ്യാസ വകുപ്പിന് ‌ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും എട്ടാം ക്ലാസ് ‌ വരെ സംസ് ‌ കൃത പഠനം നിർബന്ധമാക്കിയ സംസ്ഥാനം [Pothuvidyaabhyaasa vakuppinu keezhilulla muzhuvan skoolukalilum ettaam klaasu vare samsu krutha padtanam nirbandhamaakkiya samsthaanam]

Answer: അസം [Asam]

147119. മോൻപാ , അകാ എന്നീ ഭാഷകൾ നിലവിലുള്ള സംസ്ഥാനം [Monpaa , akaa ennee bhaashakal nilavilulla samsthaanam]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

147120. ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ? വസിം അക്രം . [Krikkattu mobyl aapu puratthirakkiya krikkattu thaaram ? Vasim akram .]

Answer: ഇന്ത്യയിൽ ആദ്യമായി ജയിൽ [Inthyayil aadyamaayi jayil]

147121. പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ ? [Pullikalkku atm kaardu erppedutthiya jayil ?]

Answer: നാഗ്പൂർ ( മഹാരാഷ്ട്ര ). [Naagpoor ( mahaaraashdra ).]

147122. ഇന്ത്യ-തായ്‌ലൻഡ് സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya-thaaylandu synika abhyaasatthinte perenthu?]

Answer: മൈത്രി [Mythri]

147123. ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - braseel - dakshinaaphrikka synika abhyaasatthinte perenthu?]

Answer: IBSAMAR

147124. ഇന്ത്യ - മംഗോളിയ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - mamgoliya synika abhyaasatthinte perenthu?]

Answer: നൊമാഡിക് എലഫന്റ് [Nomaadiku elaphantu]

147125. ഇന്ത്യ - അമേരിക്ക സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - amerikka synika abhyaasatthinte perenthu?]

Answer: റെഡ് ഫ്ലാഗ് [Redu phlaagu]

147126. ഇന്ത്യ - അമേരിക്ക - ജപ്പാൻ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - amerikka - jappaan synika abhyaasatthinte perenthu?]

Answer: മലബാർ [Malabaar]

147127. ഇന്ത്യ - യൂ എ ഇ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - yoo e i synika abhyaasatthinte perenthu?]

Answer: ഡെസേർട്ട് ഈഗിൾ 2 [Deserttu eegil 2]

147128. ഇന്ത്യ - നേപ്പാൾ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - neppaal synika abhyaasatthinte perenthu?]

Answer: സൂര്യകിരൺ [Sooryakiran]

147129. ഇന്ത്യ - ഫ്രാൻസ് സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - phraansu synika abhyaasatthinte perenthu?]

Answer: വരുണ [Varuna]

147130. ഇന്ത്യ - ബ്രിട്ടൻ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - brittan synika abhyaasatthinte perenthu?]

Answer: കൊങ്കൺ [Konkan]

147131. ഇന്ത്യ - റഷ്യ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - rashya synika abhyaasatthinte perenthu?]

Answer: ഇന്ദ്ര [Indra]

147132. ഇന്ത്യ - ഒമാൻ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Inthya - omaan synika abhyaasatthinte perenthu?]

Answer: നസീം അൽ ബഹാർ [Naseem al bahaar]

147133. ശ്രീലങ്ക - ഇന്ത്യ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Shreelanka - inthya synika abhyaasatthinte perenthu?]

Answer: SLINEX

147134. സിങ്കപ്പൂർ - ഇന്ത്യ സൈനിക അഭ്യാസത്തിന്റെ പേരെന്ത്? [Sinkappoor - inthya synika abhyaasatthinte perenthu?]

Answer: SIMBEX

147135. " രക്തസാക്ഷികളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" rakthasaakshikalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: ഭഗത് സിംഗ് [Bhagathu simgu]

147136. " ദേശസ് ‌ നേഹികളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" deshasu nehikalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

147137. " സത്യാഗ്രഹികളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" sathyaagrahikalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: യേശുക്രിസ്തു [Yeshukristhu]

147138. " തീര് ‍ ത്ഥാടകരുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" theeru ‍ ththaadakarude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: ഹുയാന് ‍ സാങ്ങ് [Huyaanu ‍ saangu]

147139. " ശില് ‍ പ്പികളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" shilu ‍ ppikalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: ഷാജഹാന് ‍ [Shaajahaanu ‍]

147140. " നാണയ നിര് ‍ മ്മാതാക്കളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" naanaya niru ‍ mmaathaakkalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: മുഹമ്മദ് ബിന് ‍ തുഗ്ലക്ക് [Muhammadu binu ‍ thuglakku]

147141. " കൊള്ളക്കാരുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" kollakkaarude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: റോബിന് ‍ ഹുഡ് [Robinu ‍ hudu]

147142. " നിര് ‍ മ്മാതാക്കളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" niru ‍ mmaathaakkalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: ഫിറോഷാ തുഗ്ലക്ക് [Phiroshaa thuglakku]

147143. " സഞ്ചാരികളുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" sanchaarikalude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: മാര് ‍ ക്കോപോളോ [Maaru ‍ kkopolo]

147144. " സാഹസികന് ‍ മാരുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" saahasikanu ‍ maarude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: ടെന് ‍ സിംഗ് നോര് ‍ ഗെ [Denu ‍ simgu noru ‍ ge]

147145. " യാചകരുടെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" yaachakarude raajakumaaranu ‍ " ennariyappedunnathaaru ?]

Answer: മദന് ‍ മോഹന് ‍ മാളവ്യ [Madanu ‍ mohanu ‍ maalavya]

147146. " ഗണിതശാസ്ത്രത്തിലെ രാജകുമാരന് ‍ " എന്നറിയപ്പെടുന്നതാര് ? [" ganithashaasthratthile raajakumaaranu ‍ " ennariyappedunnathaaru ?]

Answer: കാള് ‍ ഫെഡറിക് ഗോസ് [Kaalu ‍ phedariku gosu]

147147. " തത്വചിന്തകരിലെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" thathvachinthakarile raajakumaaran " ennariyappedunnathaaru ?]

Answer: അരിസ്ടോട്ടില് ‍ [Arisdottilu ‍]

147148. " ആത്മകഥാകാരന്മാരുടെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" aathmakathaakaaranmaarude raajakumaaran " ennariyappedunnathaaru ?]

Answer: ബാബര് ‍ [Baabaru ‍]

147149. " കവികളിലെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" kavikalile raajakumaaran " ennariyappedunnathaaru ?]

Answer: കാളിദാസന് ‍ [Kaalidaasanu ‍]

147150. " അധ്വാനിക്കുന്നവരുടെ രാജകുമാരൻ " എന്നറിയപ്പെടുന്നതാര് ? [" adhvaanikkunnavarude raajakumaaran " ennariyappedunnathaaru ?]

Answer: ഗോഖലെ [Gokhale]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution