<<= Back Next =>>
You Are On Question Answer Bank SET 3517

175851. ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഇറങ്ങിയ ആകാശ ഗോളം? [Injenyootti helikopttar irangiya aakaasha golam?]

Answer: ചൊവ്വ [Chovva]

175852. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം? [Kizhakkuninnum padinjaarottu bhramanam cheyyunna oreyoru graham?]

Answer: ശുക്രൻ [Shukran]

175853. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്? [Bahiraakaashatthu nadanna aadya vyakthi aar?]

Answer: അലക്സി ലിയനോവ് (1965) [Alaksi liyanovu (1965)]

175854. ബഹിരാകാശത്ത് നടന്ന ലോകത്തിലെ ആദ്യ വനിത? [Bahiraakaashatthu nadanna lokatthile aadya vanitha?]

Answer: സെറ്റിലാന വി സവിറ്റ്സ്കായ (1984, റഷ്യ) [Settilaana vi savittskaaya (1984, rashya)]

175855. ബഹിരാകാശത്തെത്തിയ ആദ്യ വനിത? [Bahiraakaashatthetthiya aadya vanitha?]

Answer: വാലന്റീന തെരഷ്കോവ (1963) [Vaalanteena therashkova (1963)]

175856. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ? [Bahiraakaashatthetthiya aadya inthyan vamshaja?]

Answer: കൽപ്പന ചൗള (1997) [Kalppana chaula (1997)]

175857. കൽപ്പന ചൗളയുടെ ജന്മദേശം ? [Kalppana chaulayude janmadesham ?]

Answer: കർണാൻ ഹരിയാന) [Karnaan hariyaana)]

175858. ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്? [Bahiraakaashatthu poya randaamatthe inthyan vamshaja aar?]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

175859. സുനിത വില്യംസിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്? [Sunitha vilyamsine bahiraakaashatthu etthiccha vaahanam eth?]

Answer: ഡിസ്കവറി [Diskavari]

175860. ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ? [Bahiraakaashatthetthiya moonnaamatthe inthyan vamshaja?]

Answer: സിരിഷ ബാൻഡ്ല [Sirisha baandla]

175861. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ വിളിക്കുന്ന പേരെന്ത്? [Pottittheriyiloode nashikkunna nakshathratthe vilikkunna perenthu?]

Answer: സൂപ്പർനോവ [Soopparnova]

175862. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika jyothishaasthratthinte pithaavu ennariyappedunnathu aar?]

Answer: നിക്കോളാസ് കോപ്പർനിക്കസ് [Nikkolaasu kopparnikkasu]

175863. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ? [Bahiraakaashatthu etthiya aadya inthyakkaaran?]

Answer: രാകേഷ് ശർമ (1984) [Raakeshu sharma (1984)]

175864. രാകേഷ് ശർമയെ ബഹിരാകാശത്ത് എത്തിച്ച വാഹനം? [Raakeshu sharmaye bahiraakaashatthu etthiccha vaahanam?]

Answer: സോയൂസ് T -11 [Soyoosu t -11]

175865. ബഹിരാകാശത്ത് ആദ്യമായി മാരത്തോൺ നടത്തിയ ഇന്ത്യൻ വനിത ആര്? [Bahiraakaashatthu aadyamaayi maaratthon nadatthiya inthyan vanitha aar?]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

175866. ലോകത്തിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി? [Lokatthile aadya bahiraakaasha vinoda sanchaari?]

Answer: ഡെന്നീസ് ടിറ്റോ [Denneesu ditto]

175867. ലോകത്തിലെ ആദ്യ ബഹിരാകാശ വനിതാവിനോദ സഞ്ചാരി? [Lokatthile aadya bahiraakaasha vanithaavinoda sanchaari?]

Answer: അനൗഷാ അൻസാരി [Anaushaa ansaari]

175868. ബഹിരാകാശനിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര്? [Bahiraakaashanilayatthil etthiya aadya inthyan vanitha aar?]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

175869. ബഹിരാകാശത്ത് ഏറ്റവും അധികം നാൾ കഴിഞ്ഞ ഇന്ത്യൻ വനിത ആര്? [Bahiraakaashatthu ettavum adhikam naal kazhinja inthyan vanitha aar?]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

175870. വലിയ കറുത്ത അടയാളം കാണപ്പെടുന്ന ഗ്രഹം? [Valiya karuttha adayaalam kaanappedunna graham?]

Answer: നെപ്ട്യൂൺ [Nepdyoon]

175871. തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ നാസ ബഹിരാകാശത്ത് വിക്ഷേപിച്ച ടെലസ്കോപ്പ്? [Thamogartthangale kuricchu padtikkaan naasa bahiraakaashatthu vikshepiccha delaskoppu?]

Answer: ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി [Chandra eksu-re obsarvettari]

175872. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ? [Lokatthile ettavum praayam koodiya bahiraakaasha yaathrikan ?]

Answer: വില്യം ഷാട്നർ [Vilyam shaadnar]

175873. ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിത? [Bahiraakaashatthu nadakkunna aadya chyneesu vanitha?]

Answer: വാങ് യാപിങ്‌ [Vaangu yaapingu]

175874. നാസ സ്ഥാപിതമായ വർഷം? [Naasa sthaapithamaaya varsham?]

Answer: 1958

175875. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം ഏത്? [Amerikkayude aadyatthe bahiraakaasha nilayam eth?]

Answer: സ്കൈലാബ് [Skylaabu]

175876. ടൈറ്റാനിയ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dyttaaniya ethu grahatthinte upagrahamaan?]

Answer: യുറാനസ് [Yuraanasu]

175877. ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം ഏത്? [Bahiraakaasha vaahanangalil valartthunna sasyam eth?]

Answer: ക്ലോറെല്ല [Klorella]

175878. നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Naasayude bahiraakaasha yaathrikar ariyappedunnathu ethu perilaan?]

Answer: ആസ്ട്രോ നട്ട് [Aasdro nattu]

175879. ഭൂമിയെ പ്രദക്ഷിണം വെച്ച ആദ്യ അമേരിക്കൻ സഞ്ചാരി? [Bhoomiye pradakshinam veccha aadya amerikkan sanchaari?]

Answer: ജോൺ ഗ്ലെൻ [Jon glen]

175880. ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏത്? [Bahiraakaashatthetthiya aadya jeevi eth?]

Answer: ലെയ്ക എന്ന നായ [Leyka enna naaya]

175881. ലെയ്ക സഞ്ചരിച്ച വാഹനം ഏത്? [Leyka sanchariccha vaahanam eth?]

Answer: സ്പുടിനിക് – 2 [Spudiniku – 2]

175882. ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ ദൗത്യം ഏത്? [Oru vaalnakshathratthil irangiya aadya bahiraakaasha dauthyam eth?]

Answer: ഡീപ്പ് ഇംപാക്ട് [Deeppu impaakdu]

175883. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം? [Yooropyan spesu ejansiyude aasthaanam?]

Answer: പാരീസ് [Paareesu]

175884. സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം? [Saurayoothatthile ettavum choodu koodiya graham?]

Answer: ശുക്രൻ [Shukran]

175885. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നത് ആര്? [Prapanchatthinte kolambasu ennariyappedunnathu aar?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

175886. ലോകത്തിലെ ആദ്യ കൃത്രിമ വാർത്താവിനിമയ ഉപഗ്രഹം ഏത്? [Lokatthile aadya kruthrima vaartthaavinimaya upagraham eth?]

Answer: ട്രിക്കൊ [Drikko]

175887. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്? [Lokatthile aadyatthe kruthrima upagraham eth?]

Answer: സ്പുട്നിക് -1 (1957) [Spudniku -1 (1957)]

175888. ലോകത്തെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം? [Lokatthe aadyatthe kaalaavastha upagraham?]

Answer: ട്രിറോസ്- 1 [Driros- 1]

175889. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം? [Saurayoothatthile ettavum cheriya graham?]

Answer: ബുധൻ [Budhan]

175890. വേഗതയേറിയ ഗ്രഹം? [Vegathayeriya graham?]

Answer: ബുധൻ [Budhan]

175891. ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ വാഹനം? [Inthyayude aadyatthe rokkattu vikshepana vaahanam?]

Answer: SLV – 3

175892. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്? [Inthyayil ninnum vikshepiccha aadya kruthrima upagraham eth?]

Answer: രോഹിണി [Rohini]

175893. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം? [Inthyayude aadya kruthrima upagraham?]

Answer: ആര്യഭട്ട [Aaryabhatta]

175894. ആര്യഭട്ട വിക്ഷേപിച്ച വർഷം? [Aaryabhatta vikshepiccha varsham?]

Answer: 1975

175895. ആര്യഭട്ട വിക്ഷേപിച്ചത് എവിടെ നിന്ന്? [Aaryabhatta vikshepicchathu evide ninnu?]

Answer: കംപൂസ്റ്ററിൽ നിന്ന് (റഷ്യ) [Kampoosttaril ninnu (rashya)]

175896. വലിയ ചുവന്ന അടയാളം കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ? [Valiya chuvanna adayaalam kaanappedunnathu ethu grahatthil?]

Answer: വ്യാഴം [Vyaazham]

175897. സ്പേസ് ഷട്ടിൽ പൈലറ്റ് ആയ ആദ്യ വനിത? [Spesu shattil pylattu aaya aadya vanitha?]

Answer: ഐലിൻ മേരി കോളിൻസ് [Ailin meri kolinsu]

175898. സൗരയുഥത്തിന്റെ കേന്ദ്രം ? [Saurayuthatthinte kendram ?]

Answer: സൂര്യൻ [Sooryan]

175899. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം? [Saurayoothatthile ettavum saandratha koodiya graham?]

Answer: ഭൂമി [Bhoomi]

175900. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഗ്രഹം? [Bhoomiyude aparan ennariyappedunna graham?]

Answer: ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം) [Dyttaan (shaniyude upagraham)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution