<<= Back Next =>>
You Are On Question Answer Bank SET 361

18051. മീനമ്പാക്കം വിമാനത്താവളം? [Meenampaakkam vimaanatthaavalam?]

Answer: ചെന്നൈ [Chenny]

18052. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ? [Bahiraakaashatthu jeevanundo ennathinekkuricchu padtikkunna shaasathra shaakha?]

Answer: എക്സോ ബയോളജി [Ekso bayolaji]

18053. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ? [Keralatthil karshaka thozhilaalikal ettavum kooduthal ethu jillayil?]

Answer: പാലക്കാട് [Paalakkaadu]

18054. ‘വാഗ്ദേവതയുടെ വീരഭടൻ’ എന്നറിയപ്പെടുന്നത്? [‘vaagdevathayude veerabhadan’ ennariyappedunnath?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

18055. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്? [Manushya shareeratthin‍re saadhaarana ooshmaav?]

Answer: 36.9‌° C [ 98.4° F / 310 K ]

18056. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്? [Lakshadveepile ettavum valiya dveep?]

Answer: അന്ത്രോത്ത് [Anthrotthu]

18057. മെയ് ഫ്ലവർ കപ്പലിലെ 102 യാത്രക്കാർ അറിയപ്പെടുന്നത്? [Meyu phlavar kappalile 102 yaathrakkaar ariyappedunnath?]

Answer: പിൽഗ്രിം ഫാദേഴ്സ് [Pilgrim phaadezhsu]

18058. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍? [Svadeshaabhimaani pathram nirodhiccha thiruvithaamkoor‍ divaan‍?]

Answer: പി.രാജഗോപാലാചാരി [Pi. Raajagopaalaachaari]

18059. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്? [Eezhava memmoriyal‍ samarppikkappettath?]

Answer: ശ്രീമുലം തിരുനാളിന് [Shreemulam thirunaalinu]

18060. മൗറീഷ്യസിന്‍റെ ദേശീയപക്ഷി? [Maureeshyasin‍re desheeyapakshi?]

Answer: ഡോഡോ [Dodo]

18061. ഷാനാമ രചിച്ചത്? [Shaanaama rachicchath?]

Answer: ഫിർദൗസി [Phirdausi]

18062. ‘കേരളാ ലിങ്കണ്‍’ എന്നറിയപ്പെടുന്നത്? [‘keralaa linkan‍’ ennariyappedunnath?]

Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan‍]

18063. മലയാളത്തിലെ ആദ്യ 70 M M ചിത്രം ? [Malayaalatthile aadya 70 m m chithram ?]

Answer: പടയോട്ടം (1982) [Padayottam (1982)]

18064. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം? [Onnaam jynamatha sammelanam nadanna sthalam?]

Answer: പാടലീപുത്രം [Paadaleeputhram]

18065. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം? [Aadyamaayi bharathu avaar‍du labhiccha malayaala chalacchithram?]

Answer: നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു) [Nir‍mmaalyam (em. Di kathayum ;thirakkathayummezhuthi samvidhaanam cheythu)]

18066. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം? [Vaaskoda gaama moonnaamathaayi inthyayiletthiya varsham?]

Answer: 1524

18067. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം? [Baloonil‍ niraykkunna uthkrushdavaathakam?]

Answer: ഹീലിയം [Heeliyam]

18068. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്? [Grettu inthyan daserttu ennariyappedunnath?]

Answer: താർ മരുഭൂമി [Thaar marubhoomi]

18069. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം ? [Malayaalatthile aadya sinimaaskopu chithram ?]

Answer: തച്ചോളിഅമ്പു (1978) [Thaccholiampu (1978)]

18070. അവകാശികളുടെ കര്‍ത്താവ്? [Avakaashikalude kar‍tthaav?]

Answer: വിലാസിനി (എം.കെ മേനോന്‍) [Vilaasini (em. Ke menon‍)]

18071. മലയാളത്തിലെ ആദ്യ നിയോ റിയാലിസ്ടിക് ചിത്രം ? [Malayaalatthile aadya niyo riyaalisdiku chithram ?]

Answer: ന്യൂസ് ‌ പേപ്പർ ബോയ് ‌ (1955) [Nyoosu peppar boyu (1955)]

18072. ഊർത് മേഘങ്ങൾ കണ്ടു പിടിച്ചത്? [Oorthu meghangal kandu pidicchath?]

Answer: ജാൻ ഊർത് (Janoort) [Jaan oorthu (janoort)]

18073. എലിപ്പനി പകരുന്നത്? [Elippani pakarunnath?]

Answer: ജലത്തിലൂടെ [Jalatthiloode]

18074. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? [Guptha saamraajyatthile ettavum shakthanaaya bharanaadhikaari?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

18075. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്? [Malabaaril njanoru yaarththa manushyane kandu ennu svaami vivekaanandan paranjathu aarekkuricchu?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

18076. ലോക സുന്ദരി മത്സരം തുടങ്ങിയത്? [Loka sundari mathsaram thudangiyath?]

Answer: 1951ൽ [1951l]

18077. മലയാളത്തിലെ ആദ്യ ദേശിയ അവാർഡ് ചിത്രം ? [Malayaalatthile aadya deshiya avaardu chithram ?]

Answer: നീലക്കുയിൽ (1954) [Neelakkuyil (1954)]

18078. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം? [Sooryan kazhinjaal bhoomiyil ninnum nokkiyaal kaanaavunna ettavum valiya nakshathram?]

Answer: സിറിയസ് [Siriyasu]

18079. റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം? [Rabbar‍ bor‍din‍re aasthaanam?]

Answer: കോട്ടയം [Kottayam]

18080. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി? [Loka sundarippattam nediya aadya inthyakkaari?]

Answer: റിത്തഫാരിയ [Ritthaphaariya]

18081. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം? [Kaalaavasthaa vyathiyaanavumaayi bandhappattu koppanhegan udampadi oppuvaccha varsham?]

Answer: 2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക് [2009 -koppanhegan- denmaarkku]

18082. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്? [Sooryakshethram nir‍mmicchath?]

Answer: നരസിംഹദേവന്‍ (ഗംഗാവംശം) [Narasimhadevan‍ (gamgaavamsham)]

18083. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyan mahaasamudratthin‍re thaakkol ennu visheshippikkappedunna sthalam?]

Answer: മൗറീഷ്യസ് [Maureeshyasu]

18084. അമേരിക്കൻ സുന്ദരിപ്പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ്? [Amerikkan sundarippattam nedunna aadyatthe inthyan vamshajayaan?]

Answer: നിന ദാവുലൂരി [Nina daavuloori]

18085. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു? [Lokatthile aadyatthe desattu ttyoobu shishu?]

Answer: ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട് [Looyi braun- 1878 jooly 25 -imglandu]

18086. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്? [Deshiya vikasanatthin‍re aanikkallu ennariyappedunnath?]

Answer: ആസൂത്രണ കമ്മീഷൻ [Aasoothrana kammeeshan]

18087. അക്‌ബർ സ്ഥാപിച്ച തലസ്ഥാന നഗരം? [Akbar sthaapiccha thalasthaana nagaram?]

Answer: ഫത്തേപ്പുർ സിക്രി [Phattheppur sikri]

18088. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി? [Vishvasundarippattam nediya aadyatthe inthyakkaari?]

Answer: സുസ്മിത സെൻ [Susmitha sen]

18089. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ട വര്‍ഷം? [Aadyatthe pablikku lybrari sthaapikkappetta var‍sham?]

Answer: 1829

18090. സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Sardaar sarovar jalavydyutha paddhathi sthithi cheyyunnath?]

Answer: നർമ്മദ നദി (ഗുജറാത്ത്) [Narmmada nadi (gujaraatthu)]

18091. 2008ൽ ലോക സുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി? [2008l loka sundari mathsaratthil randaamathetthiya malayaali?]

Answer: പാർവതി ഓമനക്കുട്ടൻ [Paarvathi omanakkuttan]

18092. മലയാളത്തിലെ ആദ്യ സുപ്പർ ഹിറ്റ് ചിത്രം ? [Malayaalatthile aadya suppar hittu chithram ?]

Answer: ജീവിതനൗക (1951) [Jeevithanauka (1951)]

18093. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം? [Azhimathi thurannu kaattunnavare samrakshikkaan inthyan paarlamen‍ru paasaakkiya niyamam?]

Answer: വിസിൽ ബ്ലോവേഴ്സ് ആക്ട് [Visil blovezhsu aakdu]

18094. മലയാളത്തിലെ ആദ്യ ഗാന രചയിതാവ് ? [Malayaalatthile aadya gaana rachayithaavu ?]

Answer: മുതുകുളം രാഘവൻ പിള്ള ( ബാലൻ ) [Muthukulam raaghavan pilla ( baalan )]

18095. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ? [Gaandhijiye ‘mahaathma’ ennu vilicchayaal ?]

Answer: ടഗോർ [Dagor]

18096. ‘അച്ചിപ്പുടവ സമരം’ നടത്തിയത്? [‘acchippudava samaram’ nadatthiyath?]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

18097. മലയാളത്തിലെ ആദ്യത്തെ സിനിമ? [Malayaalatthile aadyatthe sinima?]

Answer: വിഗതകുമാരന്‍ [Vigathakumaaran‍]

18098. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍? [Shuddhi prasthaanam - sthaapakan‍?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

18099. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം? [Lokasabhayil kvaaram thika yaan ethra amgangal sanni hitharaavanam?]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

18100. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Supreem kodathiyile aadya vanithaa jadji?]

Answer: ഫാത്തിമ ബീവി [Phaatthima beevi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution