<<= Back Next =>>
You Are On Question Answer Bank SET 477

23851. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്? [Shreemoolam prajaasabhayude aadya yogam nadannath?]

Answer: വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ) [Vikdoriya joobili daun haal (vi. Je. Di haal)]

23852. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്? [Raashdrapathikku sathyavaachakam cholli kodukkunnathu aaraan?]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]

23853. ലോകസഭയുടെ അധ്യക്ഷനാര്? [Lokasabhayude adhyakshanaar?]

Answer: സ്പീക്കർ [Speekkar]

23854. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം? [Jooliyasu seesar vadhikkappetta varsham?]

Answer: BC 44

23855. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘neshan’ pathratthin‍re sthaapakan‍?]

Answer: ഗോഖലെ [Gokhale]

23856. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ? [Gaana gandharvvan ennariyappedanna malayaala pinnani gaayakan?]

Answer: യേശുദാസ് [Yeshudaasu]

23857. കുടുംബശ്രീയുടെ അടിസ്ഥാന ഘടകമേത്? [Kudumbashreeyude adisthaana ghadakameth?]

Answer: അയൽക്കൂട്ടങ്ങൾ [Ayalkkoottangal]

23858. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്? [Kvittu inthyaa dinamaayi aacharikkunnath?]

Answer: ആഗസ്റ്റ് 9 [Aagasttu 9]

23859. മരതകം (Emerald) - രാസനാമം? [Marathakam (emerald) - raasanaamam?]

Answer: ബെറിലിയം അലുമിനിയം സാലിക്കേറ്റ് [Beriliyam aluminiyam saalikkettu]

23860. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല? [Keralatthil‍ ettavum kooduthal‍ mazha labhikkunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

23861. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവത്‌കൃത ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe sampoorna kampyoottarvathkrutha graamapanchaayatthu?]

Answer: വെള്ളനാട് [Vellanaadu]

23862. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്? [Shucheendram kymukku nirutthalaakkiyathu aarude bharanakaalatthaan?]

Answer: സ്വാതി തിരുനാളിന്‍റെ [Svaathi thirunaalin‍re]

23863. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍? [Kerala phokku lor‍ akkaadamiyude nilavile cheyar‍maan‍?]

Answer: ബി.മുഹമ്മദ് അഹമ്മദ് [Bi. Muhammadu ahammadu]

23864. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത? [Inthyayile aadya eksprasu paatha?]

Answer: മുംബൈ- പൂനെ എക്സ്പ്രസ് പാത [Mumby- poone eksprasu paatha]

23865. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്? [‘nagnapaadanaaya chithrakaaran’ ennu ariyappedunnath?]

Answer: എം എഫ് ഹുസൈൻ [Em ephu husyn]

23866. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്? [Boovar yuddhatthil boovar vamshajarude nethaav?]

Answer: പോൾ ക്രൂഗർ [Pol kroogar]

23867. ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്? [‘olivile ormmakal’ aarude aathmakathayaan?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

23868. ക്ഷയരോഗത്തിനെതിരെയുള്ള ചികിത്സാ സംവിധാനമേത്? [Kshayarogatthinethireyulla chikithsaa samvidhaanameth?]

Answer: DOTS (Directly Observed Treatment Short Course)

23869. DOTS (Directly Observed Treatment Short Course) എന്നാലെന്ത്? [Dots (directly observed treatment short course) ennaalenthu?]

Answer: ക്ഷയരോഗത്തിനെതിരെയുള്ള ചികിത്സ [Kshayarogatthinethireyulla chikithsa]

23870. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വഗ്രാമ പഞ്ചായത്ത് ഏത്? [Keralatthile aadyatthe sampoorna shuchithvagraama panchaayatthu eth?]

Answer: പോത്തുകൽ (മലപ്പുറം) [Potthukal (malappuram)]

23871. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്? [Keralatthile aadyatthe vanya jeevi sankethamaaya thekkadi vanyajeevi sanketham (periyaar) roopeekariccha samayatthe raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

23872. വട്ടച്ചൊറി പരത്തുന്നതെന്ത്? [Vattacchori paratthunnathenthu?]

Answer: ഫംഗസ് [Phamgasu ]

23873. അത്ലറ്റ്സ് ഫൂട്ട് പരത്തുന്നതെന്ത്? [Athlattsu phoottu paratthunnathenthu?]

Answer: ഫംഗസ് [Phamgasu ]

23874. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Byootti vyttamin ennariyappedunnath?]

Answer: വൈറ്റമിൻ E [Vyttamin e]

23875. കുമാരനാശാനെ വിപ്ലവത്തിന്‍റെ കവിഎന്നു വിശേഷിപ്പിച്ചത്? [Kumaaranaashaane viplavatthin‍re kaviennu visheshippicchath?]

Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]

23876. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത് ഏത്? [Inthyayile aadyatthe sampoorna rakthadaana panchaayatthu eth?]

Answer: മടിക്കൈ (കാസർകോട്). [Madikky (kaasarkodu).]

23877. കേരളത്തിലെ റവന്യ ഡിവിഷനുകൾ? [Keralatthile ravanya divishanukal?]

Answer: 21

23878. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്? [‘madhurykaanchi’ enna kruthi rachicchath?]

Answer: മാങ്കുടി മരുതൻ [Maankudi maruthan]

23879. ഇന്ത്യന്‍ ആർമിയുടെ പിതാവ്? [Inthyan‍ aarmiyude pithaav?]

Answer: സ്ട്രിംഗർ ലോറൻസ് [Sdrimgar loransu]

23880. ഡോംഗ്ഫെങ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Domgphengu kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ചൈന [Chyna]

23881. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം? [Prasaar bhaarathi sthaapithamaaya varsham?]

Answer: 1997 നവംബർ 23 [1997 navambar 23]

23882. അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര്? [Alaavuddheen khiljiyude yaarththa per?]

Answer: അലി ഗർ ഷെർപ്പ് [Ali gar sherppu]

23883. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Prakaashatthinte kanikaasiddhaantham aavishkariccha shaasthrajnjan?]

Answer: സർ ഐസക് ന്യൂട്ടൻ [Sar aisaku nyoottan]

23884. CNG യുടെ പൂർണ്ണരൂപം? [Cng yude poornnaroopam?]

Answer: Compressed Natural Gas ]

23885. അനോഫിലിസ് പെൺ കൊതുകുകൾ പരത്തുന്ന രോഗമേത്? [Anophilisu pen kothukukal paratthunna rogameth?]

Answer: മലമ്പനി [Malampani]

23886. മലമ്പനി പരത്തുന്നത് ഏത് കൊതുകാണ്? [Malampani paratthunnathu ethu kothukaan? ]

Answer: അനോഫിലിസ് പെൺ കൊതുകുകൾ [Anophilisu pen kothukukal]

23887. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം? [Ilakdriku chokkile pravartthana thathvam?]

Answer: സെൽഫ് ഇൻഡക്ഷൻ [Selphu indakshan]

23888. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Ethansin‍re suvarnna kaalaghattam ennariyappedunnath?]

Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]

23889. കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്നത്? [Kocchiyil‍ kshethra praveshana avakaashadaana vilambaram nadannath?]

Answer: 1948

23890. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്? [Araykkal raajavamshatthin‍re raajnji maar ariyappettirunnath?]

Answer: അറക്കൽ ബിവി [Arakkal bivi]

23891. അനോഫിലിസ് രോഗ കാരണം എന്താണ്? [Anophilisu roga kaaranam enthaan?]

Answer: പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ [Plaasmodiyam enna prottosova]

23892. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്? [Keralatthile mukhyamanthimaaril aadyam janiccha vyakthi aaraan?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

23893. ഇഞ്ചി - ശാസത്രിയ നാമം? [Inchi - shaasathriya naamam?]

Answer: ജിഞ്ചിബർ ഒഫീഷ്യനേൽ [Jinchibar opheeshyanel]

23894. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്? [Panaamaa kanaal nirmmaanatthinu nethruthvam nalkiyath?]

Answer: ജോർജ്ജ് ഗോഥൽസ് [Jorjju gothalsu]

23895. മലമ്പനി പരത്തുന്നത് എന്താണ്? [Malampani paratthunnathu enthaan?]

Answer: റൊണാൾഡ് റോസ് [Ronaaldu rosu]

23896. ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി? [Guptha kaalaghattatthil vyaapaarikalil ninnum piricchirunna nikuthi?]

Answer: ശുൽക്കം [Shulkkam]

23897. ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം? [Jalatthil thaazhtthivacchirikkunna oru kampu valanjathaayi thonnunna prathibhaasam?]

Answer: Refraction ( അപവർത്തനം) [Refraction ( apavartthanam)]

23898. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ? [Aalappuzhayiloode ozhukunna pampayude shaakhakal?]

Answer: മംഗലപ്പുഴ; മാർത്താണ്ഡപുഴ [Mamgalappuzha; maartthaandapuzha]

23899. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്? [' maattuvin chattangale svayamallenkil maattumathukalee ningaletthaan' prasiddhamaaya ee varikal aarezhuthiyathaan?]

Answer: കുമാരനാശാൻ [Kumaaranaashaan]

23900. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്? [‘isangalkkappuram’ enna kruthiyude rachayithaav?]

Answer: പ്രൊഫ .ഗുപ്തൻ നായർ [Propha . Gupthan naayar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution