<<= Back Next =>>
You Are On Question Answer Bank SET 619

30951. സുഗന്ധവിളകളുടെ റാണി? [Sugandhavilakalude raani?]

Answer: ഏലം [Elam]

30952. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്? [Pinnokka jaathiyilppetta kuttikalkku sarkkaar skoolil padtikkuvaan svaathanthyam nalkiya raajaav?]

Answer: ശ്രീമൂലം തിരുനാൾ(1914) [Shreemoolam thirunaal(1914)]

30953. പോളണ്ടിന്‍റെ നാണയം? [Polandin‍re naanayam?]

Answer: സ്ലോറ്റി [Slotti]

30954. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Praacheena kaalatthu goshree ennariyappettirunna pradesham?]

Answer: കൊച്ചി [Kocchi]

30955. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി? [Aarude anthyavishrama sthalamaanu kumaarakodi?]

Answer: കുമാരനാശാൻ [Kumaaranaashaan]

30956. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്? [Aalappuzha jillayile oreyoru risarvu vanam sthithi cheyyunnath?]

Answer: വിയ്യാപുരം [Viyyaapuram]

30957. കോസലം രാജവംശത്തിന്‍റെ തലസ്ഥാനം? [Kosalam raajavamshatthin‍re thalasthaanam?]

Answer: ശ്രാവസ്തി [Shraavasthi]

30958. കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റീസ്? [Keralaa hykkodathiyile aadya malayaali cheephu jasttees?]

Answer: കെ കെ ഉഷ [Ke ke usha]

30959. സൂയസ് കനാൽ 1956 ൽ ദേശസാത്ക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്‍റ്? [Sooyasu kanaal 1956 l deshasaathkkariccha eejipshyan prasidan‍r?]

Answer: അബ്ദുൾ നാസർ [Abdul naasar]

30960. തിരുവിതാംകൂറിൽ വന നിയമം നടപ്പിലാക്കിയ വർഷം? [Thiruvithaamkooril vana niyamam nadappilaakkiya varsham?]

Answer: 1887

30961. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ? [Ploottoyidukal ennariyappedunna vasthukkal ?]

Answer: പ്ലൂട്ടോയും; എറിസും [Ploottoyum; erisum]

30962. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്? [Aadhunika janithakashaasthratthin‍re pithaav?]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal]

30963. സ്പെയിനിനെതിരെ "അൻഡീസ് സൈന്യം " രൂപികരിച്ച വിപ്ലവകാരി? [Speyininethire "andeesu synyam " roopikariccha viplavakaari?]

Answer: സാൻ മാർട്ടിൻ [Saan maarttin]

30964. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu phorasttu maanejmentu sthithi cheyyunnath?]

Answer: ഭോപ്പാൽ [Bhoppaal]

30965. പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Pongu anakkettu sthithi cheyyunna nadi?]

Answer: ബിയാസ് നദി (പഞ്ചാബ്) [Biyaasu nadi (panchaabu)]

30966. പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല? [Pattikajaathikkaar‍ kuravulla jilla?]

Answer: വയനാട് [Vayanaadu]

30967. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി? [Panchavathsara paddhathikalil ettavum kooduthal sharaashari saampatthika valarcchaa nirakku kyvariccha paddhathi?]

Answer: പതിനൊന്നാം പഞ്ചവത്സര പദ്ധതി [Pathinonnaam panchavathsara paddhathi]

30968. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ? [Shaajahaane thadavarayil shushrooshicchirunna makal?]

Answer: ജഹനാര [Jahanaara]

30969. കാനഡയുടെ ദേശീയചിഹ്നം? [Kaanadayude desheeyachihnam?]

Answer: മേപ്പിൾ ഇല [Meppil ila]

30970. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒഡയറിനെ വധിച്ചതാര്? [Jaaliyan vaalaabaagu koottakkolaykka prathikaaramaayi sar mykkal odayarine vadhicchathaar?]

Answer: ഉദം സിങ് [Udam singu]

30971. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം? [Vishappin‍re rogam ennariyappedunna rogam?]

Answer: മരാസ്മസ് [Maraasmasu]

30972. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്? [Thiruvithaamkoor raajaakkanmaarude svarna naanayangal ariyappettirunnath?]

Answer: അനന്തരായന്ന പണം; അനന്ത വരാഹം [Anantharaayanna panam; anantha varaaham]

30973. പേവിഷബാധയേറ്റ് മരണപ്പെട്ട മലയാള കവി? [Pevishabaadhayettu maranappetta malayaala kavi?]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

30974. ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം? [Guruvaayoor sathyaagraham nadanna var‍sham?]

Answer: 1931

30975. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം? [Lokatthile ettavum valiya buddha vihaaram?]

Answer: ലാസ ( ടിബറ്റ് ) [Laasa ( dibattu )]

30976. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ? [Inthyayile aadyatthe pheecchar philim ?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

30977. പൗർണ്ണമി (വെളുത്ത വാവ്); അമാവാസി (കറുത്തവാവ്) ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്? [Paurnnami (veluttha vaavu); amaavaasi (karutthavaavu) divasangalile veliyettam ariyappedunnath?]

Answer: വാവുവേലി (Spring Tide) [Vaavuveli (spring tide)]

30978. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്? [“varika varika sahajare” ennu thudangunna gaanam rachicchath?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

30979. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ? [Bimbisaarante sadasyanaayirunna bhishagvaran?]

Answer: ജീവകൻ [Jeevakan]

30980. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി? [Olimpiksu medal nediya aadya inthyaakkaari?]

Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]

30981. ഡ്രൂക്ക് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Drookku eyar ethu raajyatthe vimaana sarvveesaan?]

Answer: ഭൂട്ടാൻ [Bhoottaan]

30982. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല? [Kudumbashree paddhathi udghaadanam cheytha jilla?]

Answer: മലപ്പുറം [Malappuram]

30983. ഫാന്റം, മാന്ത്രികനായ മാൻഡ്രേക്ക് എന്നീ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്? [Phaantam, maanthrikanaaya maandrekku ennee kathaapaathrangalude srashdaav?]

Answer: ലീഫാൽക് [Leephaalku]

30984. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്? [Naayar bhyathyajanasamgham enna peru nir ddheshicchath?]

Answer: കെ.കണ്ണൻ മേനോൻ നായർ [Ke. Kannan menon naayar]

30985. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Silvar phybar viplavam enthumaayi bandhappettirikkunnu?]

Answer: പരുത്തി ഉത്പാദനം [Parutthi uthpaadanam]

30986. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം? [Aphrikkan yooniyan‍re aasthaanam?]

Answer: ആഡിസ് അബാബ [Aadisu abaaba]

30987. ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം? [Ettavum apoorvvamaayi bhoovalkkatthil kaanappedunna loham?]

Answer: അസറ്റാറ്റിൻ [Asattaattin]

30988. ബാലവേല വിരുദ്ധ ദിനം? [Baalavela viruddha dinam?]

Answer: ജൂൺ 12 [Joon 12]

30989. അംജദ് അലി ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Amjadu ali khaan‍ ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: സരോദ് [Sarodu]

30990. ചേനയുടെ ഏത് ഭാഗമാണ് ചൊറിച്ചിലിന് കാരണമാകുന്നത്? [Chenayude ethu bhaagamaanu cheaaricchilinu kaaranamaakunnath?]

Answer: കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu]

30991. കേരളത്തിലെ ആദ്യത്തെ സ്പീക്കർ? [Keralatthile aadyatthe speekkar?]

Answer: ആർ ശങ്കരനാരായണന്‍ തമ്പി [Aar shankaranaaraayanan‍ thampi]

30992. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്? [Rabar paaliladangiyirikkunna adisthaana padaarththameth?]

Answer: ഐസോപ്രീൻ [Aisopreen]

30993. "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്? ["enikku raktham tharoo njaan ningalkku svaathanthryam tharaam" ennu paranjath?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

30994. ഓസോൺ കണ്ടുപിടിച്ചത്? [Oson kandupidicchath?]

Answer: ക്രിസ്റ്റ്യൻ ഷോൺബീൻ [Kristtyan shonbeen]

30995. മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Muthaliyaar kammeeshan (vidyaabhyaasakammishan‍)?]

Answer: 1952- 1953

30996. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ? [Praacheena kaalatthu madhura aasthaanamaayi nilaninnirunna panditha sabha?]

Answer: സംഘം [Samgham]

30997. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്? [Buddhamathakkaar vidyaabhyaasam aarambhikkunna chadangu?]

Answer: പബജ [Pabaja]

30998. ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം? [Phloorin‍re aadhikyam moolamundaakunna rogam?]

Answer: ഫ്ളൂറോസിസ് [Phloorosisu]

30999. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനം? [Arunaachal pradeshin‍re thalasthaanam?]

Answer: ഇറ്റാനഗർ [Ittaanagar]

31000. നെൽസൺ മണ്ടേലയുടെ ആത്മകഥ? [Nelsan mandelayude aathmakatha?]

Answer: ലോങ് വാക്ക് ടു ഫ്രീഡം [Longu vaakku du phreedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution