<<= Back Next =>>
You Are On Question Answer Bank SET 663

33151. 1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ ആരായിരുന്നു? [1800-l thalasheriyil vannu pazhashiraajaykkethire pada nayiccha britteeshu senaadhipan aaraayirunnu? ]

Answer: സർ ആർതർ വെല്ലസ്ലി [Sar aarthar vellasli]

33152. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ച ബ്രിട്ടീഷ് സേനാധിപൻ? [Vaattarloo yuddhatthil neppoliyane tholppiccha britteeshu senaadhipan?]

Answer: സർ ആർതർ വെല്ലസ്ലി [Sar aarthar vellasli]

33153. ‘സർ ആർതർ വെല്ലസ്ലി’ എന്ന ബ്രിട്ടീഷ് സേനാധിപൻ ഏതു പേരിൽ അറിയപ്പെടുന്നു ? [‘sar aarthar vellasli’ enna britteeshu senaadhipan ethu peril ariyappedunnu ?]

Answer: വെല്ലിങ്ടൺ പ്രഭു [Vellingdan prabhu]

33154. വാട്ടർലൂ യുദ്ധത്തിൽ ഏതു ഭരണാധികാരിയെ ആണ് സർ ആർതർ വെല്ലസ്ലി തോല്പിച്ചത് ? [Vaattarloo yuddhatthil ethu bharanaadhikaariye aanu sar aarthar vellasli tholpicchathu ?]

Answer: നെപ്പോളിയനെ [Neppoliyane]

33155. വെല്ലിങ്ടൺ പ്രഭു തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച വർഷം? [Vellingdan prabhu thalasheriyil vannu pazhashiraajaykkethire pada nayiccha varsham? ]

Answer: 1800

33156. ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ പഴശ്ശിരാജ? [Ethu raajakudumbatthile amgamaayirunnu keralavarma pazhashiraaja? ]

Answer: വടക്കേ മലബാറിലെ കോട്ടയം [Vadakke malabaarile kottayam]

33157. വടക്കേ മലബാറിലെ കോട്ടയം രാജകുടുംബത്തിലെ അംഗമായിരുന്ന രാജാധികാരി? [Vadakke malabaarile kottayam raajakudumbatthile amgamaayirunna raajaadhikaari? ]

Answer: കേരളവർമ പഴശ്ശിരാജ [Keralavarma pazhashiraaja]

33158. പഴശ്ശിരാജ ജീവാർപ്പണം ചെയ്തതെന്ന്? [Pazhashiraaja jeevaarppanam cheythathennu? ]

Answer: 1805 നവംബർ 8-ന് [1805 navambar 8-nu]

33159. പഴശ്ശിരാജ ജീവാർപ്പണം ചെയ്തത് എവിടെ വെച്ച്? [Pazhashiraaja jeevaarppanam cheythathu evide vecchu? ]

Answer: മാവിലത്തോട് അരുവിയുടെ സമീപത്തുവെച്ച് [Maavilatthodu aruviyude sameepatthuvecchu ]

33160. 1805 നവംബർ 80-ന് ജീവാർപ്പണം ചെയ്ത രാജാധികാരി? [1805 navambar 80-nu jeevaarppanam cheytha raajaadhikaari?]

Answer: കേരളവർമ പഴശ്ശിരാജ [Keralavarma pazhashiraaja ]

33161. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം? [Pazhashi smaarakam sthithi cheyyunna sthalam?]

Answer: മാനന്തവാടി [Maananthavaadi]

33162. ബ്രിട്ടീഷ് രേഖകളിൽ 'പൈച്ചിരാജ', 'കൊട്ടോട്ട് രാജ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കേരളീയ രാജാവ്? [Britteeshu rekhakalil 'pycchiraaja', 'kottottu raaja' enningane visheshippikkappedunna keraleeya raajaav?]

Answer: പഴശ്ശിരാജ [Pazhashiraaja]

33163. ’പൈച്ചിരാജ’ എന്നറിയപ്പെടുന്ന കേരളീയ രാജാവ്? [’pycchiraaja’ ennariyappedunna keraleeya raajaav? ]

Answer: പഴശ്ശിരാജ [Pazhashiraaja]

33164. 'കൊട്ടോട്ട് രാജ' എന്നറിയപ്പെടുന്ന കേരളീയ രാജാവ്? ['kottottu raaja' ennariyappedunna keraleeya raajaav?]

Answer: പഴശ്ശിരാജ [Pazhashiraaja]

33165. കേരളവർമ പഴശ്ശിരാജ ഏതെല്ലാം പേരിൽ അറിയപ്പെടുന്നു ? [Keralavarma pazhashiraaja ethellaam peril ariyappedunnu ? ]

Answer: 'പൈച്ചിരാജ', 'കൊട്ടോട്ട് രാജ' എന്നിങ്ങനെ അറിയപ്പെടുന്നു ['pycchiraaja', 'kottottu raaja' enningane ariyappedunnu]

33166. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി 'കേരള സിംഹം' എന്ന നോവൽ രചിച്ചത്? [Pazhashiraajaavinte jeevitham aadhaaramaakki 'kerala simham' enna noval rachicchath? ]

Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]

33167. ആരുടെ ജീവിതം ആധാരമാക്കിയാണ് സർദാർ കെ.എം. പണിക്കർ 'കേരള സിംഹം' എന്ന നോവൽ രചിച്ചത്? [Aarude jeevitham aadhaaramaakkiyaanu sardaar ke. Em. Panikkar 'kerala simham' enna noval rachicchath? ]

Answer: പഴശ്ശിരാജാവിന്റെ [Pazhashiraajaavinte]

33168. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച നോവലിന്റെ പേര് ? [Pazhashiraajaavinte jeevitham aadhaaramaakki sardaar ke. Em. Panikkar rachiccha novalinte peru ? ]

Answer: 'കേരള സിംഹം' ['kerala simham']

33169. കേരളസിംഹം എന്നറിയപ്പെടുന്ന കേരളരാജാവ് ആര് ? [Keralasimham ennariyappedunna keralaraajaavu aaru ? ]

Answer: കേരളവർമ പഴശ്ശിരാജ [Keralavarma pazhashiraaja]

33170. 'കേരള സിംഹം' എന്ന നോവൽ രചിച്ചത് ആര്? ['kerala simham' enna noval rachicchathu aar? ]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]

33171. 1662 ഫിബ്രവരി 22-ന് ഡച്ചുകാരുമായി മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മുന്നിൽ വെച്ചുനടന്ന യുദ്ധത്തിൽ വധിക്കപ്പെട്ട കൊച്ചിരാജാവ്? [1662 phibravari 22-nu dacchukaarumaayi mattaancheri kottaaratthinte munnil vecchunadanna yuddhatthil vadhikkappetta kocchiraajaav? ]

Answer: രാമവർമ [Raamavarma]

33172. 1662 ഫിബ്രവരി 22-ന് ആരുമായുള്ള യുദ്ധത്തിൽ ആണ് കൊച്ചിരാജാവായ രാമവർമ വധിക്കപ്പെട്ടത് ? [1662 phibravari 22-nu aarumaayulla yuddhatthil aanu kocchiraajaavaaya raamavarma vadhikkappettathu ?]

Answer: ഡച്ചുകാരുമായുള്ള യുദ്ധം [Dacchukaarumaayulla yuddham]

33173. കൊച്ചിരാജാവായ രാമവർമ വധിക്കപ്പെട്ടത് എവിടെ വെച്ചാണ് ? [Kocchiraajaavaaya raamavarma vadhikkappettathu evide vecchaanu ? ]

Answer: മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മുന്നിൽ വെച്ച് [Mattaancheri kottaaratthinte munnil vecchu]

33174. കൊച്ചിരാജാവായ രാമവർമ വധിക്കപ്പെട്ടത് എന്നാണ്? [Kocchiraajaavaaya raamavarma vadhikkappettathu ennaan?]

Answer: 1662 ഫിബ്രവരി 22-ന് [1662 phibravari 22-nu]

33175. 'കൂത്തിന്റെ രംഗവേദി അറിയപ്പെടുന്ന പേര്? ['kootthinte ramgavedi ariyappedunna per? ]

Answer: കൂത്തമ്പലം. [Kootthampalam.]

33176. .കൂത്തമ്പലം.എന്തിന്റെ രംഗവേദി ആയാണ് അറിയപ്പെടുന്നത്? [. Kootthampalam. Enthinte ramgavedi aayaanu ariyappedunnath? ]

Answer: കൂത്തിന്റെ [Kootthinte]

33177. ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേര് കൊല്ലത്തിനും സമീപപ്രദേശങ്ങൾക്കു ലഭിച്ചത് ഏതു വേണാട്ടുരാജാവിൽ നിന്നാണ്? [Jayasimhanaadu athavaa deshinganaadu enna peru kollatthinum sameepapradeshangalkku labhicchathu ethu venaatturaajaavil ninnaan? ]

Answer: ജയസിംഹൻ. [Jayasimhan.]

33178. വേണാട്ടുരാജാവിന്റെ കാലത്തു ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ? [Venaatturaajaavinte kaalatthu jayasimhanaadu athavaa deshinganaadu enna peril ariyappettirunnathu ? ]

Answer: കൊല്ലവും സമീപപ്രദേശങ്ങളും [Kollavum sameepapradeshangalum]

33179. വേണാട്ടുരാജാവ് ജയസിംഹനിൽ നിന്ന് കൊല്ലത്തിനും സമീപപ്രദേശങ്ങൾക്കു ലഭിച്ച പേര് ? [Venaatturaajaavu jayasimhanil ninnu kollatthinum sameepapradeshangalkku labhiccha peru ? ]

Answer: ജയസിംഹനാട് അഥവാ ദേശിങ്ങനാട് [Jayasimhanaadu athavaa deshinganaadu]

33180. കണ്ടിയൂർ (1281), മാവേലിക്കര (1236) എന്നീ ശാസനങ്ങളിൽ പരാമർശിക്കപ്പെടുന്ന വേണാട് രാജാവ്? [Kandiyoor (1281), maavelikkara (1236) ennee shaasanangalil paraamarshikkappedunna venaadu raajaav? ]

Answer: രവി കേരളവർമ. [Ravi keralavarma.]

33181. വേണാട് രാജാവ് രവി കേരളവർമ പരാമർശിക്കപ്പെടുന്ന. ശാസനകൾ ഏതെല്ലാം? [Venaadu raajaavu ravi keralavarma paraamarshikkappedunna. Shaasanakal ethellaam? ]

Answer: കണ്ടിയൂർ ശാസനം(1281), മാവേലിക്കര ശാസനം (1236) [Kandiyoor shaasanam(1281), maavelikkara shaasanam (1236)]

33182. വേണാടിൻ്റെ തലസ്ഥാനം? [Venaadin്re thalasthaanam? ]

Answer: കൊല്ലം (കൊല്ലം സന്ദർശിച്ച ഇബ്നു ബത്തൂത്ത 'കേരളത്തിലെ ഏറ്റവും നല്ല നഗരം' എന്നാണ് കൊ ല്ലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്). [Kollam (kollam sandarshiccha ibnu batthoottha 'keralatthile ettavum nalla nagaram' ennaanu ko llatthe visheshippicchittullathu).]

33183. കൊച്ചിരാജാവായ രാമവർമ എന്നാണ് ഡച്ചുകാരുമായി യുദ്ധം ചെയ്തത്? [Kocchiraajaavaaya raamavarma ennaanu dacchukaarumaayi yuddham cheythath? ]

Answer: 1662 ഫിബ്രവരി 22-ന് [1662 phibravari 22-nu]

33184. കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര്? [Kocchiraajyatthe pradhaanamanthrimaar ariyappettirunna per?]

Answer: പാലിയത്തച്ചൻ [Paaliyatthacchan]

33185. ഏതു രാജ്യഭരണത്തിലെ മന്ത്രിമാരായിരുന്നു ‘പാലിയത്തച്ചൻ’എന്നറിയപ്പെട്ടിരുന്നത് ? [Ethu raajyabharanatthile manthrimaaraayirunnu ‘paaliyatthacchan’ennariyappettirunnathu ? ]

Answer: കൊച്ചിരാജ്യഭരണത്തിലെ പ്രധാനമന്ത്രിമാർ [Kocchiraajyabharanatthile pradhaanamanthrimaar]

33186. 'മാടഭൂപ്തി' എന്നു വിളിക്കപ്പെട്ട രാജാക്കന്മാർ? ['maadabhoopthi' ennu vilikkappetta raajaakkanmaar? ]

Answer: കൊച്ചിരാജ്യം [Kocchiraajyam]

33187. ഏതു പേരിലായിരുന്നു കൊച്ചിരാജാക്കന്മാർ അറിയപ്പെട്ടിരുന്നത്? [Ethu perilaayirunnu kocchiraajaakkanmaar ariyappettirunnath? ]

Answer: മാടഭൂപ്തി [Maadabhoopthi]

33188. 'കോവിലകത്തുംവാതുക്കൽ' എന്ന പേരിൽ താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയ രാജാവ്? ['kovilakatthumvaathukkal' enna peril thaalookkukalaayi vibhajicchu bharanam nadatthiya raajaav? ]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

33189. ശക്തൻ തമ്പുരാൻ ഏതു പേരിലാണ് താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയത് ? [Shakthan thampuraan ethu perilaanu thaalookkukalaayi vibhajicchu bharanam nadatthiyathu ? ]

Answer: കോവിലകത്തുംവാതുക്കൽ [Kovilakatthumvaathukkal]

33190. 'പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി' എന്നത് ഏതു രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേരാണ്? ['perumpadappu gamgaadhara veerakerala thrukkovil adhikaari' ennathu ethu raajaakkanmaarude poornamaaya sthaanapperaan? ]

Answer: കൊച്ചി രാജാക്കന്മാരുടെ [Kocchi raajaakkanmaarude]

33191. കൊച്ചി രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേര് എന്ത്? [Kocchi raajaakkanmaarude poornamaaya sthaanapperu enthu? ]

Answer: പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി [Perumpadappu gamgaadhara veerakerala thrukkovil adhikaari]

33192. കേരളത്തിൽ ആദ്യമായി മൈസൂർ ഭരണകൂടം കൈകടത്തിയത് ഏതുപ്രദേശത്താണ്? [Keralatthil aadyamaayi mysoor bharanakoodam kykadatthiyathu ethupradeshatthaan? ]

Answer: പാലക്കാട് [Paalakkaadu]

33193. മൈസൂർ ഭരണകൂടം ആദ്യമായി കൈകടത്തിയ കേരളത്തിലെ ജില്ല ഏത്? [Mysoor bharanakoodam aadyamaayi kykadatthiya keralatthile jilla eth?]

Answer: പാലക്കാട് [Paalakkaadu]

33194. മൈസൂർ സുൽത്താനായ ഹൈദർ അലി എത്ര പ്രാവശ്യം മലബാർ ആക്രമിച്ചു? [Mysoor sultthaanaaya hydar ali ethra praavashyam malabaar aakramicchu?]

Answer: രണ്ട് [Randu ]

33195. രണ്ട് തവണ ആക്രമിച്ച മൈസൂർ സുൽത്താനാൻ ആര് ? [Randu thavana aakramiccha mysoor sultthaanaan aaru ? ]

Answer: ഹൈദർ അലി [Hydar ali]

33196. മൈസൂർ സുൽത്താനായ ഹൈദർ അലി രണ്ട് തവണ ആക്രമിച്ച കേരളത്തിലെ പ്രദേശം ഏത് ? [Mysoor sultthaanaaya hydar ali randu thavana aakramiccha keralatthile pradesham ethu ? ]

Answer: മലബാർ [Malabaar]

33197. ഏതു സന്ധിപ്രകാരമാണു ടിപ്പുസുൽത്താൻ മലബാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു വിട്ടുകൊടുത്തത്? [Ethu sandhiprakaaramaanu dippusultthaan malabaar imgleeshu eesttinthyaa kampanikku vittukodutthath? ]

Answer: 1792-ലെ ശ്രീരംഗപട്ടണം സന്ധി [1792-le shreeramgapattanam sandhi ]

33198. 1792-ലെ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുസുൽത്താൻ മലബാർ ആർക്കാണ് വിട്ടുകൊടുത്തത്? [1792-le shreeramgapattanam sandhi prakaaram dippusultthaan malabaar aarkkaanu vittukodutthath? ]

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കി [Imgleeshu eesttinthyaa kampanikki]

33199. ശ്രീരംഗപട്ടണം സന്ധി നിലവിൽ വന്ന വർഷം? [Shreeramgapattanam sandhi nilavil vanna varsham? ]

Answer: 1792

33200. കേരളത്തിൽ നിലവിലുണ്ടായിരുന്ന പുലയനാടു വാഴികളുടെ ആസ്ഥാനം? [Keralatthil nilavilundaayirunna pulayanaadu vaazhikalude aasthaanam? ]

Answer: പുലയനാർ കോട്ട [Pulayanaar kotta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution