<<= Back Next =>>
You Are On Question Answer Bank SET 744

37201. 9.ട്രേസ് ഗാസ് ഓർബിറ്റർ പേടകം വിജയകരമായി വിക്ഷേപിച്ചതെന്ന്? [9. Dresu gaasu orbittar pedakam vijayakaramaayi vikshepicchathennu? ]

Answer: 2016 മാർ ച്ച് 14-ന് [2016 maar cchu 14-nu ]

37202. ട്രേസ് ഗാസ് ഓർബിറ്റർ പേടകം എവിടെ നിന്നുമാണ് വിക്ഷേപിച്ചത്? [Dresu gaasu orbittar pedakam evide ninnumaanu vikshepicchath? ]

Answer: കസാഖിസ്താനിലെ ബൈകൊനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് [Kasaakhisthaanile bykonoor bahiraakaasha vikshepana kendratthil ninnu ]

37203. ഏത് റോക്കറ്റ് ഉപയോഗിച്ചായിരുന്നു ട്രേസ് ഗാസ് ഓർബിറ്റർ പേടകത്തിന്റെ വിക്ഷപണം? [Ethu rokkattu upayogicchaayirunnu dresu gaasu orbittar pedakatthinte vikshapanam? ]

Answer: റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ് [Rashyayude protton rokkattu ]

37204. എന്നാണ് ട്രേസ് ഗ്രാസ് ഓർബിറ്റർ പേടകം ചൊവ്വയ്ക്കു സമീപമെത്തണമെന്ന് കണക്കാക്കുന്നത്? [Ennaanu dresu graasu orbittar pedakam chovvaykku sameepametthanamennu kanakkaakkunnath? ]

Answer: 2016 ഒക്ടോബറിൽ [2016 okdobaril ]

37205. ടി.ജി.ഒ എത്ര ദൂരം പിന്നിടേണ്ടി വരും? [Di. Ji. O ethra dooram pinnidendi varum? ]

Answer: 49.6 കോടി കിലോമീറ്റർ ദൂരം [49. 6 kodi kilomeettar dooram ]

37206. ട്രേസ് ഗ്രാസ് ഓർബിറ്ററിന്റെ ലക്ഷ്യമെന്ത് ? [Dresu graasu orbittarinte lakshyamenthu ? ]

Answer: ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥേൻ സാന്നിധ്യം പരിശോധിക്കുക [Chovvayude anthareekshatthile meethen saannidhyam parishodhikkuka ]

37207. തദ്ദേശീയമായി വികസിപ്പിച്ച എയർ ബ്രീത്തിങ്സ് ക്രാംജെറ്റ് എഞ്ചിൻ റോക്കറ്റ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചതെന്ന് ? [Thaddhesheeyamaayi vikasippiccha eyar breetthingsu kraamjettu enchin rokkattu ai. Esu. Aar. O vikshepicchathennu ? ]

Answer: 2016 ആഗസ്ത് 28-ന് [2016 aagasthu 28-nu ]

37208. സ്ക്രാംജെറ്റിന്റെ സവിശേഷത എന്ത് ? [Skraamjettinte savisheshatha enthu ? ]

Answer: ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ ഇന്ധനത്തിനൊപ്പം അന്തരീക്ഷത്തിലെ ഓക്സിജൻ കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചത് [Bahiraakaasha vikshepana vaahanatthil indhanatthinoppam anthareekshatthile oksijan koodi upayogikkunna samvidhaanamaanu thaddhesheeyamaayi vikasippicchathu ]

37209. സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടമെന്ത്? [Skraamjettinte vijayatthiloodeyulla nettamenthu? ]

Answer: ഉപഗ്രഹവിക്ഷേപണത്തിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടം [Upagrahavikshepanatthile indhanacchelavu kuraykkunnathaanu skraamjettinte vijayatthiloodeyulla nettam ]

37210. സ്ക്രാംജെറ്റ് വിക്ഷേപിച്ചതെവിടെ നിന്ന് ? [Skraamjettu vikshepicchathevide ninnu ? ]

Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്സെൻററിൽ നിന്ന് [Shreeharikkottayile satheeshu dhavaan spesenraril ninnu ]

37211. 2010-ലെ കണക്കു പ്രകാരം ഇന്ത്യയിൽ എത്ര കടുവകളുണ്ടായിരുന്നു ? [2010-le kanakku prakaaram inthyayil ethra kaduvakalundaayirunnu ? ]

Answer: 1706

37212. 2014-ലെ സർവ്വേ പ്രകാരം ഇന്ത്യയിൽ എത്ര കടുവകളുണ്ടായിരുന്നു ? [2014-le sarvve prakaaram inthyayil ethra kaduvakalundaayirunnu ? ]

Answer: 2226

37213. 2010 മുതൽ 2014 വരെ ഇന്ത്യയിൽ കടുവകളുടെ എണ്ണം എത്ര കൂടി ? [2010 muthal 2014 vare inthyayil kaduvakalude ennam ethra koodi ? ]

Answer: 520

37214. 2010 മുതൽ 2014 വരെ ഇന്ത്യയിൽ കടുവകളുടെ എണ്ണം എത്ര ശതമാനം കൂടി ? [2010 muthal 2014 vare inthyayil kaduvakalude ennam ethra shathamaanam koodi ? ]

Answer: 80%

37215. ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ രാജ്യം? [Lokatthu ettavum kooduthal kaduvakalulla randaamatthe raajyam? ]

Answer: റഷ്യ [Rashya ]

37216. 2016-ലെ സർവ്വേ പ്രകാരം റഷ്യയിൽ എത്ര കടുവകളുണ്ടായിരുന്നു ? [2016-le sarvve prakaaram rashyayil ethra kaduvakalundaayirunnu ? ]

Answer: 488

37217. 100 ൽ അധികം കടുവകളുള്ള രാജ്യങ്ങൾ? [100 l adhikam kaduvakalulla raajyangal? ]

Answer: ഇന്ത്യ,റഷ്യ,ഇൻഡൊനീഷ്യ, മലേഷ്യ, നേപ്പാൾ, തായ്ലൻഡ്, ബംഗ്ലാദേശ്, ഭൂട്ടാൻ [Inthya,rashya,indoneeshya, maleshya, neppaal, thaaylandu, bamglaadeshu, bhoottaan ]

37218. കേരളത്തിൽ എത്ര കടുവകളെ കണ്ടെത്തിയിട്ടുണ്ട്? [Keralatthil ethra kaduvakale kandetthiyittundu? ]

Answer: 186

37219. ഇന്ത്യയിൽ പ്രൊജക്ട് ടൈഗർ പദ്ധതി തുടങ്ങിയ വർഷം ? [Inthyayil projakdu dygar paddhathi thudangiya varsham ? ]

Answer: 1978

37220. 1978-ൽ ഇന്ത്യയിൽ കടുവാ സംരക്ഷണത്തിന് വേണ്ടി തുടങ്ങിയ പദ്ധതി ? [1978-l inthyayil kaduvaa samrakshanatthinu vendi thudangiya paddhathi ? ]

Answer: പ്രൊജക്ട് ടൈഗർ [Projakdu dygar ]

37221. സ്ക്രാം ജെറ്റിലുള്ള ജ്വലന സംവിധാനമെന്ത് ? [Skraam jettilulla jvalana samvidhaanamenthu ? ]

Answer: അന്തരീക്ഷ വായുവിലെ ഓക്സിജൻ ആഗിരണം ചെയ്ത് ജ്വലനത്തിനുപയോഗിക്കുന്നതാണ് സ്ക്രാം ജെറ്റിലെ സംവിധാനം [Anthareeksha vaayuvile oksijan aagiranam cheythu jvalanatthinupayogikkunnathaanu skraam jettile samvidhaanam ]

37222. നിലവിൽ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ ഉള്ള ജ്വലന സംവിധാനമെന്ത് ? [Nilavil rokkattu vikshepikkumpol ulla jvalana samvidhaanamenthu ? ]

Answer: റോക്കറ്റ് വിക്ഷേപിക്കുമ്പോൾ എഞ്ചിൻ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്സൈഡുകളുമാണ് ഉപയോഗിക്കുന്നത് [Rokkattu vikshepikkumpol enchin jvalippikkunnathinaayi indhanavum oksydukalumaanu upayogikkunnathu ]

37223. സ്‌ക്രാംജെറ്റിന്റെ മറ്റൊരു സവിശേഷതയെന്ത് ? [Skraamjettinte mattoru savisheshathayenthu ? ]

Answer: റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും നിർമാണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനും സ്ക്രാംജെറ്റ് എഞ്ചിൻ സഹായകമാവും [Rokkattinte bhaaram kuraykkaanum nirmaanacchelavu patthilonnaayi kuraykkaanum skraamjettu enchin sahaayakamaavum ]

37224. 2016 മെയ് 28-ന് ഇന്ത്യ വിക്ഷേപിച്ച സ്പേസ് ഷട്ടിലിന്റെ പേരെന്ത് ? [2016 meyu 28-nu inthya vikshepiccha spesu shattilinte perenthu ? ]

Answer: RLV-TD(റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെക്നോളി ഡെമോൺസ്ട്രേഷൻ) [Rlv-td(reeyoosabil lonchu vehikkil deknoli demonsdreshan) ]

37225. RLV-TD വിക്ഷേപിച്ചതെന്ന്? [Rlv-td vikshepicchathennu? ]

Answer: 2016 മെയ് 28-ന് [2016 meyu 28-nu ]

37226. RLV-TD വിക്ഷേപിച്ചതെവിടെ നിന്ന് ? [Rlv-td vikshepicchathevide ninnu ? ]

Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് [Shreeharikkottayile satheeshu dhavaan bahiraakaasha vikshepana kendratthil ninnu ]

37227. RLV-TDയുടെ സവിശേഷത എന്ത് ? [Rlv-tdyude savisheshatha enthu ? ]

Answer: ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വിക്ഷേപണ വാഹനം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുമെന്നതാണ് ആർ.എൽ.വി.യുടെ പ്രത്യേകത [Upagrahatthe bhramanapathatthiletthiccha shesham vikshepana vaahanam surakshithamaayi bhoomiyil thiricchirangumennathaanu aar. El. Vi. Yude prathyekatha ]

37228. RLV-TDയുടെ നിർമാണ ചെലവ് എത്ര ? [Rlv-tdyude nirmaana chelavu ethra ? ]

Answer: 95 കോടി [95 kodi ]

37229. ’പാവ ‘എന്തിന്റെ ചുരുക്ക രൂപമാണ് ? [’paava ‘enthinte churukka roopamaanu ? ]

Answer: സംഘർഷമുണ്ടാവുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഉപയോഗിക്കുന്ന പെലാർഗോണിക് ആസിഡ് വാനിലിൽ അമൈഡിന്റെ ചുരുക്കപേരാണ് ‘പാവ’. [Samgharshamundaavumpol janakkoottatthe piricchuvidaan upayogikkunna pelaargoniku aasidu vaanilil amydinte churukkaperaanu ‘paava’. ]

37230. ’പാവ ‘യിലെ പ്രധാന ഘടകമെന്ത്? [’paava ‘yile pradhaana ghadakamenthu? ]

Answer: മുളകുകളിലുള്ള ജൈവസംയുക്തമാണ് ഇതിലെ പ്രധാന ഘടകം [Mulakukalilulla jyvasamyukthamaanu ithile pradhaana ghadakam ]

37231. ’പാവ’യുടെ പ്രത്യേകതയെന്ത് ? [’paava’yude prathyekathayenthu ? ]

Answer: അസ്വസ്ഥതയുണ്ടാക്കുകയും കറച്ചുസമയത്തേക്ക് തളർത്തുകയും ചെയ്യുമെന്നതാണ് പാവയുടെ പ്രത്യേകത [Asvasthathayundaakkukayum karacchusamayatthekku thalartthukayum cheyyumennathaanu paavayude prathyekatha ]

37232. ’പാവ’വികസിപ്പിച്ചതാര് ? [’paava’vikasippicchathaaru ? ]

Answer: സി.എസ്.ഐ.ആറിനുകീഴിൽ ലഖ്നൗവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് [Si. Esu. Ai. Aarinukeezhil lakhnauvilulla inthyan insttittyoottu ophu doksikkolaji risarcchu ]

37233. ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം ? [Inthyayile kaduvaa samrakshana kendrangalude ennam ? ]

Answer: 48

37234. ഇന്ത്യയിൽ കടുവകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Inthyayil kaduvakal ettavum kooduthalulla samsthaanam ? ]

Answer: കർണാടക [Karnaadaka ]

37235. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിലാണ് സംരക്ഷണ കേന്ദ്രങ്ങൾ നിലവിലുള്ളത്? [Inthyayil ethra samsthaanangalilaanu samrakshana kendrangal nilavilullath? ]

Answer: 17

37236. ഇന്ത്യയിലെ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള സഫാരി പാർക്ക് എവിടെയാണ്? [Inthyayile vellakkaduvakalkku vendiyulla saphaari paarkku evideyaan? ]

Answer: മുകുന്ദ്പൂർ, മധ്യപ്രദേശ് [Mukundpoor, madhyapradeshu ]

37237. മധ്യപ്രദേശിലെ മുകുന്ദ്പൂറിലുള്ള ‘സഫാരി പാർക്ക് ‘ പ്രസിദ്ധമായത് ഏതു വന്യജീവിയുടെ സാന്നിധ്യത്തിലാണ് ? [Madhyapradeshile mukundpoorilulla ‘saphaari paarkku ‘ prasiddhamaayathu ethu vanyajeeviyude saannidhyatthilaanu ? ]

Answer: വെള്ളക്കടുവ [Vellakkaduva ]

37238. ഇന്ത്യയിൽ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള മധ്യപ്രദേശിലെ മുകുന്ദ്പൂറിലുള്ള പാർക്ക്? [Inthyayil vellakkaduvakalkku vendiyulla madhyapradeshile mukundpoorilulla paarkku? ]

Answer: സഫാരി പാർക്ക് [Saphaari paarkku ]

37239. ഇന്ത്യയിലെ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile vellakkaduvakalkku vendiyulla saphaari paarkku sthithi cheyyunna samsthaanam ? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

37240. 2016 ലെ പരിസ്ഥിതിദിനത്തിന്റെ ആതിഥേയ രാജ്യം? [2016 le paristhithidinatthinte aathitheya raajyam? ]

Answer: അംഗോള [Amgola ]

37241. അംഗോള ഏത് വർഷത്തെ പരിസ്ഥിതിദിനത്തിന്റെ ആതിഥേയ രാജ്യം ആയിരുന്നു ? [Amgola ethu varshatthe paristhithidinatthinte aathitheya raajyam aayirunnu ? ]

Answer: 2016

37242. 2016-ൽ യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ ജൈവവൈവിധ്യ മേഖലകളിൽ ഒന്നാമതായ സഞ്ചാരകേന്ദ്രം ? [2016-l yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil idampidiccha inthyayile jyvavyvidhya mekhalakalil onnaamathaaya sanchaarakendram ? ]

Answer: അഗസ്ത്യമല [Agasthyamala ]

37243. ഇന്ത്യയിലെ ജൈവവൈവിധ്യ മേഖലകളിൽ ഒന്നാമതായ അഗസ്ത്യമല 2016-ൽ ഇടംപിടിച്ച യുനെസ്കോയുടെ പട്ടിക? [Inthyayile jyvavyvidhya mekhalakalil onnaamathaaya agasthyamala 2016-l idampidiccha yuneskoyude pattika? ]

Answer: വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടിക [Veldu nettvarkku ophu bayosphiyar riservu pattika ]

37244. യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ഇടംപിടിച്ച അഗസ്ത്യമല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ? [Yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil idampidiccha agasthyamala sthithi cheyyunna inthyan samsthaanangal ? ]

Answer: കേരളം ,തമിഴ്നാട് [Keralam ,thamizhnaadu ]

37245. യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ലോകത്താകമാനം പുതുതായി പ്രഖ്യാപിക്കപ്പെട്ട 20 ജൈവവൈവിധ്യ മേഖലകളിൽ ഒന്നാമതെത്തിയ ഇന്ത്യൻ ബയോസ്ഫിയർ റിസേർവ്? [Yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil lokatthaakamaanam puthuthaayi prakhyaapikkappetta 20 jyvavyvidhya mekhalakalil onnaamathetthiya inthyan bayosphiyar riserv? ]

Answer: അഗസ്ത്യമല [Agasthyamala ]

37246. യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ പുതുതായി പ്രഖ്യാപിക്കപ്പെട്ട 20 ജൈവവൈവിധ്യ മേഖലകളിൽ അഗസ്ത്യമല ഇത്തരം സ്ഥാനത്താണ് ? [Yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil puthuthaayi prakhyaapikkappetta 20 jyvavyvidhya mekhalakalil agasthyamala ittharam sthaanatthaanu ? ]

Answer: 1

37247. യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ആകെയുള്ള ബയോസ്ഫിയർ റിസേർവുകളുടെ എണ്ണം ? [Yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil aakeyulla bayosphiyar riservukalude ennam ? ]

Answer: 669

37248. അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ ? [Agasthyamala bayosphiyar risarvil ulppedunna bhaagangal ? ]

Answer: കേരളത്തിന്റെ ശെന്തുരുണി , പേപ്പാറ വന്യജീവി സങ്കേതങ്ങളും തമിഴ്നാട്ടിലെ മുണ്ടൻതുറൈ ടൈഗർ റിസർവിന്റെ ഭാഗങ്ങളും [Keralatthinte shenthuruni , peppaara vanyajeevi sankethangalum thamizhnaattile mundanthury dygar risarvinte bhaagangalum ]

37249. അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുന്ന കേരളത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം ? [Agasthyamala bayosphiyar risarvil ulppedunna keralatthinte bhaagangal ethellaam ? ]

Answer: ശെന്തുരുണി , പേപ്പാറ വന്യജീവി സങ്കേതം [Shenthuruni , peppaara vanyajeevi sanketham ]

37250. അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുന്ന തമിഴ്നാടിന്റെ ഭാഗങ്ങൾ ഏതെല്ലാം ? [Agasthyamala bayosphiyar risarvil ulppedunna thamizhnaadinte bhaagangal ethellaam ? ]

Answer: മുണ്ടൻതുറൈ ടൈഗർ റിസർവ് [Mundanthury dygar risarvu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution