<<= Back Next =>>
You Are On Question Answer Bank SET 836

41801. ഭാഗീരഥി നദിയിലെ അണക്കെട്ടിന്റ്റെ പേരെന്ത്? [Bhaageerathi nadiyile anakkettintte perenthu? ]

Answer: തേഹ് രി [Thehu ri]

41802. 1957 ജനവരിയിൽ ഹിരാക്കുഡ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്? [1957 janavariyil hiraakkudu paddhathi udghaadanam cheythathaar? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]

41803. 1957 ജനവരിയിൽ ജവാഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പേരെന്ത് ? [1957 janavariyil javaaharlaal nehru udghaadanam cheytha paddhathiyude perenthu ? ]

Answer: ഹിരാക്കുഡ് പദ്ധതി [Hiraakkudu paddhathi ]

41804. ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്? [Ethu nadiyilaanu hiraakkudu anakkettullath? ]

Answer: മഹാനദി [Mahaanadi ]

41805. മഹാനദിയിലുള്ള അണക്കെട്ടിന്റെ പേരെന്ത് ? [Mahaanadiyilulla anakkettinte perenthu ? ]

Answer: ഹിരാക്കുഡ് അണക്കെട്ട് [Hiraakkudu anakkettu ]

41806. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്? [Naagaarjuna saagar anakkettu ethu nadiyilaan? ]

Answer: കൃഷണ [Krushana]

41807. കൃഷണ നദിയിലുള്ള അണക്കെട്ടിന്റെ പേരെന്ത് ? [Krushana nadiyilulla anakkettinte perenthu ? ]

Answer: നാഗാർജുന സാഗർ അണക്കെട്ട് [Naagaarjuna saagar anakkettu ]

41808. അലമാട്ടി, ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്? [Alamaatti, shreeshylam anakkettukal ethu nadiyilaan? ]

Answer: കാവേരി [Kaaveri]

41809. അലമാട്ടി അണകെട്ട് ഏത് നദിയിലാണ് ? [Alamaatti anakettu ethu nadiyilaanu ? ]

Answer: കാവേരി [Kaaveri]

41810. ശ്രീശൈലം അണകെട്ട് ഏത് നദിയിലാണ് ? [Shreeshylam anakettu ethu nadiyilaanu ? ]

Answer: കാവേരി [Kaaveri ]

41811. മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്? [Mettoor anakkettu ethu nadiyilaan? ]

Answer: കാവേരി [Kaaveri ]

41812. താപ്തി നദിയിൽ ഗുജറാത്തിലുള്ള അണക്കെട്ടേത്? [Thaapthi nadiyil gujaraatthilulla anakketteth? ]

Answer: ഉക്കായ് അണക്കെട്ട് [Ukkaayu anakkettu]

41813. ഉക്കായ് അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [Ukkaayu anakkettu ethu nadiyilaanu sthithicheyyunnathu ? ]

Answer: താപ്തി നദിയിൽ [Thaapthi nadiyil]

41814. ഭക്രാനംഗൽ വിവിധോദ്ദേശ്യ പദ്ധതി ഏതു നദിയിലാണ്? [Bhakraanamgal vividhoddheshya paddhathi ethu nadiyilaan? ]

Answer: സത് ലജ് [Sathu laju]

41815. ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്താണ്? [Bhakraa anakkettu ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

41816. സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിയിലാണ്? [Sardaar sarovar anakkettukal ethu nadiyilaan? ]

Answer: നർമദ [Narmada ]

41817. ഇന്ത്യയിലെ വലിയ തടാകം ഏതാണ്? [Inthyayile valiya thadaakam ethaan? ]

Answer: ചിൽക്ക [Chilkka]

41818. ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്താണ് സ്ഥിതിചെയ്യുന്നത്? [Uppujalathadaakamaaya chilkka ethu samsthaanatthinte kizhakku bhaagatthaanu sthithicheyyunnath? ]

Answer: ഒഡിഷയുടെ [Odishayude]

41819. ഒഡിഷയുടെ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഉപ്പുജലതടാകമേത് ? [Odishayude kizhakku bhaagatthu sthithicheyyunna uppujalathadaakamethu ? ]

Answer: ചിൽക്ക [Chilkka ]

41820. ഏതു കടലുമായി ചേർന്നു കിടക്കുന്ന തടാകമാണ് ചിൽക്ക? [Ethu kadalumaayi chernnu kidakkunna thadaakamaanu chilkka? ]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal ]

41821. ബംഗാൾ ഉൾക്കടലുമായി ചേർന്ന് കിടക്കുന്ന ഉപ്പുജലതടാകമേത് ? [Bamgaal ulkkadalumaayi chernnu kidakkunna uppujalathadaakamethu ? ]

Answer: ചിൽക്ക [Chilkka]

41822. ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ്? [Chilkkaa thadaakatthilekku ozhukiyetthunna pradhaananadikal ethellaamaan? ]

Answer: ഭാർഗവി,ദയ [Bhaargavi,daya ]

41823. ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്? [Chilkka thadaakatthilulla prasiddhamaaya pakshisankethamaan? ]

Answer: നലബാൻ ദ്വീപ് [Nalabaan dveepu ]

41824. ഉത്തരാഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [Uttharaakhandu inthyayude ethraamatthe samsthaanamaanu ? ]

Answer: 28

41825. 1975 മെയ് 16-ന് ഇന്ത്യയുടെ 22-മത്തെ സംസ്ഥാനമായി മാറിയ പ്രദേശമേത്? [1975 meyu 16-nu inthyayude 22-matthe samsthaanamaayi maariya pradeshameth? ]

Answer: സിക്കിം [Sikkim ]

41826. ഇന്ത്യയുടെ 22-മത്തെ സംസ്ഥാനമായ സിക്കിം നിലവിൽ വന്ന വർഷമേത് ? [Inthyayude 22-matthe samsthaanamaaya sikkim nilavil vanna varshamethu ? ]

Answer: 1975 മെയ് 16 [1975 meyu 16 ]

41827. 1975 മെയ് 16-ന് നിലവിൽ വന്ന സിക്കിം ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [1975 meyu 16-nu nilavil vanna sikkim inthyayude ethraamatthe samsthaanamaanu ? ]

Answer: 22

41828. ഇന്ത്യയിൽ എത്ര കേന്ദ്രഭരണപ്രദേശങ്ങളാണ് ഉള്ളത്? [Inthyayil ethra kendrabharanapradeshangalaanu ullath? ]

Answer: ആറ് [Aaru ]

41829. കേന്ദ്രഭരണപ്രദേശമായിരുന്ന ഡൽഹിയെ ദേശീയ തലസ്ഥാനപ്രദേശമാക്കിയ വർഷമേത്? [Kendrabharanapradeshamaayirunna dalhiye desheeya thalasthaanapradeshamaakkiya varshameth? ]

Answer: 1992

41830. 1992-ൽ തലസ്ഥാനപ്രദേശമാക്കിയ കേന്ദ്രഭരണപ്രദേശം ? [1992-l thalasthaanapradeshamaakkiya kendrabharanapradesham ? ]

Answer: ഡൽഹി [Dalhi ]

41831. ഇന്ത്യയിൽ ഏറ്റവുമൊടുവിലായി കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതേത്? [Inthyayil ettavumoduvilaayi kendrabharanapradeshamaayi prakhyaapikkappettatheth? ]

Answer: ദാമൻ-ദിയു(1987 മെയ്-30) [Daaman-diyu(1987 mey-30) ]

41832. ദാമൻ-ദിയു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? [Daaman-diyu kendrabharanapradeshamaayi prakhyaapikkappetta varsham ? ]

Answer: 1987 മെയ്-30 [1987 mey-30 ]

41833. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം ഏതാണ്? [Inthyayile ettavum valiya kendrabharanapradesham ethaan? ]

Answer: ആൻഡമാൻ-നിക്കോബാർ [Aandamaan-nikkobaar ]

41834. ആൻഡമാൻ-നിക്കോബാർ അറിയപ്പെടുന്നത് ? [Aandamaan-nikkobaar ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം [Inthyayile ettavum valiya kendrabharanapradesham ]

41835. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ഏതാണ്? [Inthyayile ettavum cheriya kendrabharanapradesham ethaan? ]

Answer: ലക്ഷദ്വീപ് [Lakshadveepu ]

41836. ലക്ഷദ്വീപ് അറിയപ്പെടുന്നത് ? [Lakshadveepu ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം [Inthyayile ettavum cheriya kendrabharanapradesham ]

41837. ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഏതാണ്? [Janasamkhya ettavum kooduthalulla kendrabharanapradesham ethaan? ]

Answer: പുതുച്ചേരി [Puthuccheri ]

41838. ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം ഏത്? [Janasamkhya ettavum kuravulla kendrabharanapradesham eth? ]

Answer: ലക്ഷദ്വീപ് [Lakshadveepu ]

41839. മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്? [Moonnu samsthaanangalkkullilaayi chitharikkidakkunna kendrabharanapradesham ethaan? ]

Answer: പുതുച്ചേരി [Puthuccheri ]

41840. പുതുച്ചേരി എത്ര സംസ്ഥാനങ്ങൾക്കുള്ളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ആണ്? [Puthuccheri ethra samsthaanangalkkullilaayi chitharikkidakkunna kendrabharanapradesham aan? ]

Answer: 3

41841. ഹരിയാണ, പഞ്ചാബ് എന്നിവയുടെ സംയുക്ത തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏതാണ്? [Hariyaana, panchaabu ennivayude samyuktha thalasthaanamaaya kendrabharanapradesham ethaan? ]

Answer: ചണ്ഡീ​ഗഢ് [Chandee​gaddu ]

41842. ചണ്ഡീ​ഗഢ് ഏതൊക്കെ സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമാണ്? [Chandee​gaddu ethokke samsthaanangalude samyuktha thalasthaanamaan? ]

Answer: ഹരിയാന, പഞ്ചാബ് [Hariyaana, panchaabu ]

41843. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്? [Gujaraatthu, mahaaraashdra samsthaanangalkkidayilaayi sthithicheyyunna kendrabharanapradesham eth? ]

Answer: ദാദ്ര-നാഗർഹവേലി [Daadra-naagarhaveli ]

41844. പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത്? [Pravartthanam thudarunna lokatthile ettavum pazhaya ennappaadameth? ]

Answer: ദിഗ്ബോയ് [Digboyu]

41845. ജാർഖണ്ഡിലെ സിങ്ഭും ഏത് ആണവധാതുവിന്റെ നിക്ഷേപമുള്ള പ്രദേശമാണ് [Jaarkhandile singbhum ethu aanavadhaathuvinte nikshepamulla pradeshamaanu ]

Answer: യുറേനിയം [Yureniyam]

41846. ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനമേത്? [Ettavum kooduthal chempu nikshepamulla samsthaanameth? ]

Answer: രാജസ്ഥാൻ [Raajasthaan]

41847. രാജസ്ഥാനിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Raajasthaanil ettavum kooduthalulla loham ethu ? ]

Answer: ചെമ്പ് [Chempu]

41848. രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനിയേത്? [Raajasthaanile prasiddhamaaya chempukhaniyeth? ]

Answer: ഖേത്രി [Khethri]

41849. കർണാടകയിലെ കോളാർ, ഹുട്ടി, ആന്ധ്രയിലെ രാമഗിരി എന്നീ ഖനികൾ ഏതു ധാതുവിന്റെ ഖനനത്തിനുള്ളതാണ്? [Karnaadakayile kolaar, hutti, aandhrayile raamagiri ennee khanikal ethu dhaathuvinte khananatthinullathaan? ]

Answer: സ്വർണം [Svarnam]

41850. കർണാടകത്തിലുള്ള സ്വർണഖനികൾ ഏവ? [Karnaadakatthilulla svarnakhanikal eva? ]

Answer: കോളാർ, ഹുട്ടി, ആന്ധ്രയിലെ രാമഗിരി [Kolaar, hutti, aandhrayile raamagiri ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution