<<= Back Next =>>
You Are On Question Answer Bank SET 851

42551. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് [Pakshikalude raajaavu ennariyappedunnathu]

Answer: പരുന്ത് [Parunthu]

42552. ജീവശാസ്ത്രത്തിലെ ന്യൂട്ടണ് എന്നറിയപ്പെടുന്നതാര് [Jeevashaasthratthile nyoottanu ennariyappedunnathaaru]

Answer: ചാള്സ് ഡാര്വിന് [Chaalsu daarvinu]

42553. ജീവകം കെയുടെ രാസനാമം [Jeevakam keyude raasanaamam]

Answer: ഫില്ലോക്വിനോണ് [Phillokvinonu]

42554. ജീവന്റെ നദി എന്നറിയപ്പെടുന്നത് [Jeevante nadi ennariyappedunnathu]

Answer: രക്തം [Raktham]

42555. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ [Njarampukalude padtanam sambandhiccha shaasthrashaakha]

Answer: ന്യൂമറോളജി [Nyoomarolaji]

42556. നെഫ്രക്ടമി എന്നാല് [Nephrakdami ennaalu]

Answer: വൃക്ക നീക്കം ചെയ്യല് [Vrukka neekkam cheyyalu]

42557. സ്വര്ണത്തിന്റെ ശുദ്ധത സൂചിപ്പിക്കാന് ഉപയോഗിക്കുന്നത് [Svarnatthinte shuddhatha soochippikkaanu upayogikkunnathu]

Answer: കാരറ്റ് [Kaarattu]

42558. റയോണ് കണ്ടു പിടിച്ചത് [Rayonu kandu pidicchathu]

Answer: ജോസഫ് സ്വാന് [Josaphu svaanu]

42559. ജീവകം എച്ച് ന്റെ രാസനാമം [Jeevakam ecchu nte raasanaamam]

Answer: ബയോട്ടിന് [Bayottinu]

42560. ലാറ്റിന് ഭാഷയില് കുപ്രം എന്നറിയപ്പെടുന്ന ലോഹം [Laattinu bhaashayilu kupram ennariyappedunna loham]

Answer: ചെമ്പ് [Chempu]

42561. എല്.പി.ജിയിലെ പ്രധാന ഘടകം [Elu. Pi. Jiyile pradhaana ghadakam]

Answer: ബ്യൂട്ടേന് [Byoottenu]

42562. ഏറ്റവും വലിയ കടല് പക്ഷി [Ettavum valiya kadalu pakshi]

Answer: ആല്ബട്രോസ് [Aalbadreaasu]

42563. ഏറ്റവും വലിയ കോശം [Ettavum valiya kosham]

Answer: ഒട്ടകപക്ഷിയുടെ അണ്ഡം [Ottakapakshiyude andam]

42564. ഏറ്റവും വലിയ ചുവന്ന രക്താണു ഉള്ള പക്ഷി [Ettavum valiya chuvanna rakthaanu ulla pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

42565. വിറക് കത്തുമ്പോള് പുറത്തു വരുന്ന വാതകം [Viraku katthumpolu puratthu varunna vaathakam]

Answer: കാര്ബണ്ഡയോക്സൈഡ് [Kaarbandayoksydu]

42566. ഏറ്റവും വല്യ ജന്തു വിഭാഗം [Ettavum valya janthu vibhaagam]

Answer: ആര്ത്രോപോഡ് [Aarthreaapodu]

42567. കഞ്ഞിവെള്ളത്തില് അയഡിന് ലായിനി ചേര്ക്കുമ്പോള് നീലനിറം കൊടുക്കുന്ന വസ്തു [Kanjivellatthilu ayadinu laayini cherkkumpolu neelaniram kodukkunna vasthu]

Answer: അന്നജം [Annajam]

42568. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം [Pakshikalude hrudayatthile arakalude ennam]

Answer: 4

42569. പന്നിപ്പനിക്ക് കാരണമായ വൈറസ് [Pannippanikku kaaranamaaya vyrasu]

Answer: എച്ച് 2 എന് 2 [Ecchu 2 enu 2]

42570. പല്ലില്ലാത്ത തിമിംഗലം [Pallillaattha thimimgalam]

Answer: ബാലീന് തിമിംഗലം [Baaleenu thimimgalam]

42571. പരാദമായ ഏക സസ്തനം [Paraadamaaya eka sasthanam]

Answer: വവ്വാല് [Vavvaalu]

42572. പഞ്ചലോഹങ്ങളിലെ ഘടകങ്ങള് [Panchalohangalile ghadakangalu]

Answer: സ്വര്ണം,ചെമ്പ്,വെള്ളി,ഈയം,ഇരുമ്പ് [Svarnam,chempu,velli,eeyam,irumpu]

42573. അക്കൗസ്റ്റിക്ക് എന്തിനെക്കുറിച്ചുള്ള പഠനം [Akkausttikku enthinekkuricchulla padtanam]

Answer: ശബ്ദം [Shabdam]

42574. തൈറോക്സിനില് അടങ്ങിയിട്ടുള്ള മൂലകം [Thyroksinilu adangiyittulla moolakam]

Answer: അയഡിന് [Ayadinu]

42575. ഡെംഗി പനി പരത്തുന്നത് [Demgi pani paratthunnathu]

Answer: ഈഡിസ് ഈജിപ്ഷി കൊതുക് [Eedisu eejipshi kothuku]

42576. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം [Thondamullu ennariyappedunna rogam]

Answer: ഡിഫിറ്റീരിയ [Diphitteeriya]

42577. ആണവോര്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങികപ്പല് [Aanavorjam kondu sancharikkunna lokatthile aadyatthe mungikappalu]

Answer: നോട്ടിലസ് [Nottilasu]

42578. ഏതവയവത്തെയാണ് നെഫൈറ്റിസ് ബാധിക്കുന്നത് [Ethavayavattheyaanu nephyttisu baadhikkunnathu]

Answer: വൃക്ക [Vrukka]

42579. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് [Aadyatthe bahiraakaasha dooristtu]

Answer: ഡെന്നിസ് ടിറ്റോ [Dennisu ditto]

42580. ഏതവയവത്തെയാണ് അണലി വിഷം ഏറ്റവും കൂടുതല് ബാധിക്കുന്നത് [Ethavayavattheyaanu anali visham ettavum kooduthalu baadhikkunnathu]

Answer: വൃക്ക [Vrukka]

42581. ഏതിന്റെ സാന്നിദ്ധ്യം കാരണമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കുന്നത് [Ethinte saanniddhyam kaaranamaanu shareeratthile raktham kattapidikkaathirikkunnathu]

Answer: ഹെപ്പാരിന് [Heppaarinu]

42582. ഇസിജി എന്തിന്റെ പ്രവര്ത്തനമാണ് നിരിക്ഷിക്കുന്നത് [Isiji enthinte pravartthanamaanu nirikshikkunnathu]

Answer: ഹൃദയം [Hrudayam]

42583. കരിമ്പിന് ചാറില് അടങ്ങിയിരിക്കുന്ന പഞ്ചസാര [Karimpinu chaarilu adangiyirikkunna panchasaara]

Answer: സുക്രോസ് [Sukreaasu]

42584. ഹൈപ്പര്മെട്രോപ്പിയയുടെ മറ്റൊരു പേര് [Hypparmedreaappiyayude mattoru peru]

Answer: ദീര്ഘദൃഷ്ടി [Deerghadrushdi]

42585. ഹൈപ്പോഗ്ളൈസീമിയ എന്നാല് [Hyppoglyseemiya ennaalu]

Answer: രക്തത്തില് പഞ്ചസാരകുറയുന്ന ആവസ്ഥ [Rakthatthilu panchasaarakurayunna aavastha]

42586. ചൈനീസ് റോസ് എന്നറിയപ്പെടുന്നത് [Chyneesu rosu ennariyappedunnathu]

Answer: ചെമ്പരത്തി [Chemparatthi]

42587. ജൈവകൃഷിയുടെ ഉപജ്ഞാതാവ് [Jyvakrushiyude upajnjaathaavu]

Answer: സര് ആല്ബര്ട്ട് ഹോവാര്ഡ് [Saru aalbarttu hovaardu]

42588. ജൈവ വര്ഗ്ഗീകരണത്തിന്റെ പിതാവ് [Jyva varggeekaranatthinte pithaavu]

Answer: കാള് ലിനെയസ് [Kaalu lineyasu]

42589. ഡൈഈഥൈല് ഡൈ കാര്ബാമസിന് സിട്രേറ്റ് (ഡി.ഇ.സി) ഏതുരോഗത്തിന്റെ മരുന്നാണ് [Dyeethylu dy kaarbaamasinu sidrettu (di. I. Si) ethurogatthinte marunnaanu]

Answer: മന്ത് [Manthu]

42590. കരിമണലില് നിന്നു ലഭിക്കുന്ന പ്രധാന ധാതു [Karimanalilu ninnu labhikkunna pradhaana dhaathu]

Answer: ഇല്മനൈറ്റ്,മോണസൈറ്റ് [Ilmanyttu,monasyttu]

42591. ഏറ്റവും വലിയ ചെവിയുള്ള ജീവി [Ettavum valiya cheviyulla jeevi]

Answer: ആഫ്രിക്കന് ആന [Aaphrikkanu aana]

42592. ഏറ്റവും വലിപ്പം കൂടിയ ഉഭയജീവി [Ettavum valippam koodiya ubhayajeevi]

Answer: ജയന്റ് സാലമാന്റര് [Jayantu saalamaantaru]

42593. ഏറ്റവും വലിയ തവള [Ettavum valiya thavala]

Answer: ഗോലിയാത്ത് തവള [Goliyaatthu thavala]

42594. കറുത്ത ഇരട്ടകള് എന്നറിയപ്പെടുന്നത് [Karuttha irattakalu ennariyappedunnathu]

Answer: ഇരുമ്പും കല്ക്കരിയും [Irumpum kalkkariyum]

42595. നീല ണം എന്നറിയപ്പെടുന്നത് [Neela nam ennariyappedunnathu]

Answer: സ്വര്ണം [Svarnam]

42596. പരിസ്തിതി മലിനീകരണത്തിന്റെ അപകടങ്ങള് വരച്ചു കാട്ടുന്ന റേച്ചന് കാഴ്സന്റെ കൃതി [Paristhithi malineekaranatthinte apakadangalu varacchu kaattunna recchanu kaazhsante kruthi]

Answer: നിശ്ശബ്ദ വസന്തം [Nishabda vasantham]

42597. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം [Paristhithi samrakshanatthe soochippikkunna niram]

Answer: പച്ച [Paccha]

42598. ഇലക്ട്രോ കാര്ഡിയോഗ്രാം കണ്ടുപിടിച്ചത് [Ilakdreaa kaardiyograam kandupidicchathu]

Answer: വില്യം എന്തോവന് [Vilyam enthovanu]

42599. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ് [Uyaram koodunthorum baaromeettarile rasanirappu]

Answer: ഉയരുന്നു [Uyarunnu]

42600. തെങ്ങോലകള് മഞ്ഞളിക്കാന് കാരണം ഏതു മൂലകത്തിന്റെ അഭാവം മൂലമാണ് [Thengolakalu manjalikkaanu kaaranam ethu moolakatthinte abhaavam moolamaanu]

Answer: നൈട്രജന് [Nydrajanu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution