<<= Back Next =>>
You Are On Question Answer Bank SET 996

49801. ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നു പറഞ്ഞത്?  [Aagrahamaanu ellaa duakhangalkkum kaaranamennu paranjath? ]

Answer: ശ്രീബുദ്ധൻ [Shreebuddhan]

49802. ആഗ്ര കോട്ട പണികഴിപ്പിച്ചത്?  [Aagra kotta panikazhippicchath? ]

Answer: അക്ബർ [Akbar]

49803. ഹരിഹരനും ബുക്കനും ഏതു സാമ്രാജ്യത്തിന്റെ സ്ഥാപകരായിരുന്നു?  [Hariharanum bukkanum ethu saamraajyatthinte sthaapakaraayirunnu? ]

Answer: വിജയനഗര സാമ്രാജ്യം [Vijayanagara saamraajyam]

49804. സെയ്ദ് വംശത്തിന്റെ സ്ഥാപകൻ?  [Seydu vamshatthinte sthaapakan? ]

Answer: കുത്തബ്ദ്ദീൻ [Kutthabddheen]

49805. 1540-ലെ കനൗജ് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?  [1540-le kanauju yuddham aarellaam thammilaayirunnu? ]

Answer: ഷേർഷാസൂരി - ഹുമയൂൺ [Shershaasoori - humayoon]

49806. സിഖ് ഗുരു അർജ്ജുൻദേവിനെ വധിച്ച മുഗൾ രാജാവ്?  [Sikhu guru arjjundevine vadhiccha mugal raajaav? ]

Answer: ജഹാംഗീർ [Jahaamgeer]

49807. ആഗ്രപട്ടണം പണികഴിപ്പിച്ചത്?  [Aagrapattanam panikazhippicchath? ]

Answer: സിക്കന്ദർ ലോധി [Sikkandar lodhi]

49808. സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ?  [Sikhu saamraajyatthinte sthaapakan? ]

Answer: രാജാ രഞ്ജിത് സിംഗ് [Raajaa ranjjithu simgu]

49809. ഗുരു ഗ്രന്ഥസാഹിബിന്റെ ഉപജ്ഞാതാവ്?  [Guru granthasaahibinte upajnjaathaav? ]

Answer: ഗുരു അർജുൻദേവ് [Guru arjundevu]

49810. പാപനാശം കടൽത്തീരം ഏതു ജില്ലയിലാണ്?  [Paapanaasham kadalttheeram ethu jillayilaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

49811. വിജ്ഞാനകൈരളി എന്ന പ്രസിദ്ധീകരണം ഇറക്കുന്ന സ്ഥാപനം?  [Vijnjaanakyrali enna prasiddheekaranam irakkunna sthaapanam? ]

Answer: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് [Kerala bhaashaa insttittyoottu]

49812. കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വായനശാല?  [Keralatthil aadyamaayi rajisttar cheytha vaayanashaala? ]

Answer: തിരുവനന്തപുരം പബ്ളിക് ലൈബ്രറി [Thiruvananthapuram pabliku lybrari]

49813. പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചത് ഏത് കായലിലാണ്?  [Peruman theevandi durantham sambhavicchathu ethu kaayalilaan? ]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]

49814. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?  [Saahithyapravartthaka sahakarana samghatthinte aasthaanam evideyaan? ]

Answer: കോട്ടയം [Kottayam]

49815. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ഇവിടെയാണ്?  [Naayar sarveesu sosyttiyude aasthaanam ivideyaan? ]

Answer: പെരുന്ന [Perunna]

49816. നീലക്കുറിഞ്ഞി ഉദ്യാനം നിലവിൽ വന്ന വർഷം?  [Neelakkurinji udyaanam nilavil vanna varsham? ]

Answer: 2006

49817. ഇപ്പോഴത്തെ കേന്ദ്രപ്രതിരോധ മന്ത്രി?  [Ippozhatthe kendraprathirodha manthri? ]

Answer: നിർമല സീതാരാമൻ [ nirmala seethaaraaman]

49818. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷം?  [Kerala shaasthra saahithya parishatthu roopam konda varsham? ]

Answer: 1962

49819. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനമേത്?  [Inthyayil ettavum kooduthal kandal vanangalulla samsthaanameth? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

49820. ഏതുജില്ലയുടെ ആസ്ഥാനമാണ് പൈനാവ്?  [Ethujillayude aasthaanamaanu pynaav? ]

Answer: ഇടുക്കി [Idukki]

49821. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയജലപാതയേത്?  [Keralatthiloode kadannupokunna desheeyajalapaathayeth? ]

Answer: ദേശീയ ജലപാത -3 [Desheeya jalapaatha -3]

49822. തെക്കു-പടിഞ്ഞാറൻ മൺസൂൺ കാലമേത്?  [Thekku-padinjaaran mansoon kaalameth? ]

Answer: ജൂൺ - സെപ്തംബർ [Joon - septhambar]

49823. ഭക്രാനംഗൽ അണക്കെട്ടുകൾ ഏതു നദിയിലാണ്?  [Bhakraanamgal anakkettukal ethu nadiyilaan? ]

Answer: സത്ലജ് [Sathlaju]

49824. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറുള്ള സംസ്ഥാനമേത്?  [Inthyayude ettavum padinjaarulla samsthaanameth? ]

Answer: ഗുജറാത്ത് [Gujaraatthu]

49825. പ്രാചീനകാലത്ത് മെസോപ്പൊട്ടോമിയ എന്നറിയപ്പെട്ട രാജ്യമേത്?  [Praacheenakaalatthu mesoppotteaamiya ennariyappetta raajyameth? ]

Answer: ഇറാഖ് [Iraakhu]

49826. ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്?  [Desheeya malineekarana niyanthrana dinamaayi aacharikkunnath? ]

Answer: ഡിസംബർ 2 [Disambar 2]

49827. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാംഗ് ഏതുസംസ്ഥാനത്തിലാണ്?  [Lokatthile ettavum valiya kappal polikkal kendramaaya alaamgu ethusamsthaanatthilaan? ]

Answer: ഗുജറാത്ത് [Gujaraatthu]

49828. ഭരണഘടനാ വ്യവസ്ഥപ്രകാരം രാജ്യസഭയിൽ പരമാവധി എത്ര അംഗങ്ങൾവരെയാകാം?  [Bharanaghadanaa vyavasthaprakaaram raajyasabhayil paramaavadhi ethra amgangalvareyaakaam? ]

Answer: 250

49829. ദക്ഷിണേന്ത്യയിലെ ആദ്യ ഫീച്ചർ സിനിമ?  [Dakshinenthyayile aadya pheecchar sinima? ]

Answer: കീചകവധം [Keechakavadham]

49830. അമ്മ അറിയാൻ എന്ന സിനിമയുടെ സംവിധായകൻ?  [Amma ariyaan enna sinimayude samvidhaayakan? ]

Answer: ജോൺ എബ്രഹാം [Jon ebrahaam]

49831. തുടർച്ചയായി മൂന്നുതവണ മികച്ചനടിക്കുള്ള ദേശീയ അവാർഡ് നേടിയതാര്?  [Thudarcchayaayi moonnuthavana mikacchanadikkulla desheeya avaardu nediyathaar? ]

Answer: ശബാന ആസ്മി [Shabaana aasmi]

49832. പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ സിനിമാതാരം?  [Pathmashree puraskaaram labhiccha aadya sinimaathaaram? ]

Answer: നർഗീസ്ദത്ത് [Nargeesdatthu]

49833. ചെമ്മീൻ സംവിധാനം ചെയ്തതാര്?  [Chemmeen samvidhaanam cheythathaar? ]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

49834. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?  [Geaavayude jeevarekha ennariyappedunna nadi? ]

Answer: മണ്ഡോവി [Mandeaavi]

49835. ഏറ്റവും വലിയ ഭാഷാഗോത്രം?  [Ettavum valiya bhaashaageaathram? ]

Answer: ഇന്തോ - യൂറോപ്യൻ [Intheaa - yooreaapyan]

49836. പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലമാണ്?  [Praacheena inthyayude suvarnakaalam ennariyappedunnathu ethu vamshatthinte kaalamaan? ]

Answer: ഗുപ്തകാലം [Gupthakaalam]

49837. ഒരാൾക്ക് എത്രവർഷം ഇന്ത്യയിൽ താമസിച്ചാലാണ് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുന്നത്?  [Oraalkku ethravarsham inthyayil thaamasicchaalaanu paurathvatthinu apekshikkaan kazhiyunnath? ]

Answer: 5

49838. പ്രസിഡന്റുഭരണം നിലവിൽവന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?  [Prasidantubharanam nilavilvanna aadya inthyan samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

49839. ഏത് രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് ഒലിവ് ശിഖരം?  [Ethu raajyatthinte desheeya chihnamaanu olivu shikharam? ]

Answer: ഗ്രീസ് [Greesu]

49840. ഏറ്റവും വേഗത്തിൽ വളരുന്ന പുൽവർഗസസ്യം?  [Ettavum vegatthil valarunna pulvargasasyam? ]

Answer: മുള [Mula]

49841. തമിഴ് സിനിമാ വ്യവസായത്തിന് കോളിവുഡ് എന്നു പേരു ലഭിക്കാൻ കാരണമായ സ്ഥലം?  [Thamizhu sinimaa vyavasaayatthinu keaalivudu ennu peru labhikkaan kaaranamaaya sthalam? ]

Answer: കോടമ്പാക്കം [Keaadampaakkam]

49842. ഏറ്റവും വേഗമേറിയ സസ്തനി?  [Ettavum vegameriya sasthani? ]

Answer: ചീറ്റ [Cheetta]

49843. എ.കെ- 47 തോക്ക് കണ്ടുപിടിച്ചത്?  [E. Ke- 47 theaakku kandupidicchath? ]

Answer: മിഖായേൽ ടിമോഫിവിച്ച് കലാഷ്നിക്കോവ് [Mikhaayel dimeaaphivicchu kalaashnikkeaavu]

49844. ഉത്തർപ്രദേശിന്റെ പഴയ പേര്?  [Uttharpradeshinte pazhaya per? ]

Answer: യുണൈറ്റഡ് പ്രൊവിൻസ് [Yunyttadu preaavinsu]

49845. ഏതു രാജ്യത്തിന്റെ ഭരണഘടനയാണ് മാതൃകാ ഭരണഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?  [Ethu raajyatthinte bharanaghadanayaanu maathrukaa bharanaghadanayennu visheshippikkappedunnath? ]

Answer: ബ്രിട്ടൻ [Brittan]

49846. ഏതു രാജ്യത്തിന്റെ വിമാന സർവീസാണ് സബീന?  [Ethu raajyatthinte vimaana sarveesaanu sabeena? ]

Answer: ബെൽജിയം [Beljiyam]

49847. ഏറ്റവും വലിയ ഇതിഹാസം?  [Ettavum valiya ithihaasam? ]

Answer: മഹാഭാരതം [Mahaabhaaratham]

49848. റഫ്രിജറേറ്റർ കണ്ടുപിടിച്ചത്?  [Raphrijarettar kandupidicchath? ]

Answer: ഹാരിസണും കാറ്റ്ലിനും [Haarisanum kaattlinum]

49849. ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന മുഗൾ രാജാവ്?  [Ettavum kuracchukaalam jeevicchirunna mugal raajaav? ]

Answer: ബാബർ [Baabar]

49850. ടാർജറ്റ് ഏത് സ്പോർട്സ് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Daarjattu ethu speaardsu inavumaayi bandhappettirikkunnu? ]

Answer: ഷൂട്ടിംഗ് [Shoottimgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution