Related Question Answers
1. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?
1957
2. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?
രവീന്ദ്രനാഥ ടാഗോർ
3. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?
1854 ഒക്ടോബർ 1
4. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?
1766
5. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?
1898
6. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?
ഏഷ്യാനെറ്റ്
7. ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
വാച്ച്
8. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്?
എയർടെൽ
9. ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?
മുൽക്ക് രാജ് ആനന്ദ്
10. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
11. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)
12. SMS ന്‍റെ പൂർണ്ണരൂപം?
ഷോർട്ട് മെസ്സേജ് സർവീസ്
13. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
സൺ ടി.വി - 1993
14. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
സി.ടി.വി -1992
15. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?
110 201
16. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?
1884
17. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?
2014 ഒക്ടോബർ 3
18. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?
ഹം ലോഗ് - 1984
19. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?
എ.എം. മോണ്ട് കാത്ത്
20. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന്ന വർഷം?
1880
21. DTH എന്നതിന്‍റെ പൂർണ്ണരൂപം?
ഡയറക്ട് ടു ഹോം സർവീസ്
22. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന?
ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002
23. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?
110001 (പാർലമെന്‍റ് സ്ട്രീറ്റ് )
24. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?
DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)
25. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
നോവ സക്വോട്ടിയ - 1851 ൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution