--- Related Question Answers

76. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

ലാൽ ബഹദൂർ ശാസ്ത്രി

77. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ?

ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്

78. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

79. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

80. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?

ജ്യോതിറാവു ഫൂലെ

81. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

82. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

83. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്?

അമീർ ഖാൻ

84. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

1929

85. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

86. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

87. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

88. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

89. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

90. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

91. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?

മൗലവി അഹമ്മദുള്ള

92. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

സുഭാഷ് ചന്ദ്രബോസ്

93. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ജവഹർലാൽ നെഹൃ

94. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?

1964

95. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

96. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം മുൻഷി

97. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മംഗലാപുരം സന്ധി (1784)

98. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക് (1510)

99. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ഡോ.ബി.ആർ.അംബേദ്ക്കർ

100. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു (1881)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution