current-affairs-in-malayalam Related Question Answers

26. എസ്.എന്‍.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം?

യോഗനാദം

27. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?

അഗസ്ത്യകൂടം

28. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

29. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്?

ഹരിയാണ

30. ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം?

പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN

31. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

എലിസബത്ത് ടവർ ( 2012 മുതൽ )

32. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

ഗുജറാത്ത്

33. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

34. പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

ഗോവ

35. ഇപ്പോഴത്തെ കേരളത്തിലെ ജനസംഖ്യഎത്ര?

34.8 million

36. ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം എന്താണ്?

ലോകായുക്ത

37. ഇപ്പോഴത്തെ സി.എ.ജി. ആര്?

ശശികാന്ത് ശർമ

38. ഇന്ത്യയിൽ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം ?

24

39. ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?

അനൗദ്യോഗിക അംഗങ്ങളും ചെയർമാനമടക്കം ഒമ്പതു പേർ

40. ബ്രിട്ടീഷിന്ത്യാ സമയത്ത് വൈസ് റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതിയുടെ വസതി?

രാഷ്ട്രപതി നിവാസ്

41. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

യോഗ നാദം.

42. മിസ്സെെൽ ടെക്നോളജി കൺട്രോൾ റജിമിൽ (MTCR) ഇന്ത്യയുൾപ്പെടെ ഇപ്പോൾ എത്ര അംഗങ്ങളുണ്ട്?

35

43. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിലാണ് സംരക്ഷണ കേന്ദ്രങ്ങൾ നിലവിലുള്ളത്?

17

44. നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?

ലളിതകലാ അക്കാദമി

45. 1891ൽ നിലവിൽ വന്ന ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് ഇപ്പോൾ ഏത് പേരിലാണ് അറി യപ്പെടുന്നത്?

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ

46. കുച്ചുപ്പുടിക്ക് നിലവിലുള്ള രൂപം നൽകിയ പണ്ഡിതനാര്?

സിദ്ധേന്ദ്ര യോ​ഗി

47. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?

ഏഷ്യാറ്റിക് സൊസൈറ്റി

48. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി?

ഗതിമാൻ എക്സ്പ്രസ്സ്

49. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി സർവീസ് തുടങ്ങിയത് എന്നാണ് ?

2016 ഏപ്രിൽ 5

50. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ‘ഗതിമാൻ എക്സ്പ്രസ്സ് ‘ സർവീസ് നടത്തുന്നത് എവിടെയാണ് ?

ഡൽഹിക്കും ആഗ്രക്കും മിടയിൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution