- Related Question Answers

1. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?

വയനാട്

2. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

3. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

4. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

5. മാമാങ്കം നടത്തിയിരുന്ന നദീതീരം?

ഭാരതപ്പുഴ

6. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

7. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

8. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

നീലഗിരി കുന്നുകൾ

9. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി?

മുതിരപ്പുഴ

10. കേരളത്തിലെ നിത്യഹരിതവനം?

സൈലന്‍റ് വാലി

11. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

12. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?

പൊന്നാനി തുറമുഖം

13. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

14. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?

അഗസ്ത്യമല

15. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?

ചുണ്ടേൽ -വയനാട്

16. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

മണിയാർ - പത്തനംതിട്ട

17. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?

ചൈന

18. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

19. കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

20. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മൂലമറ്റം - ഇടുക്കി

21. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

നെയ്യാർ

22. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

23. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?

കെ.കസ്തൂരി രംഗൻ പാനൽ

24. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

മീനച്ചിലാർ

25. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?

2012
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution