1. ഒരു ഹാൻഡ്ബോൾ ടീമിൽ എത്ര അംഗങ്ങളാണുള്ളത്?
[Oru haandbol deemil ethra amgangalaanullath?
]
Answer: ആറു കളിക്കാരും, ഗോൾകീപ്പറും ഉൾപ്പെടെ ഏഴ് പേരാണ് ഒരു ഹാൻഡ്ബോൾ ടീമിലുള്ളത് [Aaru kalikkaarum, golkeepparum ulppede ezhu peraanu oru haandbol deemilullathu]