1. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ? [Galeeliyoyude pradhaanappetta kandu piditthangal?]
Answer: സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ) [Sooryanile san podsu (saurakalankangal); vyaazhagrahatthinte 4 upagrahangal; shaniyude valayam; chandrante uparithala gartthangal)]