1. സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ? [Sima mandalatthinte uparithalatthiloode vankarakal ulppedunna siyaal mandalam thennimaarunnu ennu prasthaavikkunna siddhaantham ?]
Answer: വൻകര വിസ്ഥാപന സിദ്ധാന്തം [Vankara visthaapana siddhaantham]