1. A യും B യും ചേര്‍ന്ന് ഒരു ജോലി 12 ദിവസങ്ങള്‍ കൊണ്ട് ചെയ്യും . A ഒറ്റയ്ക്ക് ആ ജോലി 30 ദിവസങ്ങള്‍ കൊണ്ട് ചെയ്യുമെങ്കില്‍ B ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും. ? [A yum b yum chernnu oru joli 12 divasangal kondu cheyyum . A ottaykku aa joli 30 divasangal kondu cheyyumenkil b aa joli ethra divasam kondu cheyyum. ?]
Answer: 20