1. ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് കോളേജിലേക്ക് മണിക്കൂറില്‍ 4 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് നേരത്തേ എത്തുന്നു. 3 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് താമസിക്കും. എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ദൂരം എന്ത് [Oru vidyaar‍ththi veettil‍ ninnu kolejilekku manikkooril‍ 4 km/hr vegathayil‍ nadannaal‍ samayatthinu 5 minittu neratthe etthunnu. 3 km/hr vegathayil‍ nadannaal‍ samayatthinu 5 minittu thaamasikkum. Enkil‍ veettil‍ ninnum kolejilekkulla dooram enthu]

Answer: 2km

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് കോളേജിലേക്ക് മണിക്കൂറില്‍ 4 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് നേരത്തേ എത്തുന്നു. 3 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് താമസിക്കും. എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ദൂരം എന്ത്....
QA->ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍....
QA->രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?....
QA->ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ്....
QA->ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാല്‍ 4 മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലുള്ള ലീക്ക് കാരണം ടാങ്ക് നിറയാന്‍ 6 മിനിട്ട് സമയമെടുക്കും. എന്നാല്‍ ഈ ലീക്കിലൂടെ മാത്രം ജലം മുഴുവന്‍ ഒഴുകി പോകാന്‍ എത്ര സമയം എടുക്കും....
MCQ-> A, B എന്നിവര് മണിക്കൂറില് യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില് ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള് മണിക്കൂര് മുന്പേ തന്നെ സ്ഥലത്തെത്തിയെങ്കില്, സ്ഥലങ്ങള് തമ്മിലുള്ള ദൂരം എന്ത്?...
MCQ-> ഒരാള് തന്റെ വീട്ടില് നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്ന്ന് വടക്കോട്ട് 150 മീറ്ററും തുടര്ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര അകലെയാണ്?...
MCQ-> ഒരാള് വീട്ടില് നിന്ന് 10 മീറ്റര് കിഴക്കോട്ടും 15 മീറ്റര് വടക്കോട്ടും, 12 മീറ്റര് പടിഞ്ഞാറോട്ടും, 15 മീറ്റര് തെക്കോട്ടും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര മീറ്റര് അകലെയാണ്?...
MCQ->ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്? -...
MCQ->ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും; 12 മീറ്റര്‍ പടിഞ്ഞാറോട്ടും; 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution