1. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു? [Ajitthu baankil ninnum15% palishakku oru thuka lon vaangi. Randaam kollaavasaanamaanu thiricchadacchathu. Koottu palisha aayathinaal saadhaarana palishayekkaal 450 roopa kooduthal kodukkendi vannu. Baankil ninnum vaangiya thuka ethra aayirunnu?]

Answer: 20000

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?....
QA->അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി. രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു. ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?....
QA->ഒരാൾ 280 രൂപ 8 % സാധാരണ പലിശക്ക് 12 വർഷത്തേക്കും 9 % സാധാരണ പലിശക്ക് 14 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര? ....
QA->ഒരാൾ 280 രൂപ 8 % സാധാരണ പലിശക്ക് 12 വർഷത്തേക്കും 9 % സാധാരണ പലിശക്ക് 14 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര?....
QA->ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര....
MCQ->രാമൻ 5000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5000 രൂപ കൂട്ടു പലിശയിനത്തിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്ക് ലഭിക്കുന്ന അധിക തുക എത്ര?...
MCQ->51. 15000 രൂപാ ബാങ്കിൽ സാധാരണ പലിശക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപാ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്ക് എത്ര?...
MCQ->ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 100 രൂപയും കൂട്ടു പലിശ 105 രൂപയുമായാൽ പലിശ നിരക്ക് എത്ര ശതമാനം?...
MCQ->ഹരിയും അനസും ഒരേ തുക 2 വർഷത്തേയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും അനസ് 10% കൂട്ടു പലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 രൂപാ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്?...
MCQ->15,000 രൂപ ബാങ്കിൽ സാധാരണ പലിശനിരക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ? ....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution