1. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്? ["intha ulakatthile ore oru jaathithaan, ore oru matham thaan, ore oru kadavul thaan enna prasiddhamaaya mudraavaakyam pilkkaalatthu thykkaattu ayyaayude ethu shishyan vazhiyaanu prashasthamaayath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]