1. ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം? [Inthyayude deshiya mudrayil chuvattilaayi ezhuthiyirikkunna vaakyam?]
Answer: സത്യമേവ ജയതേ; (ലിപി :ദേവനാഗരി ലിപി; എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത്) [Sathyameva jayathe; (lipi :devanaagari lipi; edutthirikkunnathu : mundakopanishatthu)]