1. ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ? [Aakruthiye adisthaanamaakki gyaalaksikale moonnaayi tharam thirikkaam ethokke?]
Answer: 1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular) [1:chuzhiyaakrutham (spiral) 2 :deerghavrutthaakrutham (elliptical ): kramarahitham ( irregular)]