1. ’Brahmos’ എന്ന പേരിനു കാരണം എന്ത് ?
[’brahmos’ enna perinu kaaranam enthu ?
]
Answer: ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്ക്വാ നദികളുടെ പേരുകൾ ചേർന്നതാണ് ബ്രഹ്മോസ് എന്ന് പേരിട്ടത്
[Inthyayile brahmaputhra, rashyayile moskkvaa nadikalude perukal chernnathaanu brahmosu ennu perittathu
]