1. മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛൻറ് വയസ്സ്. 5 കൊല്ലം മുൻപ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ഛന്റെ വയസ്സ് എങ്കിൽ മകന്റെ ഇന്നത്തെ വയസ് എത്ര ?
[Makante vayasinte moonnirattiyaanu innu achchhanru vayasu. 5 kollam munpu makante vayasinte naalirattiyaayirunnu achchhante vayasu enkil makante innatthe vayasu ethra ?
]
Answer: 15