1. കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീ കനക, ശ്രീഭദ്ര, ശ്രീരത്ന, വർഷ, ശ്രീവർധിനി, ശ്രീ നന്ദിനി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kaanjangaadu, shree arun, shree varun, shree kanaka, shreebhadra, shreerathna, varsha, shreevardhini, shree nandini enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: മധുരക്കിഴങ്ങ്
[Madhurakkizhangu
]